ചൈനയില്‍ സ്മാര്‍ട്ട് ഫോണ്‍ മാന്ദ്യം

ചൈനയില്‍ സ്മാര്‍ട്ട് ഫോണ്‍ മാന്ദ്യം

ചൈനയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മാന്ദ്യം തുടരുന്നു. 2013 ആദ്യ പാദത്തിനു ശേഷം ആദ്യമായി ഇക്കഴിഞ്ഞ പാദത്തിലാണ് സ്മാര്‍ട്ട് ഫോണ്‍ ചരക്കു നീക്കം 100 മില്യണ്‍ യൂണിറ്റിന് താഴെയായി രേഖപ്പെടുത്തിയത്. 22 ശതമാനം വിഹിതത്തോടെ 2018 ആദ്യപാദത്തില്‍ ഹ്വാവെയ് വിപണി മേധാവിത്തം നിലനിര്‍ത്തിയിട്ടുണ്ട്. 18 ശതമാനം വിഹിതത്തോടെ ഒപ്പോയാണ് രണ്ടാം സ്ഥാനത്തുള്ളത്.

Comments

comments

Categories: Business & Economy