Archive

Back to homepage
More

മഅദനി പള്ളിയില്‍ കയറുന്നത് പേലീസ് തടഞ്ഞു

പാലക്കാട്: കേരളത്തില്‍ എത്തിയ അബ്ദുള്‍നാസര്‍ മഅദനി പള്ളിയില്‍ കയറുന്നത് പേലീസ് തടഞ്ഞു. സാങ്കേതിക പ്രശ്‌നം ഉന്നയിച്ചാണ് ജുമുഅ നമസ്‌കരിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ പോലീസ് തടഞ്ഞത്. മഅദനിക്കൊപ്പം എത്തിയവര്‍ പ്രതിഷേധിച്ചതോടെ ചര്‍ച്ചയ്‌ക്കൊടുവില്‍ അദ്ദേഹത്തെ പ്രാര്‍ത്ഥനയ്ക്ക് അനുവദിച്ചു. ബംഗളൂരുവില്‍ നിന്ന് കൊല്ലത്തെ വസതിയിലേക്കുള്ള യാത്രക്കിടെയാണ്

Politics

അഴിമതിക്കേസില്‍ അറസ്റ്റിലായ എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബലിനു ജാമ്യം

മുംബൈ: മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്ബലിനു ജാമ്യം ലഭിച്ചു. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 2016 ല്‍ അഴിമതിക്കേസിലാണ് ഭുജ്ബല്‍ അറസ്റ്റിലായത്. ഡല്‍ഹിയിലെ മഹാരാഷ്ട്ര ഭവന്‍ നിര്‍മാണത്തില്‍ ഭുജ്ബല്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം.

Arabia

പ്രഭാസിന്റെ സാഹൊ അബുദാബിയില്‍…

അബുദാബി: ബാഹുബലിയെന്ന മെഗാ ചിത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ചെടുത്ത പ്രഭാസിന്റെ പുതിയ ചിത്രം സാഹൊയുടെ ഷൂട്ടിംഗ് അബുദാബിയിലും. പ്രഭാസിനൊപ്പം ബോളിവുഡ് തരം ശ്രദ്ധ കപൂറും ഹോളിവുഡ് സ്റ്റണ്ട് ഇതിഹാസം കെന്നി ബെയ്റ്റ്‌സും ഒന്നിക്കുന്ന ചിത്രമാണ് സാഹൊ. അബുദാബിയിലെ വിവിധ ലൊക്കേഷനുകളില്‍

Slider Top Stories

സേവന മേഖലയിലെ വളര്‍ച്ച തുടര്‍ന്നു, പിഎംഐ 51.4 ലെത്തി

ന്യൂഡെല്‍ഹി: രാജ്യത്തെ സേവന മേഖലയില്‍ ഏപ്രില്‍ മാസത്തിലും മെച്ചപ്പെടല്‍ തുടര്‍ന്നതായി ഐഎച്ച്എസ് മാര്‍കിറ്റ് റിപ്പോര്‍ട്ട്. ബിസിനസ് പ്രവര്‍ത്തനങ്ങളിലുണ്ടായ വര്‍ധനവിനൊപ്പം തൊഴില്‍ സൃഷ്ടിയില്‍ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഉയര്‍ച്ചയാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. പുതിയ ഓര്‍ഡറുകളുടെ വളര്‍ച്ച, പണപ്പെരുപ്പ സമ്മര്‍ദം ലഘൂകരിക്കപ്പെട്ടത് എന്നിവയുടെ

More

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റ് ആവശ്യം തള്ളി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം കോടതി തള്ളി. സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച തുടരാമെന്നും കേസ് ഒരു മാസം കഴിഞ്ഞ് പരിഗണിക്കാമെന്നും കോടതി ഉത്തരവിട്ടു. വിജ്ഞാപനപ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്‌സുമാര്‍ക്ക് 20,000

Slider Top Stories

‘വിദ്യാഭ്യാസ ഹബ്ബാകാന്‍ കേരളം ശ്രദ്ധവെക്കേണ്ടത് എന്‍ജിനീയറിംഗില്‍’

കൊച്ചി: സാധ്യതകള്‍ ഏറെയുണ്ടായിട്ടും വിദ്യാഭ്യാസ ഹബ്ബായി കേരളം മാറാത്തതിന് കാരണം ഇവിടെ വൈവിധ്യങ്ങളായ കോഴ്‌സുകള്‍ ഇല്ലാത്തതോ ഇന്നൊവേഷന് സാഹചര്യം ഇല്ലാത്തതോ അല്ല, മറിച്ച് മികച്ച ഫാക്കല്‍റ്റി അംഗങ്ങളുടെ സഹകരണത്തോടെ ഈ മേഖലയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള സമഗ്ര ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്താത്തതാണെന്ന് ഫെഡറല്‍

