Archive

Back to homepage
FK News

അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥയെ ഹോട്ടലുടമ വെടിവെച്ചു കൊന്നു

ഷിംല: അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥയെ ഹോട്ടലുടമ വെടിവെച്ചു കൊന്നു. ടൗണ്‍ പ്ലാനിംഗ് ഓഫീസറായ ഷൈല്‍ ബാലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മറ്റൊരു ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. വെടിവെയ്പ്പിന് ശേഷം ഹോട്ടലുടമയായ വിജയ് സിംഗ് വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഹിമാചലിലെ കസൗലിയിലെ മണ്ഡോ മത്കണ്ഡയില്‍

FK Special Slider

കാലാവസ്ഥാ വ്യതിയാനം കുറച്ച് ഇന്ത്യയെ ശീതീകരിക്കാം

വീണ്ടുമൊരു ഭൗമ ദിനം കൂടി കടന്നു പോയി(ഏപ്രില്‍ 22). ലോകമൊട്ടുക്കും പല തരത്തില്‍ നമ്മള്‍ അത് ആചരിക്കുകയും ചെയ്തു. എന്നാല്‍ ഭൂമിയെ കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നു രക്ഷിക്കാന്‍ എന്തുമാര്‍ഗമാണ് നിങ്ങള്‍ക്കു മുന്നിലുള്ളത്? എയര്‍കണ്ടീഷനറുകള്‍ മെച്ചപ്പെടുത്തുക? അതെ, ഇന്ത്യയെ സംബന്ധിച്ചും ലോകത്തെ സംബന്ധിച്ചും

FK News

മാറ്റമില്ലാതെ ഇന്ധനവില

തിരുവനന്തപുരം: ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. പെട്രോള്‍ ലിറ്ററിന് 78.61 രൂപയിലും ഡിസല്‍ വില ലിറ്ററിന് 71.52 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ 24നാണ് ഡീസലിന് 20 പൈസ വരെയും പെട്രോളിനു 14 പൈസ

Editorial Slider

സിന്തൈറ്റ് പ്രശ്‌നം; സര്‍ക്കാര്‍ ഇടപെടണം

പരിഹരിക്കപ്പെടാതെ നീളുകയാണ് സിന്തൈറ്റിലെ പ്രശ്‌നങ്ങള്‍. കേരളത്തിന്റെ അഭിമാനമായി ലോകത്തിന്റെ മുന്നില്‍ മാറിയ സംരംഭങ്ങളിലൊന്നാണ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്. തീര്‍ത്തും വ്യത്യസ്തമായ മേഖലയില്‍ ആഗോള നേതാവെന്ന സ്ഥാനത്തേക്ക് ഉയര്‍ന്ന കമ്പനി. ഒലിയോറെസിന്‍ മേഖലയുടെ ആഗോള ഭൂപടത്തില്‍ സിന്തൈറ്റിനെ മാറ്റി നിര്‍ത്തുക അസാധ്യം. എന്നാല്‍ തൊഴിലാളി

FK News

ഹര്‍ത്താലില്‍ നിന്ന് ടൂറിസത്തെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: പാല്‍, പത്രം, ആശുപത്രി മുതലാവയെന്ന പോലെ ഹര്‍ത്താലുകളില്‍ ടൂറിസം മേഖലയെയും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ത്താല്‍ നടത്തുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള മാര്‍ഗമാണ് ഹര്‍ത്താല്‍. ഇത് പലപ്പോഴും ആവശ്യമായി വരും.