Archive

Back to homepage
Current Affairs

അഗതി മന്ദിരത്തിലെ ബലാത്സംഗക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

റോഹതക്ക്: റോഹതക്കിലെ അപ്നാ ഗര്‍ അഗതി മന്ദിരത്തില്‍ നടന്ന കൂട്ട ബലാത്സംഗക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. പാച്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രധാന പ്രതി ജസ്വാന്ദി ദേവി, മരുമകന്‍ ജയ് ഭഗവാന്‍, ഡ്രൈവര്‍ സതീഷ് എന്നിവരെയാണ്

More

ചത്തീസ്ഗഢില്‍ നടന്ന ഏറ്റമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പുര്‍: ചത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ നടന്ന ഏറ്റമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തെലങ്കാന ചത്തീസ്ഗഢ് അതിര്‍ത്തിയിലെ പെന്റ ഗ്രാമത്തിനോടു ചേര്‍ന്ന വനമേഖലയിലാണ് സംഭവം. ഇവിടെ നിന്ന് വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു. തെലങ്കാന അതിര്‍ത്തിയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയില്‍ തെലങ്കാന പോലീസിന്റെ

Politics

പനീര്‍ശെല്‍വത്തിനെതിരെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: പനീര്‍ശെല്‍വം അടക്കം 11 എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 2007 ഫെബ്രുവരിയില്‍ നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ നല്‍കിയ വിപ്പ് ലംഘിച്ച പനീര്‍ശെല്‍വം, തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലവും ഡി.എം.കെ ഉയര്‍ത്തികാട്ടിയിരുന്നു.

FK News

ചെങ്ങന്നൂരില്‍ എസ്എന്‍ഡിപിക്ക് രാഷ്ട്രീയ നിലപാടുണ്ടാകും; വെള്ളാപ്പള്ളി

  ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതേസമയം ബിഡിജെഎസിന്റെ നിലപാട് എന്താകുമെന്നുള്ള കാര്യം അതിന്റെ നേതൃത്വത്തോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി വാഗ്ദാനം ചെയ്തിരുന്ന പദവികള്‍ ലഭിക്കാതിരുന്നതിനാല്‍ എന്‍ഡിഎയ്ക്ക് ഒപ്പം

World

കൊറിയന്‍ യുദ്ധം അവസാനിക്കുന്നു; ദക്ഷിണകൊറിയയും ഉത്തരകൊറിയയും ചര്‍ച്ചകള്‍ നടത്തി

പാന്‍മുന്‍ജോം: കൊറിയന്‍ യുദ്ധം അവസാനിക്കുന്നു. കരാര്‍ ഒപ്പിടുമെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ഇരുകൊറിയകളുടെയും തലവന്മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. കഴിഞ്ഞ 65 വര്‍ഷമായി തുടരുന്ന ശത്രുത്വം അവസാനിപ്പിച്ചാണ് ഇരുരാജ്യങ്ങളും ഔപചാരിക ചര്‍ച്ച നടത്തിയത്. സമ്പൂര്‍ണ ആണവനിരായുധീകരണം നടപ്പിലാക്കുന്നതിനും

Auto

ലിംക റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി അപ്പാച്ചെ ആര്‍ടിആര്‍ 200 4വി

ന്യൂഡെല്‍ഹി : അപ്പാച്ചെ ആര്‍ടിആര്‍ 200 4വി ലിംക റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചതായി ടിവിഎസ് മോട്ടോര്‍ കമ്പനി. ലോകത്ത് ഇതുവരെയായി ഏറ്റവും വലിയ ഉയരം കീഴടക്കിയ മോട്ടോര്‍സൈക്കിള്‍ എന്ന ഖ്യാതിയാണ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ത്തത്. ആറ്

Slider Top Stories

ഇന്ത്യയുടെ ഫിച്ച് റേറ്റിംഗില്‍ മാറ്റമില്ല

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ദുര്‍ബലമാണെന്ന് യുഎസ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ നിരീക്ഷണം. കുറഞ്ഞ നിക്ഷേപ ഗ്രേഡായ ബിബിബി മൈനസില്‍ ഇന്ത്യയുടെ റേറ്റിംഗ് ഫിച്ച് നിലനിര്‍ത്തിയിരിക്കുകയാണ്. ദുര്‍ബലമായ സാമ്പത്തിക വരവ്, ഭരണ നിര്‍വഹണ നിലവാരത്തിന്റെ അപര്യാപ്തത, ബുദ്ധിമുട്ട് നിലനില്‍ക്കുന്നതും എന്നാല്‍ മെച്ചപ്പെടുന്നതുമായ

Slider Top Stories

സോഫ്റ്റ് ബാങ്കുമായി സഹകരണത്തിന് ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു

ന്യൂഡെല്‍ഹി: യുഎസ് സാറ്റ്‌ലൈറ്റ് സ്റ്റാര്‍ട്ടപ്പായ വണ്‍വെബിന്റെ ലിയോ (ലോ എര്‍ത്ത് ഓര്‍ബിറ്റ്) കമ്മ്യൂണിക്കേഷന്‍ സാറ്റ്‌ലൈറ്റുകളില്‍ നിന്നും ബ്രോഡ്ബാന്‍ഡ് ബാന്‍ഡ്‌വിഡ്ത്ത് പാട്ടത്തിനെടുക്കാന്‍ ബിഎസ്എന്‍എല്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. വണ്‍വെബ്ബിന്റെ പ്രധാന നിക്ഷേപകരായ സോഫ്റ്റ്ബാങ്കിന്റെ പ്രതിനിധികളുമായാണ് ബിഎസ്എന്‍എല്‍ ചര്‍ച്ച നടത്തുന്നത്. വണ്‍വെബിന്റെ കുറഞ്ഞ ഭ്രമണ പഥത്തിലുള്ള

FK News

ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 268.10 പോയിന്റ് ഉയര്‍ന്ന് 34981.70ലും നിഫ്റ്റി 77.50 പോയിന്റ് നേട്ടത്തില്‍ 10695.30ലുമാണ് ക്ലോസ് ചോയ്തത്. ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, ടിസിഎസ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ടാറ്റ

Business & Economy

ഡയറക്റ്റ് സെല്ലിംഗ് വിപണിയില്‍ കരുത്ത് കാട്ടി ദക്ഷിണേന്ത്യ

ബെംഗളൂരു: ഇന്ത്യന്‍ ഡയറക്റ്റ് സെല്ലിംഗ് വിപണിയില്‍ മൊത്തം വില്‍പനയുടെ 23.6 ശതമാനം വിഹിതം ദക്ഷിണേന്ത്യയുടേതെന്ന് കണക്കുകള്‍. തമിഴ്‌നാടിനാണ് ഏറ്റവും വലിയ വിപണി പങ്കാളിത്തം. ദക്ഷിണേന്ത്യന്‍ ഡയറക്റ്റ് സെല്ലിംഗ് വിപണിയില്‍ തമിഴ്‌നാടിന് 37.5 ശതമാനം വിപണി വിഹിതമാണുള്ളതെന്ന് കണക്കുകള്‍ പറയുന്നു. കര്‍ണാടകയ്ക്ക് 33.2

Business & Economy

ഇന്ത്യയില്‍ ഏരിസ് 5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 2000 പുതിയ തിയറ്ററുകള്‍ സജ്ജമാക്കുന്നതിനായി 5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പ്. കമ്പനിയുടെ ചെയര്‍മാനും സിഇഒയുമായ സോഹന്‍ റോയ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് സ്‌ക്രീനുകള്‍ ഉള്‍ക്കൊള്ളിക്കുന്ന മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളാണ് ഏരീസ് സജ്ജമാക്കുന്നത്.

Movies

ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍

  ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനെത്തുന്നു. ധനുഷ് നായകനായെത്തുന്ന ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കിര്‍ എന്ന ചിത്രമാണ് പ്രദര്‍ശനത്തിനെത്തുന്നത്. കനേഡിയന്‍ സംവിധായകനായ കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ ബേണിസ് ബീജോ,

Business & Economy

ജിയോണി രണ്ടു പുതിയ  സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ജിയോണി മികച്ച കാമറ ഫീച്ചറുകളും ഫുള്‍ വ്യു ഡിസ്‌പ്ലേയുമുള്ള രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 13,999 രൂപ വിലവരുന്ന എസ്11 ലൈറ്റ്, 8,999 രൂപ വില വരുന്ന എഫ്205 എന്നിവയാണ് പുതിയതായി വിപണിയിലെത്തിയത്. ഇന്ത്യയില്‍

Business & Economy

വിസ്താരയ്ക്ക് അയാട്ട അംഗത്വം

ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനില്‍ തങ്ങള്‍ക്ക് അംഗത്വം ലഭിച്ചതായി ഫുള്‍ സര്‍വീസ് പാസഞ്ചര്‍ കാരിയറായ വിസ്താര അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അയാട്ടയുടെ പ്രവര്‍ത്തന സുരക്ഷാ പരിശോധമകളില്‍ വിസ്താര വിജയം കണ്ടിരുന്നു. അന്താരാഷ്ട്ര തലത്തിലുള്ള സുരക്ഷയാണ് കമ്പനി ഒരുക്കുന്നത് എന്നതിന്റെ തെളിവാണിതെന്ന്

World

പുതിയ നാണയവുമായി മ്യാന്‍മാര്‍

പുതിയ ഡിസൈനിലുള്ള ക്വാര്‍ട്ടര്‍ ടിക്കല്‍ സ്വര്‍ണ നാണയങ്ങള്‍ പുറത്തിറക്കാന്‍ മ്യാന്‍മാര്‍ തീരുമാനിച്ചു. മ്യാന്‍മാറിലെ കറന്‍സിയുടെ ഒരു അളവുകോലാണ് ടിക്കല്‍. വിപണിയില്‍ നാണയങ്ങളുടെ വര്‍ധിച്ചു വരുന്ന ആവശ്യകത പരിഗണിച്ചാണ് പുതിയ ഡിസൈനിലുംള്ള നാണയങ്ങള്‍ പുറത്തിറക്കുന്നതെന്നാണ് മ്യാന്‍മാര്‍ കേന്ദ്രബാങ്ക് വിശദീകരിക്കുന്നത്.