ചൈനയുടെ കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ്

ചൈനയുടെ കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ്

ചൈന തങ്ങളുടെ പുതിയ കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് എപിസ്റ്റാര്‍-6സി വിക്ഷേപിച്ചു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററിന്‍ നിന്ന് ലോംഗ് മാര്‍ച്ച് റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ലോംഗ് മാര്‍ച്ച് റോക്കറ്റ് സീരീസില്‍ ചൈന നടത്തുന്ന 273-ാമത്തെ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. ഉപഗ്രവും റോക്കറ്റും പൂര്‍ണമായി ചൈനയില്‍ നിര്‍മിച്ചതാണ്.

 

 

Comments

comments

Categories: More