കേരളത്തിലും കാറ്റിനും പേമാരിക്കും സാധ്യത

കേരളത്തിലും കാറ്റിനും പേമാരിക്കും സാധ്യത

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ ഒന്‍പതു സംസ്ഥാനങ്ങളില്‍ പൊടിക്കാറ്റിനും പേമാരിക്കും സാധ്യത. പഞ്ചിമബംഗാള്‍, ആസാം, മേഘാലയ, നാഗലന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നും നാളെയും കാറ്റിനും മഴയ്ക്കും സാധ്യതുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആസാം, മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന,് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിലും പേമാരിയിലും നൂറിലധികം പേര്‍ മരിച്ചിരുന്നു.

 

Comments

comments

Categories: FK News

Related Articles