മൂര്‍ച്ചയേറിയ ശബ്ദമായി ‘നിശബ്ദം’

മൂര്‍ച്ചയേറിയ ശബ്ദമായി ‘നിശബ്ദം’

സമകാലീന സംഭവങ്ങളെ ഉള്‍ക്കൊള്ളിച്ച് തീഷ്ണമായ ഉള്ളടക്കവുമായി ‘നിശബ്ദം’ എന്ന ഷോട്ട്ഫിലിം ശ്രദ്ധിക്കപ്പെടുന്നു. ടോണി മോന്‍ ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം വ്യത്യസ്തമായ അവതരണത്തിലൂടെ സമൂഹത്തിന് മുന്നിലേക്ക് വെച്ചുനീട്ടുന്നത് മൂര്‍ച്ചയേറിയ ആശയം തന്നെയാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ പോള്‍സണ്‍. നവമാധ്യമങ്ങളില്‍ ഇതിനോടകം തരംഗമായി മാറിക്കഴിഞ്ഞു ഈ ഹസ്രചിത്രം.

 

Comments

comments

Categories: Movies
Tags: nishabdam