ലിഗ കേസ്; രാസപരിശോധനാഫലം ഇന്ന് ലഭിക്കും

ലിഗ കേസ്; രാസപരിശോധനാഫലം ഇന്ന് ലഭിക്കും

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊല്ലപ്പെട്ട കേസില്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ഇന്ന് ലഭിക്കും. ലിഗയെ കാട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നെന്നു കരുതുന്ന വള്ളത്തില്‍നിന്നു ലഭിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലവും ഇന്നു ലഭിക്കും. കേസില്‍ പത്തിലേറെപ്പേര്‍ കസ്റ്റഡിയിലുണ്ട്. കാട്ടില്‍നിന്നു ശേഖരിച്ച വിരലടയാളങ്ങളില്‍ ഇവരുടേതടക്കമുള്ളവ കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യും. ഇത് സംബന്ധിച്ച ചോദ്യം ചെയ്യലും തെളിവു ശേഖരണവും നടത്തി വരികയാണ്.

Comments

comments

Categories: More