Archive

Back to homepage
FK News

സര്‍ക്കാരിന്റെ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ് ലിഗയുടെ സഹോദരി

തിരുവനന്തപുരം: സര്‍ക്കാര്‍ ചെയ്ത സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ് ലിഗയുടെ സഹോദരി ഇലീസ്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അവര്‍ സര്‍ക്കാരിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞത്. വിഷമഘട്ടത്തില്‍ സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ലഭിച്ചിരുന്നെന്നും, മാധ്യമങ്ങള്‍ നടത്തിയത് തെറ്റായ പ്രചരണമായിരുന്നെന്നും അവര്‍ വ്യക്തമാക്കി. ശാന്തികവാടത്തില്‍ നാളെ

More

സേവന സന്നദ്ധതയിലൂടെ  ശ്രദ്ധേയരായി ഐടിഐ, കിറ്റ്‌സ് വിദ്യാര്‍ത്ഥികള്‍

കൊച്ചി: കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യ സ്‌കില്‍സ് കേരള 2018 നൈപുണ്യ മേളയില്‍ മത്സരാര്‍ത്ഥികള്‍ക്കായാലും സ്റ്റാളുകള്‍ക്കു വേണ്ടിയായാലും എന്താവശ്യത്തിനും പറന്നെത്തി ശ്രദ്ധ നേടിയത് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഐടിഐ കളില്‍നിന്നും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്)

Health

താരനകറ്റാന്‍ നാട്ടുവഴികള്‍

മിക്ക ആളുകളുടേയും പ്രധാനപ്രശ്‌നങ്ങളിലൊന്നാണ് താരന്‍. വിപണിയില്‍ കാണുന്നതൊന്നും വാങ്ങി തലയില്‍ തേച്ചാലും താരന് പരിഹാരമായെന്നു വരില്ല. ഇതിന് ഉത്തമം നാട്ടു ചികിത്സാ രീതികളാണ്. തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും കടുക് അരച്ച് തലയില്‍ പുരട്ടിയ ശേഷം കുളിക്കുന്നതും മികച്ച ഫലം

FK News

എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ

  തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പിആര്‍ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലൂടെ പരീക്ഷാ ഫലം ലഭ്യമാകും. ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി ഡൗഡ് സെര്‍വര്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍

More

‘ഹെല്‍മറ്റ് ഓണ്‍ ലൈഫ് ഓണ്‍’ പ്രചാരണം 70,000ത്തിലധികം പേരിലേക്ക് എത്തിച്ച് ഹോണ്ട

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ദേശീയ റോഡ് സുരക്ഷാ വാരാചരണം പൂര്‍ത്തിയാക്കി. ‘ഹെല്‍മറ്റ് ഓണ്‍ ലൈഫ് ഓണ്‍’എന്ന പരിപാടിയുടെ ഭാഗമായി ടൂവീലര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഹോണ്ട 70,000ത്തിലധികം പേര്‍ക്ക് ബോധവല്‍ക്കരണം നല്‍കി. ഇന്ത്യന്‍ വാഹന

More

വനിതാശാക്തീകരണത്തില്‍ പുതിയ മാതൃക തീര്‍ത്ത് കിറ്റെക്‌സ്

കൊച്ചി: വനിതാ ശാക്തീകരണത്തിലും പുതു മാതൃക തീര്‍ക്കുകയാണ് കേരളത്തിലെ പ്രമുഖ കമ്പനിയായ കിറ്റെക്‌സ്. ഇന്ത്യയൊട്ടാകെ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള 8000 സ്ത്രീകള്‍ ഒരേ മനസോടെ ജോലി ചെയുന്ന ഒരേയൊരുസ്ഥാപനമാണ് തങ്ങളുടേതെന്ന് കിറ്റെക്‌സ് അവകാശപ്പെടുന്നു. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, ഒഡീഷ, അസം,

Auto

ടാറ്റ നെക്‌സോണ്‍ എഎംടി പുറത്തിറക്കി ; വില 9.41 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : നെക്‌സോണ്‍ എഎംടി പുറത്തിറക്കുന്നതായി ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. പെട്രോള്‍ വേരിയന്റിന് 9.41 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 10.30 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നെക്‌സോണ്‍ എഎംടി വിപണിയിലെത്തുന്നത് ഫോഡ്, മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ്

