Archive

Back to homepage
Business & Economy

ഐവൂമിയുടെ ആദ്യ ഹെല്‍ത്ത് ബാന്‍ഡ്

ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ഐവൂമി തങ്ങളുടെ ആദ്യ ഹെല്‍ത്ത് ബാന്‍ഡ് ഫിറ്റ്മി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, സ്ലീപ് മോണിറ്റര്‍, വൈബ്രേഷന്‍ റിമൈന്‍ഡര്‍, റണ്ണിംഗ് മോഡ്, ജിപിഎസ് തുടങ്ങിയ സാങ്കേതിക സവിശേഷതകളുള്ള ഫിറ്റ്മിക്ക് 1999 രൂപയാണ് വില. 90

Current Affairs

അലിഗഡ് സര്‍വകലാശാലയിലെ ജിന്ന വിവാദത്തെ തുടര്‍ന്ന് ഇന്‍ര്‍നെറ്റ് വിച്ഛേദിച്ചു

ലഖ്‌നോ: അലിഗഡ് സര്‍വകലാശാലയിലെ ജിന്ന വിവാദം ചൂടുപിടിക്കുന്നതിനിടെ ഇന്‍ര്‍നെറ്റ് ബന്ധം വിച്ഛേദിച്ച് ജില്ലാ ഭരണകൂടം. സംഭവം വിവാദമാകുന്നതിനിടെയാണ് ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ അര്‍ധ രാത്രിവരെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. മുഹമ്മദ് അലി ജിന്നയുടെ ചിത്രം

Business & Economy

ഗൂഗിള്‍ പേ ഇപ്പോള്‍ വെബ്ബിലും

ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ പേ വെബ്ബിലും ഐഒഎസ് ഡിവൈസുകളിലും ലഭ്യമായിത്തുടങ്ങി. ക്രോം, സഫാരി, ഫയര്‍ഫോക്‌സ് തുടങ്ങിയ ബ്രൗസറുകളിലൂടെ ഷോപ്പിംഗ് നടത്തുമ്പോള്‍ ഇനി പേമെന്റിന് ഗൂഗിള്‍ പേ എന്ന ഓപ്ഷനും ഉണ്ടാകും. 20 രാജ്യങ്ങളില്‍ സാന്നിധ്യം വിപുലമാക്കാന്‍ ഇതിലൂടെ ഗൂഗിള്‍ പേക്ക്

Business & Economy

നാല് മുന്‍നിര ഐടി കമ്പനികളുടെ റിക്രൂട്ട്‌മെന്റ് 76 ശതമാനത്തിലധികം ഇടിഞ്ഞു

മുംബൈ: 2017-18ല്‍ നാല് മുന്‍നിര ഇന്ത്യന്‍ ഐടി കമ്പനികളിലെ അറ്റ തൊഴില്‍ നിയമനങ്ങള്‍ 76 ശതമാനത്തിലധികം ഇടിഞ്ഞെന്ന് റിപ്പോര്‍ട്ട്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ എന്നീ നാല് മുന്‍നിര ഇന്ത്യന്‍

More

എഡിബി കൂടുതല്‍ വായ്പാ സഹായം നല്‍കണമെന്ന് ഇന്ത്യ

മനില: അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കുന്നതിനായി ഏഷ്യന്‍ ഡെവലപമെന്റ് ബാങ്ക് (എഡിബി) തങ്ങള്‍ക്ക് നല്‍കുന്ന വായ്പ സഹായം വര്‍ധിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എഡിബിക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് എഡിബി പ്രസിഡന്റ്

Business & Economy

വാള്‍മാര്‍ട്ട് നിക്ഷേപത്തോടെ സച്ചിന്‍ ബന്‍സാല്‍ ഫിള്പ്കാര്‍ട്ട് വിട്ടേക്കും

ബെംഗളൂരു: യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ടുമായള്ള നിക്ഷേപ ചര്‍ച്ചകള്‍ ഫലം കാണുകയാണെങ്കില്‍ ഫിള്പ്കാര്‍ട്ട് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സച്ചിന്‍ ബന്‍സാല്‍ കമ്പനിയില്‍ നിന്നും പുറത്തുപോയേക്കുമെന്ന് റിപ്പോര്‍ട്ട്. വാള്‍മാര്‍ട്ടുമായുള്ള കരാറില്‍ തന്റെ കൈവശമുള്ള ഓഹരികളൊന്നും വില്‍ക്കാന്‍ സച്ചിന്‍ ബന്‍സാല്‍ തീരുമാനിച്ചിട്ടില്ലെന്നും കമ്പനിയുടെ ഉന്നതസ്ഥാനത്ത് തുടരാനുള്ള

More

ലിഗ കൊലപാതക കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: തിരുവല്ലത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ ഈ മാസം 17 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസില്‍ വ്യാഴാഴ്ചയാണ് ഇരുവരുടെയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അതിനിടെ പ്രതികളില്‍ ഒരാളായ

Business & Economy

28 മരുന്നുകളുടെ ഇറക്കുമതി തീരുവ ചൈന ഒഴിവാക്കി

ന്യൂഡെല്‍ഹി: കാന്‍സര്‍ രോഗത്തിനുള്ള എല്ലാ മരുന്നുകളുമുള്‍പ്പടെ 28 മരുന്നുകളുടെ ഇറക്കുമതി തീരുവ ചൈന ഒഴിവാക്കി. മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ നടപടി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിനും രാജ്യത്ത് നിന്ന് ചൈനയിലേക്കുള്ള മരുന്നുകളുടെ കയറ്റുമതിക്കും കൂടുതല്‍ ഗുണകരമാണെന്ന് ഇന്ത്യയിലെ ചൈനീസ്

