Archive

Back to homepage
Slider

ദേശീയ ചലച്ചിത്ര പുരസ്‌ക്കാര സമര്‍പ്പണം ഡല്‍ഹിയില്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: ബഹിഷ്‌കരണ വിവാദത്തിനിടെ 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണത്തിന് ഡല്‍ഹിയില്‍ തുടക്കമായി. രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കാത്തതില്‍ പ്രതിഷേധിച്ച് മലയാളികള്‍ ഉള്‍പ്പെടെ 68 പുരസ്‌കാര ജേതാക്കളാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്. മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം നേടിയ കെ.ജെ.യേശുദാസ്, മികച്ച സംവിധായകനുള്ള പുരസ്‌കാരം

More

മണ്ണിടിഞ്ഞ് വീണ് അപകടം; മൂന്ന് പേരെ കാണാനില്ല

കോഴിക്കോട്: നഗരത്തിലെ ചിന്താവളപ്പില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം മണ്ണിടിഞ്ഞ് വീണ് അപകടം. എട്ട് പേര്‍ മണ്ണിനടിയില്‍പെട്ടതായാണ് കണക്കാക്കുന്നത്. ഇതില്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി. മൂന്നു ബീഹാര്‍ സ്വദേശികള്‍ ഇപ്പോഴും മണ്ണിനടിയിലാണ്. മുക്താര്‍, ജബ്ബാര്‍, കിസ്മത്ത് എന്നിവരാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. പൊലീസിന്റെയും അഗ്‌നിശമന

Slider Top Stories

ഡിജിറ്റല്‍ പരസ്യ വിപണി 30 ശതമാനത്തിലേക്ക് വളരും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഡിജിറ്റല്‍ പരസ്യ വിപണി 2018ല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 30 ശതമാനം വളര്‍ച്ച കൈവരിച്ച് 12,046 കോടി രൂപയിലേക്ക് വളരുമെന്ന് റിപ്പോര്‍ട്ട്. 2017ല്‍ മുന്‍വര്‍ഷത്തക്കാള്‍ 27 ശതമാനം വളര്‍ച്ച കൈവരിച്ച് 9,266 കോടി രൂപയായി വിപണി വളര്‍ന്നുവെന്ന് ‘ഡിജിറ്റല്‍ അഡൈ്വര്‍ടൈസിംഗ് ഇന്‍

Current Affairs

ലിഗയുടെ മൃതദേഹം സംസ്‌ക്കരിച്ചു

തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ മൃതദേഹം സംസ്‌ക്കരിച്ചു. തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം ദഹിപ്പിച്ചു. ലിഗയുടെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങുന്ന സ്വകാര്യ ചടങ്ങായിരുന്നു. മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുണ്ടായിരുന്നെങ്കിലും ഉത്തരവ് സര്‍ക്കാരിന് ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം ക്രിസ്ത്യന്‍ ആചാര പ്രകാരം

Health

കണ്ണിനു താഴെ ചുളിവുകള്‍ വീണു തുടങ്ങിയോ ?  പ്രതിവിധിയുണ്ട്

ശരീരയായ രീതിയിലുള്ള ചര്‍മ്മ സംരക്ഷണം ഇന്ന് ആരും ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ വളരെ ചെറിയ പ്രായത്തില്‍ തന്നെ ചുളിവുകളും പാടുകളും വന്നു കൊണ്ടിരിക്കുകയാണ് ഇന്നത്തെ കുട്ടികളില്‍. അതില്‍ ഇന്ന് കൂടുതല്‍ ആളുകളും നേരിടുന്ന ഒരു പ്രശ്‌നമാണ് കണ്ണിനു താഴെയുള്ള ചുളിവുകളും കറുത്ത

Movies

മൂര്‍ച്ചയേറിയ ശബ്ദമായി ‘നിശബ്ദം’

സമകാലീന സംഭവങ്ങളെ ഉള്‍ക്കൊള്ളിച്ച് തീഷ്ണമായ ഉള്ളടക്കവുമായി ‘നിശബ്ദം’ എന്ന ഷോട്ട്ഫിലിം ശ്രദ്ധിക്കപ്പെടുന്നു. ടോണി മോന്‍ ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം വ്യത്യസ്തമായ അവതരണത്തിലൂടെ സമൂഹത്തിന് മുന്നിലേക്ക് വെച്ചുനീട്ടുന്നത് മൂര്‍ച്ചയേറിയ ആശയം തന്നെയാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ പോള്‍സണ്‍.

Slider Top Stories

സിംഗപ്പൂര്‍; ഏഷ്യയിലെ മികച്ച ഓഹരി വിപണി

ന്യൂഡെല്‍ഹി: ഏഷ്യന്‍ മേഖലയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഓഹരി വിപണി സിംഗപ്പൂരിന്റേതാണെന്ന് റിപ്പോര്‍ട്ട്. എഷ്യയിലെ മികച്ച പ്രകടനം നടത്തുന്ന ഓഹരി വിപണിയെന്ന ബഹുമതിക്കായി ഈ വര്‍ഷം കടുത്ത മത്സരമാണ് നടക്കുന്നത്. മേഖലയിലെ പ്രധാന ഓഹരി സൂചികകളില്‍ എട്ട് സൂചികകള്‍ നടപ്പു