Slider Top Stories

ചെറിയ റോക്കറ്റുകളെ ബഹിരാകാശത്തേക്കയക്കാന്‍ ഐഎസ്ആര്‍ഒയുടെ വമ്പന്‍ പദ്ധതി

ന്യൂഡെല്‍ഹി: കുറഞ്ഞ ചെലവില്‍ ഭാരം കുറഞ്ഞ ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടത്താവുന്ന തരത്തിലുള്ള ഒരു ചെറിയ റോക്കറ്റ് വികസിപ്പിക്കുന്നതിന് ടെക്‌നോളജി-എന്‍ജിനീയറിംഗ് കമ്പനികളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നു. ഇത്തരം സേവനങ്ങള്‍ക്കുള്ള ആഗോള ആവശ്യകത ഉപയോഗപ്പെടുത്താനാണ് ഐഎസ്ആര്‍ഒയുടെ നീക്കം. ഇന്ത്യന്‍

Auto

അജയ്യനാകാന്‍ മെഴ്‌സിഡീസ്-എഎംജി ഇ 63 എസ് 4മാറ്റിക്പ്ലസ്

ന്യൂഡെല്‍ഹി : മെഴ്‌സിഡീസ്-ബെന്‍സിന്റെ ഹൈ പെര്‍ഫോമന്‍സ് ബ്രാന്‍ഡായ മെഴ്‌സിഡീസ്-എഎംജി ഇന്ത്യയില്‍ ഇ 63 എസ് 4മാറ്റിക്പ്ലസ് അവതരിപ്പിച്ചു. 1.5 കോടി രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വിലയെന്ന് മെഴ്‌സിഡീസ്-ബെന്‍സ് ഇന്ത്യ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും പവര്‍ഫുള്‍ ഇ-ക്ലാസ് കാറാണ് എഎംജി ഇ

Sports

ബ്ലാസ്റ്റേഴ്‌സ് വിട്ട് പോവില്ലെന്ന് ജിങ്കന്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് പോവില്ലെന്ന് സന്ദേഷ് ജിങ്കന്‍. ഐ.എസ്.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കുന്ന തനിക്ക് മലയാളി ആരാധകര്‍ നല്‍കുന്ന പിന്തുണയും വിലപ്പെട്ടതാണ്. അതുകൊണ്ടു തന്നെയാണ് കൊല്‍ക്കത്തയുടെ വമ്പന്‍ ഓഫര്‍ നിരസിച്ച് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരാന്‍ തീരുമാനിച്ചത്. ബ്ലാസ്‌റ്റേഴ്‌സിന്റെ

Slider Top Stories

സൗദി അറേബ്യയില്‍ ഇന്റര്‍നാഷണല്‍ റോമിംഗുമായി ബിഎസ്എന്‍എല്‍

കൊച്ചി: ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് മൊബീല്‍ വരിക്കാര്‍ക്ക് സൗദി അറേബ്യയില്‍ ഇന്റര്‍നാഷണല്‍ റോമിംഗ് സൗകര്യം ലഭ്യമാക്കുകയാണെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി ടി മാത്യു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള ഒട്ടനവധി പ്രവാസികള്‍ക്കു ഉപകാരപ്രദമാകുന്ന ഈ സൗകര്യം സൗദി

Arabia

ബഹ്‌റൈന്‍ തുടരും, ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി

മനാമ: ഗള്‍ഫ് മേഖലയില്‍ മികച്ച പ്രകടനവുമായി മുന്നേറുകയാണ് ബഹ്‌റൈന്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2017ലെ ബഹ്‌റൈനിന്റെ റിയല്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 3.9 ശതമാനമാണ്. അതേസമയം എണ്ണ ഇതര സാമ്പത്തിക രംഗം അഞ്ച് ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. ബഹ്‌റൈന്‍ ഇക്കണോമിക്

Business & Economy

ഇന്ത്യയിലേക്കെത്തിയത് 7.9 ബില്യണ്‍ ഡോളറിന്റെ വിസി, സ്വകാര്യ ഇക്വറ്റി നിക്ഷേപം

ന്യൂഡെല്‍ഹി: ഈ വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ 180 കരാറുകളിലായി 7.9 ബില്യണ്‍ ഡോളറിന്റെ സ്വകാര്യ-ഇക്വറ്റി, വെഞ്ച്വര്‍ കാപിറ്റല്‍ (വിസി) നിക്ഷേപം ഇന്ത്യയിലേക്കെത്തിയതായി റിപ്പോര്‍ട്ട്. 2008 മുതലുള്ള കാലയളവിലെ ഏറ്റവും മികച്ച ആദ്യ പാദമാണിതെന്നും ബഹുരാഷ്ട്ര പ്രൊഫഷണല്‍ സര്‍വീസസ് സംരംഭമായ ഇവൈയുടെ റിപ്പോര്‍ട്ടില്‍

Politics

കര്‍ണാടകയില്‍ ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറക്കി

ബംഗളൂരു: കര്‍ഷകരുടെ ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ബി.ജെ.പിയുടെ പ്രകടന പത്രിക പ്രഖ്യാപിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതടക്കം നിരവധി ജനക്ഷേമ പ്രഖ്യാപനങ്ങളുമായാണ് ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കിയത്. കര്‍ഷകരുടെ പ്രശനങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും മുഖ്യമന്ത്രിയുടെ കീഴില്‍ പ്രത്യേക വകുപ്പ് രൂപീകരിക്കും.