FK News

കേരളത്തിലും കാറ്റിനും പേമാരിക്കും സാധ്യത

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ ഒന്‍പതു സംസ്ഥാനങ്ങളില്‍ പൊടിക്കാറ്റിനും പേമാരിക്കും സാധ്യത. പഞ്ചിമബംഗാള്‍, ആസാം, മേഘാലയ, നാഗലന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നും നാളെയും കാറ്റിനും മഴയ്ക്കും സാധ്യതുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആസാം, മേഘാലയ, മണിപ്പൂര്‍

Business & Economy

ആഫ്രിക്കന്‍ യൂണിറ്റിന്റെ 25% വില്‍ക്കാന്‍ പദ്ധതിയുമായി എയര്‍ടെല്‍

ന്യൂഡെല്‍ഹി: ആഫ്രിക്ക യൂണിറ്റിന്റെ 25 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് 1.5 ബില്യണ്‍ ഡോളര്‍ സ്വരൂപിക്കാന്‍ ഭാരതി എയര്‍ടെല്‍ തയാറെടുക്കുന്നു. ആഫ്രിക്കന്‍ പ്രവര്‍ത്തനള്‍ക്കായുള്ള ഹോള്‍ഡിംഗ് കമ്പനിയായ ഭാരതി എയര്‍ടെല്‍ ഇന്റര്‍നാഷണല്‍ (നെതര്‍ലന്‍ഡ്) ബിവി (ബെയ്ന്‍ ബിവി) അടുത്ത വര്‍ഷം ആദ്യത്തോടെ ലിസ്റ്റ് ചെയ്യുന്നതിന്

Current Affairs

ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്. ആലുവ മുന്‍ റൂറല്‍ എസ്പിയുടെ പ്രത്യേക സംഘത്തിലുണ്ടായിരുന്ന മൂന്ന് ആര്‍ടിഎഫുകാര്‍ക്കെതിരായ പരാതി പിന്‍വലിക്കണം എന്നതാണു കത്തിലെ പ്രധാന ആവശ്യം. ഇല്ലെങ്കില്‍ ശ്രീജിത്തിന്റെ സഹോദരനും ഇതേ ഗതി വരുമെന്നും കത്തില്‍ ഭീഷണി

Auto

ഡിഫന്‍സ്, എയ്‌റോസ്‌പേസ് ബിസിനസ് ടാറ്റ മോട്ടോഴ്‌സ് വില്‍ക്കുന്നു

ന്യൂഡെല്‍ഹി : പ്രതിരോധ, എയ്‌റോസ്‌പേസ് പാര്‍ട്‌സ് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉപകമ്പനിയായ ടാല്‍ മാനുഫാക്ച്ചറിംഗ് സൊലൂഷന്‍സ് ലിമിറ്റഡ് വില്‍ക്കുകയാണെന്ന് ടാറ്റ മോട്ടോഴ്‌സ്. മറ്റൊരു ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡാണ് ടാല്‍ മാനുഫാക്ച്ചറിംഗ് സൊലൂഷന്‍സ് വാങ്ങുന്നത്. വലിയ ട്രക്കുകള്‍,

FK News

ലോകത്തെമ്പാടും കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ഞെട്ടിക്കുന്നത്

ജനീവ: 2018 ലെ ആദ്യ നാല് മാസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചു. 18 രാജ്യങ്ങളിലെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 28 പേരായിരുന്നു കൊല്ലപ്പെട്ടത്. എന്നാല്‍ ഈ വര്‍ഷം അത് 44 നാലായി ഉയര്‍ന്നിരിക്കുകയാണ്. ജനീവയിലെ

Auto

ട്വന്റി ടു മോട്ടോഴ്‌സ് 132 കോടി രൂപ സമാഹരിക്കും

ന്യൂഡെല്‍ഹി : ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ ട്വന്റി ടു മോട്ടോഴ്‌സ് 20 മില്യണ്‍ യുഎസ് ഡോളര്‍ (132 കോടി രൂപ) സമാഹരിക്കും. പുതിയ മോഡലുകള്‍ വികസിപ്പിക്കുന്നതിനും ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും വില്‍പ്പന ശൃംഖല വിപുലീകരിക്കുന്നതിനും ഈ തുക വിനിയോഗിക്കും. അടുത്ത രണ്ട്-മൂന്ന്

Banking

ഏഷ്യാമണി പുരസ്‌കാരം നേടി യെസ് ബാങ്ക്

ഹോങ്കാംഗ്: ഏഷ്യാമണി ബെസ്റ്റ് ബാങ്ക് അവാര്‍ഡ് 2018ല്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (എസ്എംഇകള്‍) ഏറ്റവും മികച്ച ബാങ്കായി ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്കിനെ തെരഞ്ഞെടുത്തു. യുകെയിലെ യൂറോമണി ഗ്രൂപ്പിന്റെ ഭാഗമായ ധനകാര്യ പ്രസിദ്ധീകരണം ഏഷ്യാമണി നല്‍കുന്നതാണ് ബഹുമതി. അവാര്‍ഡ്