Archive

Back to homepage
Business & Economy FK News Slider Top Stories

കയറ്റുമതിയില്‍ 705 ശതമാനം വര്‍ധനവ്

  കൊച്ചി: രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നുള്ള കയറ്റുമതിയില്‍ അഞ്ചു ശതമാനം വര്‍ധനവ്. ഏപ്രിലില്‍ രാജ്യത്തു നിന്നുള്ള കയറ്റുമതി 20,548 കോടിയായി ഉയര്‍ന്നു. പ്രത്യേക സാമ്പത്തിക മേഖലകളില്‍ (സ്‌പെഷ്യല്‍ എക്കണോമിക്കല്‍ സോണ്‍സെസ്) നിന്നുള്ള കയറ്റുമതിയുടെ വളര്‍ച്ചയില്‍ ഏപ്രില്‍ മാസം 705

Business & Economy Current Affairs FK News

സിംഗപ്പൂര്‍ പര്യടനം: നരേന്ദ്രമോദി നൂതനസാങ്കേതിക പ്രദര്‍ശനമേള സന്ദര്‍ശിച്ചു

  സിംഗപ്പൂരില്‍ സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നൊവേഷന്‍ എക്‌സിബിഷന്‍ സന്ദര്‍ശിച്ചു. ഇന്ത്യന്‍, സിംഗപ്പൂര്‍ കമ്പനികള്‍ സംയുക്തമായാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. മറീന ബേ സാന്‍ഡ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന എക്‌സിബിഷനില്‍ സാങ്കേതികവിദ്യയുടെ വികസനം എത്രത്തോളം സമൂഹത്തെ മാറ്റിയെടുത്തുവെന്ന് കാണിക്കുന്നു. കൃത്രിമ ബുദ്ധി,

Tech

മൈക്രോസോഫ്റ്റ് ആല്‍ഫബെറ്റിനെ മറികടന്നു

സാന്‍ ഫ്രാന്‍സിസ്‌കോ: വിപണി മൂല്യത്തില്‍ ഗൂഗിള്‍ മാതൃ കമ്പനിയായ ആല്‍ഫബെറ്റിനെ പിന്നിലാക്കി ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റ് മൂന്നാം സ്ഥാനത്തെത്തി. മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് മൈക്രോസോഫ്റ്റ് മൂന്നാം സ്ഥാനം നേടുന്നത്. 753 ബില്യണ്‍ ഡോളറാണ് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം. ആല്‍ഫബെറ്റിനേക്കാള്‍ ഏകദേശം 14

Tech

ആമസോണ്‍ നൗ ഇനി പ്രൈം നൗ

ബെംഗളൂരു : യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണ്‍ കമ്പനിയുടെ ഗ്രോസറി സേവനമായ ആമസോണ്‍ നൗവിനെ പ്രൈം നൗ എന്നു റീബ്രാന്‍ഡ് ചെയ്തു. ആമസോണ്‍ പ്രൈം അംഗത്വമുള്ള ഉപഭോക്താക്കള്‍ക്ക് സഹായകരമാകുന്നതാണ് നടപടി. ഇതു വഴി പ്രൈം ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ രണ്ടു

More

ട്രോളിംഗ് നിരോധം ജൂണ്‍ പത്ത് മുതല്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ പത്തിന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഫിഷറീസ്‌വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ട്രോളിംഗ് നിരോധനം സംബന്ധിച്ച് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും

Sports

ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ വിദഗ്ധ പരിശീലനത്തിനയച്ചു

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ പ്രശാന്ത് കെ, ലോകെന്‍ മിറ്റോയ് തുടങ്ങിയവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാന്‍ ഫിന്‍ലഡിലെ മുന്‍നിര ക്ലബായ’ സിയനാ ജുവാന്‍ ജാല്‍ക്കാ പല്ലൊകൊറോ'(എസ്‌ജെകെ )യിലേക്ക് അയച്ചു. ജൂലൈ ഒന്നു വരെ മികച്ച കോച്ചുകളുടെ കീഴില്‍ ഇവര്‍ പരിശീലനം നേടും.