More

ഗുജറാത്തില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് മൂന്ന് മരണം

  ഗാന്ധിനഗര്‍: ഗുജറാത്തിലെ ബറൂചിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്നു മൂന്ന് പേര്‍ മരിച്ചു. രണ്ട് പേക്ക് പരിക്ക്. ബറൂചിലെ രാസമാലിന്യ സംസ്‌കരണ പ്ലാന്റില്‍നിന്നാണ് വാതകം ചോര്‍ന്നത്. ബുധനാഴ്ച രാത്രിയാണ് വാതകചോര്‍ച്ചയുണ്ടായത്. പരിക്കേറ്റവരെ ബറൂചിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Slider Top Stories

റിട്ടേണ്‍ സംവിധാനം ലളിതമാക്കുന്നതിന് ഹൈബ്രിഡ് മോഡല്‍

ന്യൂഡെല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ജിഎസ്ടി കൗണ്‍സിലിന്റെ 27-ാമത് യോഗം വെള്ളിയാഴ്ച ചേരും. ഏകീകൃത ചരക്ക് സേവന നികുതിക്ക് (ജിഎസ്ടി) കീഴില്‍ റിട്ടേണ്‍ സംവിധാനം ലളിതമാക്കുന്നതിനുള്ള അന്തിമ തീരുമാനം യോഗത്തിലുണ്ടാകുമെന്നാണ് സൂചന. റിട്ടേണ്‍ ഫോം ലൡതമാക്കുന്നതിന് ഹൈബ്രിഡ് മോഡല്‍

FK News

ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

  തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ്. അല്പ സമയത്തിനകം സംസ്‌കാര ചടങ്ങുകള്‍ തുടങ്ങാനിരിക്കവേയാണ് കമ്മീഷന്‍ ഉത്തരവിറക്കിയിരിക്കുന്നത്. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഉത്തരവ്. ലിഗയുടെ ശരീരം ദഹിപ്പിക്കരുതെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍

Health

ബ്രേക്ക്ഫാസ്റ്റിന് സ്വാദിഷ്ടമായ വെജിറ്റബിള്‍ പുട്ട്

രാവിലത്തെ സ്ഥിരം പുട്ടില്‍ നിന്ന് ഒരു വ്യത്യാസം ആഗ്രഹിക്കുന്നെങ്കില്‍ വെജിറ്റബിള്‍ പുട്ട് പരീക്ഷിക്കാം. ധാരാളം ധാതു ലവണങ്ങളും ഇത് വഴി ശരീരത്തിലെത്തും. കുട്ടികള്‍ക്ക് നല്‍കാവുന്ന മികച്ച പ്രഭാത ഭക്ഷണമാണ് ആവിയില്‍ പുഴുങ്ങിയെടുക്കുന്ന അരിഭക്ഷണം. ആവശ്യമായ ചേരുവകള്‍ 1. അരിപ്പൊടി- രണ്ട് കപ്പ്

Slider Top Stories

ആധാര്‍ എല്ലാ രാജ്യങ്ങളും അനുകരിക്കേണ്ട മാതൃക: ബില്‍ ഗേറ്റ്‌സ്

ന്യൂഡെല്‍ഹി: ആധാറിനെ പിന്തുണച്ച് മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സ് രംഗത്ത്. ഇന്ത്യയുടെ ആധാര്‍ ടെക്‌നോളജി യാതൊരു തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതല്ലെന്നും മറ്റ് രാജ്യങ്ങളിലും ഇത്തരം മാതൃക അവതരിപ്പിക്കുന്നതിന് ബില്‍ ആന്‍ഡ് മെറ്റില്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ലോക ബാങ്കിന് ധനസഹായം നല്‍കിയിട്ടുണ്ടെന്നും

Auto

ഹ്യുണ്ടായ് ക്രെറ്റ ഫേസ്‌ലിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് ക്രെറ്റ ഫേസ്‌ലിഫ്റ്റിന്റെ ബുക്കിംഗ് ആരംഭിച്ചു. ഈ മാസം പകുതിയോടെ എസ്‌യുവിയുടെ ഫേസ്‌ലിഫ്റ്റ് വേര്‍ഷന്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രെറ്റയില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ കാണാം. ബ്രസീല്‍, തെക്കേ അമേരിക്ക തുടങ്ങിയ വിപണികളില്‍ വില്‍ക്കുന്ന ഹ്യുണ്ടായ് ക്രെറ്റയിലെ സമാന സ്റ്റൈലിംഗ് സൂചകങ്ങള്‍

FK News

ഹരിയാനയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി തൂങ്ങിമരിച്ചു

ചണ്ഡീഗഢ്: ഹരിയാനയിലെ മേവത്തില്‍ കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുകാരി തൂങ്ങിമരിച്ചു. തിങ്കളാഴ്ച വൈകീട്ട് വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്ത് രണ്ട് ബൈക്കുകളിലും ഒരു കാറിലുമായെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പീഡനത്തിന് ശേഷം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. സ്ഥലത്ത് അബേധാവസ്ഥയില്‍ കിടന്ന പെണ്‍കുട്ടിയെ കണ്ടെത്തി തിരികെ

Arabia

ഹോങ്കോംഗ് കീഴടക്കാന്‍ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്

ഹോങ്കോംഗ്: പ്രമുഖ ധന വിനിമയസ്ഥാപനമായ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഹോങ്കോംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ അദീബ് അഹമ്മദ്, മേഖല വൈസ്പ്രസിഡന്റ് സുരേന്ദ്രന്‍ അമിട്ടത്തോടി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, എന്നിവരുടെ സാന്നിധ്യത്തിലാണ് കമ്പനിയുടെ ഹോങ്കോംഗിലെ ആസ്ഥാനം കൗലൂണില്‍ ഉദ്ഘാടനം