മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; ഛോട്ടാ രാജന്‍ കുറ്റക്കാരനെന്ന് കോടതി

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; ഛോട്ടാ രാജന്‍ കുറ്റക്കാരനെന്ന് കോടതി

മുംബൈ: മാധ്യമപ്രവര്‍ത്തകനായിരുന്ന ജ്യോതിര്‍മയ് ഡേയുടെ കൊലപാതകത്തില്‍ കുപ്രസിദ്ധ കുറ്റവാളി ഛോട്ടാരാജന്‍ കുറ്റക്കാരനാണെന്ന് കോടതി. മുംബൈ മകോക കോടതിയാണ് ഇത് വ്യക്തമാക്കിയത്. 2011 ജൂണില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഛോട്ടാ രാജനാണ് വാടകക്കൊലയാളിയെ നിയോഗിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ തീഹാര്‍ ജയിലില്‍ ശിക്ഷയില്‍ കഴിയുകയാണ് ഇയാള്‍.

Comments

comments

Categories: FK News
Tags: chotta rajan

Related Articles