FK News

മഅദനിക്ക് കേരളത്തിലെത്താന്‍ എന്‍ഐഎ കോടതിയുടെ അനുമതി

ബെംഗളുരു: ബെംഗളുരു സ്‌ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലെത്താന്‍ എന്‍ഐഎ പ്രത്യേക കോടതിയുടെ അനുമതി. സുപ്രീം കോടതിയാണ് സ്‌ഫോടനക്കേസില്‍ മഅദനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. അര്‍ബുദ രോഗിയായ മാതാവിനെ കാണാന്‍ പോകണമെന്ന് കാണിച്ച് മഅദനി സമര്‍പ്പിച്ച അപേക്ഷയിലാണ്

More

ബസില്‍ നിന്ന് വീണ് ഗര്‍ഭിണിക്ക് പരിക്കേറ്റ സംഭവത്തില്‍ ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍

പയ്യോളി: കോഴിക്കോട് വടകരയില്‍ ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ ഗര്‍ഭിണിക്ക് പരിക്കേറ്റ സംഭവത്തില്‍ ബസ് ജീവനക്കാരെ കസ്റ്റ്ഡിയില്‍ എടുത്തു. ഇരിങ്ങല്‍ സ്വദേശിയായ ദിവ്യ ബസ്സില്‍ നിന്ന് ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയും യുവതി വീഴുകയുമായിരുന്നു. യുവതി വീഴുന്നത് കണ്ടിട്ടും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും

More

ഫിസാറ്റില്‍ ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ പരിശീലനം ആരംഭിച്ചു

അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിംഗ് കോളെജില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ ടെക്‌നോളജി പരിശീലനം നടന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. സി ഷീല പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടന്ന പരിശീലന പരിപാടിയില്‍ ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ രംഗത്തെ നൂതന സാദ്ധ്യതകളാണ്

More

ഓള്‍ കേരള ഇന്റര്‍ക്ലബ് ബാഡ്മിന്റണ്‍  ടൂര്‍ണമെന്റ്: അക്വാറ്റിക്‌സ് ക്ലബ് ചാംപ്യന്മാര്‍

കൊച്ചി: സംസ്ഥാനത്താദ്യമായി സംഘടിപ്പിച്ച ഓള്‍ കേരള ഇന്റര്‍ക്ലബ് പ്രൈസ് മണി ബാഡ്മിന്റണ്‍ ഡബിള്‍സ് ടീം ചാംപ്യന്‍ഷിപ്പില്‍ തൃശൂര്‍ അക്വാറ്റിക് ക്ലബ് വിജയികളായി. വെണ്ണല സെഞ്ച്വറി ക്ലബ്ബിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. എറണാകുളം വെണ്ണല എന്‍ജിനീയേഴ്‌സ് ക്ലബില്‍ നടന്ന ടൂര്‍ണമെന്റില്‍ വിവിധ ജില്ലകളില്‍ നിന്നു

FK News

യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും ഹോംഗാര്‍ഡും വെടിയേറ്റ് മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പ്രദേശിക നേതാവും ഹോംഗാര്‍ഡ് ആയ ഇയാളുടെ സുഹൃത്തും വെടിയേറ്റു മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. സമാജ്‌വാദി മുന്‍ രാംപുര്‍ ജില്ലാ സെക്രട്ടറി പര്‍വത് സിംഗ് യാദവും സുഹൃത്ത് ഉംറാവുമാണ് കൊല്ലപ്പെട്ടത്. ഇരുവരും

FK Special Slider

എല്‍ഇഡി ബള്‍ബുകള്‍ കാന്‍സറിനു കാരണമാകും

എല്‍ഇഡി ബള്‍ബുകളില്‍ നിന്നുള്ള നീല പ്രകാശം കാന്‍സറിനു കാരണമാകുമെന്നു ഗവേഷകര്‍. ബ്രിട്ടനിലെ എക്‌സ്റ്റെര്‍ യൂണിവേഴ്‌സിറ്റി, ബാഴ്‌സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് എന്നിവര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. പഠനത്തിന്റെ ഭാഗമായി സ്‌പെയിനിലെ 11 ല്‍ പരം പ്രദേശങ്ങളിലായി താമസിക്കുന്ന 20നും

More

വരാപ്പുഴ കേസില്‍ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ സിഐ ക്രിസ്പിന്‍ സാമിന് കോടതി ജാമ്യം അനുവദിച്ചു. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിഐക്ക് നേരിട്ട് പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണ സംഘം

FK Special Slider

കേരളത്തിലെ പ്രമേഹ രോഗികളില്‍ നൂറില്‍ 8 പേര്‍ ടൈപ്പ്-1 രോഗികള്‍

തിരുവനന്തപുരം: ഇന്ത്യയില്‍ ടൈപ്പ് 1 പ്രമേഹ ബാധിതരായ കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 97,000 കുട്ടികള്‍ ടൈപ്പ് 1 പ്രമേഹ ബാധിതരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പാന്‍ക്രിയാസ് ഇന്‍സുലിന്‍ ഉല്‍പ്പാദിക്കാതെ വരികയോ, അവയുടെ അളവ് കുറയുകയോ ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം

FK Special Slider

കാലിത്തൊഴുത്ത് ക്ലാസ്മുറിയാക്കിയ അധ്യാപകന്‍

ഗോഹട്ടിയിലെ പാരിജാത് അക്കാഡമിയുടെ ചരിത്രം തുടങ്ങുന്നത് ഒരു കാലിത്തൊഴുത്തിലാണ്. കൈയിലുള്ള 800 രൂപ കൊണ്ട് കാലിത്തൊഴുത്തിനെ ക്ലാസ്മുറിയാക്കി മാറ്റിയ ഉത്തം തെറോണ്‍ എന്ന യുവാവിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ കഥയാണ് ഈ ചുവരുകളില്‍ തെളിയുന്നത്. ”പണത്തിനു വേണ്ടിയല്ല, മനസ് പറയുന്നു ഞാന്‍ ചെയ്യുന്നു”

FK Special Slider

കാലാവസ്ഥ വ്യതിയാനത്തിന്റെ ദൂഷ്യഫലം ഏറ്റവുമധികം അനുഭവിക്കേണ്ടി വരിക ദരിദ്രര്‍ക്കും കറുത്തവര്‍ക്കും: അല്‍ഗോര്‍

അലബാമ(യുഎസ്): ആഗോള താപനവും, സമുദ്രനിരപ്പ് ഉയര്‍ന്നുവരുന്നും, അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന പ്രകൃതി ദുരന്തവും സൃഷ്ടിക്കുന്ന ദുരിതം ഏറ്റവുമധികം അനുഭവിക്കേണ്ടി വരുന്നതു ദരിദ്രര്‍ക്കും കറുത്തവര്‍ഗക്കാര്‍ക്കുമായിരിക്കുമെന്നു മുന്‍ യുഎസ് വൈസ് പ്രസിഡന്റും, ഇപ്പോള്‍ കാലാവസ്ഥ വ്യതിയാനത്തിനെതിരേ പോരാട്ടം നയിക്കുകയും ചെയ്യുന്ന അല്‍ഗോര്‍ പറഞ്ഞു. ജനക്കൂട്ടം നിയമം

FK Special Slider

കള്ളപ്പണത്തിനെതിരേ ബ്രിട്ടണും

ബ്രിട്ടീഷ് സര്‍ക്കാര്‍ ബ്രെക്‌സിറ്റ് വോട്ടെടുപ്പിനു ശേഷം രാജ്യത്തു നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരും ജാഗ്രത പുലര്‍ത്തുന്നവരുമായിത്തീര്‍ന്നിട്ടുണ്ട്. സ്‌കോട്‌ലന്‍ഡ് വഴി വിദേശ കറന്‍സികള്‍ വെളുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടാനുള്ള ശ്രമങ്ങള്‍ക്ക് അനേകകാലത്തെ പഴക്കമാണുള്ളത്. കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതികള്‍ തകര്‍ക്കാനുള്ള നടപടികളാണ് തയാറാക്കിയിരിക്കുന്നത്. ബിസിനസ്

Arabia

സൗദി സന്ദര്‍ശക വിസ തുക കുറച്ചു

റിയാദ്: സൗദിയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്കുള്ള തുക കുറച്ചതായി ട്രാവല്‍ ഏജന്റുമാര്‍. നിലവിലുള്ള 2000 റിയാലിന് പകരം 300 റിയാലാണ് പുതിയ വിസ സ്റ്റാമ്പിങ് ചാര്‍ജായി ഈടാക്കുക. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ലഭിച്ചതായും ഇന്നു മുതല്‍ പുതിയ തുക ഈടാക്കുമെന്നും വിവിധ ഏജന്‍സികള്‍

Auto

കാവസാക്കി വള്‍ക്കന്‍ എസ്സിന് പുതിയ നിറഭംഗി

ന്യൂഡെല്‍ഹി : വള്‍ക്കന്‍ എസ് ഇനി പുതിയ നിറത്തില്‍ ലഭിക്കും. പേള്‍ ലാവ ഓറഞ്ച് നിറത്തിലാണ് ക്രൂസര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ നിറഭംഗിയില്‍ വരുന്ന വള്‍ക്കന്‍ എസ്സിന് 5,58,400 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് വള്‍ക്കന്‍ എസ്സിനേക്കാള്‍ 10,000