Business & Economy FK News

ഓഹരി വിപണി കുതിച്ചു; സെന്‍സെക്‌സ് 416 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

  മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് കുതിച്ചുചാട്ടം. രണ്ട് ദിവസത്തെ നഷ്ടത്തില്‍ നിന്നും കരകയറി സെന്‍സെക്‌സ് 416 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഇറ്റലിയിലെ ഭരണപ്രതിസന്ധിയില്‍ അയവ് വന്നതിനു ശേഷം ഓഹരി സൂചികകളില്‍ മാറ്റം വന്നുതുടങ്ങിയിരുന്നു. സെന്‍സെക്‌സ് 416.27 പോയന്റ് ഉയര്‍ന്ന്

More

അമേരിക്കന്‍ ടൂറിസ്റ്ററിന്റെ പരസ്യങ്ങള്‍  ഇനി കൊച്ചി മെട്രോയില്‍

കൊച്ചി: ലോകോത്തര ട്രാവല്‍ ബാഗ് നിര്‍മാതാക്കളായ അമേരിക്കന്‍ ടൂറിസ്റ്റര്‍ കൊച്ചിയിലെ തങ്ങളുടെ ബ്രാന്‍ഡ് പ്രമോഷനായി ഇക്കുറി തെരഞ്ഞെടുത്ത മാധ്യമം കൊച്ചി മെട്രോയാണ്. വര്‍ണാഭമായ അമേരിക്കന്‍ ടൂറിസ്റ്ററിന്റെ പരസ്യങ്ങളില്‍ പൊതിഞ്ഞ മെട്രോബോഗികള്‍ ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയതായാണ് സൂചന. അമേരിക്കന്‍ ടൂറിസ്റ്ററിന്റെ ഏറ്റവും

Tech

എക്‌സ് 1 നോട്ടുമായി കോമിയോ ദക്ഷിണേന്ത്യന്‍ വിപണിയിലേക്കും

കൊച്ചി: എക്‌സ് 1 നോട്ടുമായി കോമിയോ സ്മാര്‍ട്ട്‌ഫോണ്‍ ദക്ഷിണേന്ത്യന്‍ വിപണിയിലേക്കും. മിഡ് സെഗ്‌മെന്റ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്‍ വളര്‍ച്ചയുടെ പാതയില്‍ കുതിക്കുന്ന കോമിയോയുടെ ഫഌഗ്ഷിപ്പ് ഫോണാണ് എക്‌സ് 1 നോട്ട്. 9,999 രൂപ വിലയുള്ള ഫോണ്‍ ആദ്യം അവതരിപ്പിച്ചത് പശ്ചിമ ഇന്ത്യയിലും, വടക്കുകിഴക്കന്‍

Business & Economy

ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക്: സോറോസ്

ലണ്ടന്‍: ആഗോള സാമ്പത്തിക മാന്ദ്യം വീണ്ടും വരുന്നു. പറയുന്നത് ലോകപ്രശസ്ത നിക്ഷേപകനും സാമ്പത്തിക വിദഗ്ധനുമായ ജോര്‍ജ്ജ് സോറോസ്. യൂറോപ്യന്‍ യൂണിയന്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അസ്തിത്വ പ്രതിസന്ധി നേരിടുകയാണെന്നും സോറോസ് ചൂണ്ടിക്കാട്ടി. ഡോളറിന്റെ കുതിപ്പും വളരുന്ന വിപണികളില്‍ മൂലധനത്തിനായുള്ള നെട്ടോട്ടവും

