സര്‍ക്കാരിന്റെ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ് ലിഗയുടെ സഹോദരി

സര്‍ക്കാരിന്റെ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ് ലിഗയുടെ സഹോദരി

തിരുവനന്തപുരം: സര്‍ക്കാര്‍ ചെയ്ത സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ് ലിഗയുടെ സഹോദരി ഇലീസ്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അവര്‍ സര്‍ക്കാരിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞത്. വിഷമഘട്ടത്തില്‍ സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ലഭിച്ചിരുന്നെന്നും, മാധ്യമങ്ങള്‍ നടത്തിയത് തെറ്റായ പ്രചരണമായിരുന്നെന്നും അവര്‍ വ്യക്തമാക്കി. ശാന്തികവാടത്തില്‍ നാളെ ലിഗയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തും. അടുത്തയാഴ്ച അവര്‍ സ്വദേശത്തേക്ക് തിരികെ പോകുമെന്നാണ് വിവരം.

Comments

comments

Categories: FK News
Tags: liga

Related Articles