മഅദനിക്ക് കേരളത്തിലെത്താന്‍ എന്‍ഐഎ കോടതിയുടെ അനുമതി

മഅദനിക്ക് കേരളത്തിലെത്താന്‍ എന്‍ഐഎ കോടതിയുടെ അനുമതി

ബെംഗളുരു: ബെംഗളുരു സ്‌ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലെത്താന്‍ എന്‍ഐഎ പ്രത്യേക കോടതിയുടെ അനുമതി. സുപ്രീം കോടതിയാണ് സ്‌ഫോടനക്കേസില്‍ മഅദനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. അര്‍ബുദ രോഗിയായ മാതാവിനെ കാണാന്‍ പോകണമെന്ന് കാണിച്ച് മഅദനി സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി. മേയ് മൂന്ന് മുതല്‍ 11 വരെ കേരളത്തില്‍ തങ്ങാമെന്നാണ് അനുമതിയില്‍ പറയുന്നത്.

Comments

comments

Categories: FK News

Related Articles