More

മത്സരിക്കാനുറച്ച് ഇനോക്‌സ്; 1,500 കോടി നിക്ഷേപിക്കും

മുംബൈ: മള്‍ട്ടിപ്ലക്‌സ് വ്യവസായ രംഗത്ത് ആക്രമണോല്‍സുകമായ വളര്‍ച്ചാ പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യയിലെ രണ്ടാമത്തെ വലിയ മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ ഇനോക്‌സ് ലഷര്‍. മേഖലയിലെ തങ്ങളുടെ പ്രധാന പ്രതിയോഗികളായ പിവിആര്‍, സിനിപോളിസ് ഇന്ത്യ, കാര്‍ണിവല്‍ സിനിമാസ് എന്നിവരെ ലക്ഷ്യമിട്ടാണ് ഇനോക്‌സിന്റെ നീക്കങ്ങള്‍. വിപണി പിടിച്ചടക്കുന്നതിനായി

Business & Economy

എഫ്എംസിജി മേഖല 10-11 % വളര്‍ച്ച നേടുമെന്ന് നീല്‍സണ്‍

മുംബൈ: രാജ്യത്തെ ആഭ്യന്തര എഫ്എംസിജി മേഖല 2018ല്‍ 10 മുതല്‍ 11 ശതമാനം വരെ വളര്‍ച്ച കൈകരിക്കുമെന്ന് മാര്‍ക്കറ്റിംഗ് ഗവേഷണ സ്ഥാപനമായ നീല്‍സണ്‍. ഗ്രാമീണ മേഖലയിലെ ഉയര്‍ന്ന ആവശ്യകതയുടെ ഭാഗമായുള്ള വര്‍ധിച്ച ഉപഭോഗവും ജിഎസ്ടി(ചരക്ക് സേവന നികുതി), നോട്ട് അസാധുവാക്കല്‍ എന്നീ

Business & Economy FK News

ട്രാവല്‍ സ്റ്റോറുമായി സ്‌നാപ്ഡീല്‍

  ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ സ്‌റ്റോറായ സ്‌നാപ്ഡീല്‍ യാത്രയ്ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലെത്തിക്കുന്നു. ട്രാവല്‍ സ്റ്റോറില്‍ ഉല്‍പ്പന്നങ്ങള്‍ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. അവധിക്കാല സീസണില്‍ യാത്രയ്‌ക്കൊരുങ്ങുന്നവര്‍ ഉറപ്പായും വാങ്ങേണ്ട ഉല്‍പ്പന്നങ്ങളാണ് സ്‌നാപ്ഡീല്‍ വിപണിയിലെത്തിക്കുന്നത്. ബാഗുകള്‍, വസ്ത്രങ്ങള്‍ മറ്റ് യാത്രാ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി

Top Stories

എയര്‍ ഇന്ത്യയെ വാങ്ങാന്‍ ആരുമെത്തിയില്ല: തീയതി നീട്ടില്ലെന്ന് മന്ത്രാലയം

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ ഇതുവരെയാരും താല്‍പര്യം പ്രകടിപ്പിച്ച് എത്തിയിട്ടില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം. ഏറ്റെടുക്കുന്നതിനു വേണ്ടി ഇതുവരെ ഒരു ബിഡും ലഭിച്ചിട്ടില്ലെന്ന് വ്യോമയാന സെക്രട്ടറി ആര്‍എന്‍ ചൗബെ അറിയിച്ചു. എയര്‍ ഇന്ത്യയ്ക്കായി താല്‍പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഇനിയും നീട്ടില്ലെന്നും

Auto

ടാറ്റ മോട്ടോഴ്‌സ് ആയിരം ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കും

മുംബൈ : മഹാരാഷ്ട്ര സര്‍ക്കാരിന് ടാറ്റ മോട്ടോഴ്‌സ് ആയിരം ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കും. ടാറ്റ മോട്ടോഴ്‌സും സംസ്ഥാന സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു. പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ ഇലക്ട്രിക് വാഹനങ്ങളാണ് നല്‍കുന്നത്. സംസ്ഥാനത്ത് ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹന (ഇവി) ചാര്‍ജിംഗ് സ്‌റ്റേഷനുകളും സ്ഥാപിക്കും.

