യുഎസിന്റെ വ്യാപാരക്കമ്മിയില്‍ ഇടിവ്

യുഎസിന്റെ വ്യാപാരക്കമ്മിയില്‍ ഇടിവ്

മാര്‍ച്ചില്‍ യുഎസിന്റെ വ്യാപാരക്കമ്മി മുന്‍ മാസത്തെ അപേക്ഷിച്ച് 15 ശതമാനം ഇടിഞ്ഞ് 49 മില്യണ്‍ ഡോളറായി. ആറു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വ്യാപാരക്കമ്മിയാണിത്. മാര്‍ച്ചില്‍ കയറ്റുമതി 2 ശതമാനം വര്‍ധിച്ച് 208.5 ബില്യണ്‍ ഡോളറായപ്പോള്‍ ഇറക്കുമതി 1.8 ശതമാനം ഇടിഞ്ഞ് 257.5 ബില്യണ്‍ ഡോളറായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy