Archive

Back to homepage
Arabia

ആദ്യ പാദത്തില്‍ 420 മില്ല്യണ്‍ ഡോളര്‍ അറ്റാദായം നേടി

ദുബായ്: മാസ്റ്റര്‍ ഡെവലപ്പര്‍ നക്കീലിന് ആദ്യപാദം പോസിറ്റീവ് കണക്കുകളുടേത്. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ 420 മില്ല്യണ്‍ ഡോളറിന്റെ അറ്റാദായമാണ് കമ്പനി നേടിയത്. 2017 ആദ്യ പാദത്തെ അപേക്ഷിച്ച് അറ്റാദായത്തിലുണ്ടായത് 5 ശതമാനത്തിന്റെ വര്‍ധനയാണ്. റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി, റെസിഡന്‍ഷ്യല്‍ ലീസിംഗ്

Arabia

മൂന്ന് പുതിയ ഷോറൂമുകള്‍ കൂടി തുറന്ന് കല്യാണ്‍ ജൂവലേഴ്‌സ്

ദുബായ്: കല്യാണ്‍ ജൂവലേഴ്‌സിന്റെ ഗള്‍ഫ് മേഖലയിലെ മൂന്ന് ഷോറൂമുകള്‍ ജനസമുദ്രത്തെ സാക്ഷിയാക്കി ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ഉദ്ഘാടനം ചെയ്തു. യുഎഇ ബുര്‍ ദുബായിലെ മീന ബസാര്‍, കുവൈറ്റ് സിറ്റി ഫാഹീലിലെ അല്‍ ഖിയാത്തീന്‍ കോംപ്ലക്‌സ്, ഖത്തര്‍ ദോഹ, ഡി-റിംഗ്

More

മഅദനിക്ക് മാതാവിനെ കാണാന്‍ അനുമതി; ഇന്ന് കേരളത്തിലെത്തും

ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും. മാതാവിനെ സന്ദര്‍ശിക്കുന്നതിനാണ് ഏഴു ദിവസത്തേക്ക് അനുമതി ലഭിച്ചത്‌. പുലര്‍ച്ചെ അഞ്ചു മണിയോടെ ബെന്‍സണ്‍ ടൗണിലെ വസതിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് യാത്ര തിരിച്ചത്. വ്യാഴാഴ്ച രാവിലെ കേരളത്തിലേക്ക് പോകാന്‍ കോടതി അനുമതി

FK Special Slider

സ്വര്‍ണഭ്രമം മങ്ങുമ്പോള്‍

സ്വര്‍ണത്തിന്മേലുള്ള ആഗോള താല്‍പര്യം കുറഞ്ഞു വരുകയാണെന്ന് ഈ വര്‍ഷത്തെ ആദ്യപാദ ഫലസൂചനകള്‍ വ്യക്തമാക്കുന്നു. 2008-ലെ സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ഇതാദ്യമാണ് സ്വര്‍ണത്തിന്റെ ഏറ്റവും കുറഞ്ഞ ആദ്യപാദഫലങ്ങള്‍ രേഖപ്പെടുത്തുന്നത്. തുടര്‍ന്ന് സമ്പത്തിക അവലോകനം മെച്ചപ്പെട്ടതോടെ ലോക ഓഹരിവിപണിയില്‍ കൊടുങ്കാറ്റ് വീശുകയും വിലകയറുകയും ചെയ്തിരുന്നു.

FK Special Slider

പാക്കിസ്ഥാന്‍ നഗരം ചൂടിന്റെ കാര്യത്തില്‍ റെക്കോഡിട്ടു

ഇസ്ലാമാബാദ്: ഏപ്രില്‍ മാസത്തില്‍ പാകിസ്ഥാനിലെ നഗരം ചൂടിന്റെ കാര്യത്തില്‍ റെക്കോഡ് സ്ഥാപിച്ചു. നവാബ്ഷാ എന്ന തെക്കന്‍ നഗരത്തില്‍ ഏപ്രില്‍ 30-ാം തീയതി തിങ്കളാഴ്ച രേഖപ്പെടുത്തിയ താപനില 50.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ചൂട് കാരണം ആളുകള്‍ ഭൂരിഭാഗവും വീടിനുള്ളില്‍ തന്നെ കഴിയുകയാണെന്നു പാകിസ്ഥാനിലെ

FK Special Slider

ഹീലിയം വാതകം കണ്ടെത്തി

സൗരയൂഥത്തില്‍നിന്നും വളരെയധികം ദൂരെയുള്ള, ഏകദേശം 200 പ്രകാശവര്‍ഷം ദൂരം വരുന്ന ഒരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ജ്യോതിശാസ്ത്രജ്ഞന്മാര്‍ ഹീലിയം ഗ്യാസ് കണ്ടെത്തി. യുകെയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്ററില്‍നിന്നുള്ള ജെസീക്ക സ്‌പേക്ക് നേതൃത്വം കൊടുത്ത അന്താരാഷ്ട്ര സംഘമാണു ചലനശക്തിയില്ലാത്ത

FK Special Slider

ആല്‍ഗകള്‍ പുഷ്പിക്കുന്നു; കാരണം ആഗോളതാപനമെന്നു ശാസ്ത്രജ്ഞര്‍

ഹൈദരാബാദ്: അറബിക്കടലില്‍ കാണപ്പെടുന്ന സസ്യവര്‍ഗമായ ആല്‍ഗകള്‍ വന്‍തോതില്‍ പുഷ്പിക്കുന്നത് ആഗോളതാപനം മൂലമാണെന്നു സമുദ്രശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ഈ പ്രതിഭാസം സമുദ്രത്തിലെ ജീവജാലങ്ങള്‍ക്കും പരിസ്ഥിതി പ്രാധാന്യമുള്ള മത്സ്യങ്ങള്‍ക്കും ഭീഷണിയാണെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. ആല്‍ഗകള്‍ പെരുകുന്നത് പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍നിന്നുള്ള മാലിന്യം തീരങ്ങളിലേക്ക് പുറന്തുള്ളുന്നതു കൊണ്ടാണെന്നും,

FK Special Slider

വാള്‍മാര്‍ട്ടിന് അഭിമുഖീകരിക്കേണ്ടി വരുന്നത് കനത്ത വെല്ലുവിളി

ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുക്കാന്‍ അമേരിക്കന്‍ റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട് പണം സ്വരൂപിക്കുകയാണ്. ഇന്ത്യന്‍ വാണിജ്യലോകം ഈ കരാറിനെ ആഘോഷിക്കുകയുമാണെന്നു വേണം കരുതാന്‍.കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഫ്‌ളിപ്കാര്‍ട്ടും മറ്റ് ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പുകളും ബില്ല്യണ്‍ കണക്കിന് ഡോളറാണു നിക്ഷേപയിനത്തില്‍ സമാഹരിച്ചത്. ഇതുപയോഗിച്ച് ഒട്ടും ലാഭകരമല്ലാത്ത (കമ്പനിയെ

World

കോസ്ബിയും പൊളന്‍സ്‌കിയും ഓസ്‌കര്‍ അക്കാദമിയില്‍ നിന്നും പുറത്ത്

വാഷിങ്ടണ്‍: ലൈംഗികാരോപണം നേരിട്ടതിനെ തുടര്‍ന്ന് പ്രമുഖ ഹാസ്യതാരം ബില്‍ കോസ്ബി, സംവിധായകന്‍ റോമന്‍ പൊളന്‍സ്‌കി എന്നിവരുടെ അംഗത്വം ഓസ്‌കര്‍ അക്കാദമി റദ്ദാക്കി. ഹോളിവുഡിലെ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെ പുറത്താക്കിയതിനു പിന്നാലെയാണു അക്കാദമിയുടെ നടപടി. ബില്‍ കോസ്ബി, റോമന്‍ പൊളന്‍സ്‌കി എന്നിവര്‍ പെരുമാറ്റചട്ടം

FK Special Market Leaders of Kerala Slider

കാര്‍ഷിക കേരളം നെഞ്ചിലേറ്റിയ കെഎസ്ഇ

കാര്‍ഷിക കേരളത്തിന് ക്ഷീരമേഖലയില്‍ നിന്ന് മികച്ച കൈത്താങ്ങ് പടുത്തുയര്‍ത്തിയതില്‍ കെഎസ്ഇ ലിമിറ്റഡ് (കേരള സോള്‍വെന്റ് എക്‌സ്ട്രാക്ഷന്‍സ് ലിമിറ്റഡ്) എന്ന പ്രസ്ഥാനത്തിന്റെ പങ്ക് വളരെ വലുതാണ്. ഒരു കാലഘട്ടത്തിന്റെ വ്യാവസായിക-കാര്‍ഷിക മേഖലകള്‍ക്ക് മുന്നിലേക്ക് പുത്തന്‍ പരിഷ്‌കാരങ്ങളുടെ നേര്‍സാക്ഷ്യം എത്തിച്ചുകൊണ്ട് 1963ല്‍ ഇരിങ്ങാലക്കുടയുടെ മണ്ണില്‍

FK News

കര്‍ണാടക ബിജെപി സ്ഥാനാര്‍ത്ഥി ബി.എന്‍ വിജയകുമാര്‍ അന്തരിച്ചു

ബംഗളുരു: കര്‍ണാടക ജയനഗര്‍ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ ബി.എന്‍ വിജയകുമാര്‍(59) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം ഇന്ന് രാവിലെയാണ് അന്ത്യം. വ്യാഴാഴ്ച്ച പ്രചരണ പരിപാടിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മേയ് 12 നാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്.

FK Special Slider

ഇന്ത്യന്‍ സാഹിത്യരൂപങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുന്ന ഗ്രാമീണ ജീവിതം

കര്‍ഷക ആത്മഹത്യകളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ ഇക്കാലത്ത് കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളെ കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ജീവിതത്തെക്കുറിച്ചും പുതിയൊരു താല്‍പര്യം ഉടലെടുത്തിട്ടുണ്ട്. എന്നാല്‍ നമ്മുടെ കാലത്തെ എഴുത്തുകാര്‍ എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുന്നത്? നോണ്‍ ഫിക്ഷന്‍ (നോവലും കഥകളും എഴുതാത്തവര്‍)

Editorial Slider

ഈ വികസനം കൊണ്ട് എന്ത് പ്രയോജനം

വികസനത്തിന്റെ ആത്യന്തിക ലക്ഷ്യമെന്താണ് എന്നതിനെക്കുറിച്ച് യാതൊരുവിധ ബോധ്യവുമില്ലാത്ത തരത്തിലുള്ള വഴികളിലൂടെയാണ് പല നിലപാടുകളും നമ്മള്‍ കൈക്കൊള്ളുന്നു എന്നത് ആവര്‍ത്തിച്ച് ബോധ്യമാകുന്ന തരത്തിലാണ് പല പഠന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. ഇതില്‍ ഏറ്റവും ഗുരുതമായതാണ് കഴിഞ്ഞ ദിവസം വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട ഗ്ലോബല്‍