Business & Economy

ഫിജികാര്‍ട്ട് ഡോട്ട്‌കോം ഇനി മറ്റ് രാജ്യങ്ങളിലേക്കും

ഇ-കോമേഴ്‌സ് രംഗത്ത് ലോക വ്യാപകമായി കടുത്ത മത്സരം നടക്കുന്നതിനിടെ ഡയറക്ട് മാര്‍ക്കറ്റിംഗും ഇ-കോമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ-കോമേഴ്‌സ് പഌറ്റ്‌ഫോം എന്ന് അവകാശപ്പെടുന്ന ഫിജികാര്‍ട്ട്.കോം വിവിധ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. മലയാളികളുടെ നേതൃത്വത്തില്‍ ദുബായില്‍ ആരംഭിച്ച ഫിജികാര്‍ട്ട്.കോമിന് ചുരുങ്ങിയ കാലംകൊണ്ട്്

FK News Slider World

പസഫിക് കമാന്‍ഡ് ഇനിമുതല്‍ യുഎസ്-ഇന്‍ഡോ പസഫിക് കമാന്‍ഡ്

  വാഷിംഗ്ടണ്‍: പസഫിക് മേഖലയിലെ സൈനിക നീക്കങ്ങള്‍ നിയന്ത്രിക്കുന്ന അമേരിക്കയുടെ സൈനികസേന ഇനിമുതല്‍ യുഎസ് ഇന്‍ഡോ-പസഫിക് കമാന്‍ഡ് എന്ന പേരില്‍ അറിയപ്പെടും. ഇന്ത്യയുമായുള്ള സൈനിക സഹകരണം ഊട്ടിഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ ഈ ചരിത്രപരമായ തീരുമാനം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രൂപീകൃതമായതാണ്

Business & Economy

ഇന്‍ട്രാഡേ ട്രേഡിംഗുമായി കോട്ടക് സെക്യൂരിറ്റീസ്

കൊച്ചി: ബ്രോക്കറേജ് ഇല്ലാതെ ട്രേഡിംഗ് നടത്താന്‍ കഴിയുന്ന കോട്ടക് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഫ്രീ ഇന്‍ട്രാഡേ ട്രേഡിംഗ് സംവിധാനം നിലവില്‍ വന്നു. അമിതമായ ബ്രോക്കറേജ് മൂലം സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ തൊട്ട് കൈപൊളളിയവര്‍ക്ക് ഇനി കോട്ടക്കിന്റെ ഫ്രീ ഇന്‍ട്രാഡേ ട്രേഡിംഗില്‍ ആശങ്കകളില്ലാതെ ബിസിനസ്

Top Stories

ഇന്ത്യയുടെ ജിഡിപി അനുമാനം 7.3 ശതമാനമാക്കി മൂഡീസ് വെട്ടിക്കുറച്ചു

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചാ സംബന്ധിച്ച നുമാനം ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് വെട്ടിക്കുറച്ചു. 2018ല്‍ ഇന്ത്യ 7.5 ശതമാനം ജിഡിപി വളര്‍ച്ച നേടുമെന്നാണ് മൂഡീസ് നേരത്തെ പ്രവചിച്ചിരുന്നത്. എന്നാല്‍ ഇന്നലെ പുറത്തിറക്കിയ പുതുക്കിയ റിപ്പോര്‍ട്ട് പ്രകാരം

Auto

ഇന്ത്യന്‍ പ്രവേശനം : കര്‍ശന നിബന്ധനകള്‍ തടസ്സമെന്ന് ഇലോണ്‍ മസ്‌ക്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നതിന് താല്‍പ്പര്യമുണ്ടായിരുന്നതായി ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കര്‍ശന നിബന്ധനകള്‍ മുന്നോട്ടുവെച്ചതാണ് തടസ്സമായതെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ത്യയില്‍ പ്രവേശിക്കാന്‍ താല്‍പ്പര്യമായിരുന്നുവെന്നും നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്ത്യന്‍ സര്‍ക്കാരിന്റെ ചില