Business & Economy

യുഎസിന്റെ വ്യാപാരക്കമ്മിയില്‍ ഇടിവ്

മാര്‍ച്ചില്‍ യുഎസിന്റെ വ്യാപാരക്കമ്മി മുന്‍ മാസത്തെ അപേക്ഷിച്ച് 15 ശതമാനം ഇടിഞ്ഞ് 49 മില്യണ്‍ ഡോളറായി. ആറു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വ്യാപാരക്കമ്മിയാണിത്. മാര്‍ച്ചില്‍ കയറ്റുമതി 2 ശതമാനം വര്‍ധിച്ച് 208.5 ബില്യണ്‍ ഡോളറായപ്പോള്‍ ഇറക്കുമതി 1.8 ശതമാനം ഇടിഞ്ഞ് 257.5

More

ചൈനയുടെ കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ്

ചൈന തങ്ങളുടെ പുതിയ കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് എപിസ്റ്റാര്‍-6സി വിക്ഷേപിച്ചു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററിന്‍ നിന്ന് ലോംഗ് മാര്‍ച്ച് റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ലോംഗ് മാര്‍ച്ച് റോക്കറ്റ് സീരീസില്‍ ചൈന നടത്തുന്ന 273-ാമത്തെ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. ഉപഗ്രവും

Business & Economy

ഐവൂമിയുടെ ആദ്യ ഹെല്‍ത്ത് ബാന്‍ഡ്

ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ഐവൂമി തങ്ങളുടെ ആദ്യ ഹെല്‍ത്ത് ബാന്‍ഡ് ഫിറ്റ്മി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, സ്ലീപ് മോണിറ്റര്‍, വൈബ്രേഷന്‍ റിമൈന്‍ഡര്‍, റണ്ണിംഗ് മോഡ്, ജിപിഎസ് തുടങ്ങിയ സാങ്കേതിക സവിശേഷതകളുള്ള ഫിറ്റ്മിക്ക് 1999 രൂപയാണ് വില. 90

Current Affairs

അലിഗഡ് സര്‍വകലാശാലയിലെ ജിന്ന വിവാദത്തെ തുടര്‍ന്ന് ഇന്‍ര്‍നെറ്റ് വിച്ഛേദിച്ചു

ലഖ്‌നോ: അലിഗഡ് സര്‍വകലാശാലയിലെ ജിന്ന വിവാദം ചൂടുപിടിക്കുന്നതിനിടെ ഇന്‍ര്‍നെറ്റ് ബന്ധം വിച്ഛേദിച്ച് ജില്ലാ ഭരണകൂടം. സംഭവം വിവാദമാകുന്നതിനിടെയാണ് ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ അര്‍ധ രാത്രിവരെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. മുഹമ്മദ് അലി ജിന്നയുടെ ചിത്രം

Business & Economy

ഗൂഗിള്‍ പേ ഇപ്പോള്‍ വെബ്ബിലും

ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ പേ വെബ്ബിലും ഐഒഎസ് ഡിവൈസുകളിലും ലഭ്യമായിത്തുടങ്ങി. ക്രോം, സഫാരി, ഫയര്‍ഫോക്‌സ് തുടങ്ങിയ ബ്രൗസറുകളിലൂടെ ഷോപ്പിംഗ് നടത്തുമ്പോള്‍ ഇനി പേമെന്റിന് ഗൂഗിള്‍ പേ എന്ന ഓപ്ഷനും ഉണ്ടാകും. 20 രാജ്യങ്ങളില്‍ സാന്നിധ്യം വിപുലമാക്കാന്‍ ഇതിലൂടെ ഗൂഗിള്‍ പേക്ക്

Business & Economy

നാല് മുന്‍നിര ഐടി കമ്പനികളുടെ റിക്രൂട്ട്‌മെന്റ് 76 ശതമാനത്തിലധികം ഇടിഞ്ഞു

മുംബൈ: 2017-18ല്‍ നാല് മുന്‍നിര ഇന്ത്യന്‍ ഐടി കമ്പനികളിലെ അറ്റ തൊഴില്‍ നിയമനങ്ങള്‍ 76 ശതമാനത്തിലധികം ഇടിഞ്ഞെന്ന് റിപ്പോര്‍ട്ട്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ എന്നീ നാല് മുന്‍നിര ഇന്ത്യന്‍

More

എഡിബി കൂടുതല്‍ വായ്പാ സഹായം നല്‍കണമെന്ന് ഇന്ത്യ

മനില: അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കുന്നതിനായി ഏഷ്യന്‍ ഡെവലപമെന്റ് ബാങ്ക് (എഡിബി) തങ്ങള്‍ക്ക് നല്‍കുന്ന വായ്പ സഹായം വര്‍ധിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എഡിബിക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് എഡിബി പ്രസിഡന്റ്