Archive

Back to homepage
Arabia

വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി നല്‍കിയതോടെ സൗദിയില്‍ ഡ്രൈവര്‍മാരുടെ നിയമനം കുറഞ്ഞു

റിയാദ്: സൗദിയില്‍ വിദേശ ഡ്രൈവര്‍മാരുടെ നിയമനം കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്. വനിതകള്‍ക്ക് ഡ്രൈവിങിന് അനുമതി പ്രഖ്യാപിച്ചതോടെയാണ് വിദേശ ഡ്രൈവര്‍മാരുടെ നിയമത്തില്‍ ഇടിവുണ്ടായത്. ജൂണ്‍ 24 മുതലാണ് വനിതകള്‍ക്ക് ലൈസന്‍സ് അനുവദിച്ച് തുടങ്ങുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനമാണ് നിയമനം കുറഞ്ഞത്.

Auto

ടിവിഎസ് സ്‌പോര്‍ട് സില്‍വര്‍ അലോയ് എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ടിവിഎസ് സ്‌പോര്‍ട് മോട്ടോര്‍സൈക്കിളിന്റെ സില്‍വര്‍ അലോയ് വീല്‍ എഡിഷന്‍ പുറത്തിറക്കി. 38,961 രൂപയാണ് മധ്യപ്രദേശ് എക്‌സ് ഷോറൂം വില. ടിവിഎസ് സ്‌പോര്‍ട് മോട്ടോര്‍സൈക്കിള്‍ ഇരുപത് ലക്ഷം യൂണിറ്റ് വില്‍പ്പന കൈവരിച്ചതിന്റെ ആഘോഷമെന്ന നിലയിലാണ് സില്‍വര്‍ അലോയ് എഡിഷന്‍ വിപണിയിലെത്തിക്കുന്നത്.

Business & Economy

മൊബീല്‍വാല ഇന്ത്യയില്‍  പ്രവര്‍ത്തനമാരംഭിക്കുന്നു

ന്യൂഡെല്‍ഹി: യുഎസ് ആസ്ഥാനമായ കണ്‍സ്യൂമര്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ മൊബീല്‍വാല ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇന്ത്യയിലെ ജനസംഖ്യ ബാഹുല്യവും മാറികൊണ്ടിരിക്കുന്ന ഉപയോഗ രീതികളും കാരണം ഇന്ത്യയിലേക്കുള്ള കമ്പനിയുടെ പ്രവേശനം തീര്‍ത്തും സ്വഭാവികവും അതേ സമയം വെല്ലുവിളി നിറഞ്ഞതുമായിരിക്കുകയാണെന്ന് സ്ഥാപകനും സിഇഒയുമായ അനിന്ദ്യ ദത്ത

Politics

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മേയ് 28 ന്

തിരുവനന്തപുരം: മേയ് 28 ന് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. മേയ് 10 നാണ് അവസാനമായി നാമനിര്‍ദേശപട്ടിക സമര്‍പ്പിക്കേണ്ട തിയതി. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മാത്രമാണിതു ബാധകമാകുക. വോട്ടര്‍ക്ക് വോട്ട് ഉറപ്പാക്കാന്‍ സാധിക്കുന്ന

Business & Economy

ഒപ്പോ നിക്ഷേപം നടത്തി

ചെന്നൈ: ചൈനീസ് മൊബീല്‍ നിര്‍മാതാക്കളായ ഒപ്പോ ആദ്യമായി ഇന്ത്യയില്‍ നിക്ഷേപം നടത്തി. ഡിജിറ്റല്‍ മീഡിയ സ്റ്റാര്‍ട്ടപ്പായ പോപ്എക്‌സോയിലാണ് കമ്പനി നിക്ഷേപിച്ചത്. സ്റ്റാര്‍ട്ടപ്പിന്റെ 37 കോടി രൂപയുടെ നിക്ഷേപ സമാഹരണ ഇടപാടില്‍ ഒപ്പോയെ കൂടാതെ ദക്ഷിണ കൊറിയന്‍ കമ്പനിയായ ദൂസാന്‍ കോര്‍പ്പറേഷന്റെ നിക്ഷേപ

Sports

ഐപിഎല്ലില്‍ കോഹ്‌ലിക്ക് 2 ലക്ഷം രൂപ പിഴ ചുമത്തി

ബംഗളൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പിഴ ചുമത്തി. ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ഐപിഎല്‍ ഭരണസമിതി കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ ചുമത്തിയത്. സീസണില്‍ ആദ്യമായാണ് ഒരു നായകനെതിരേ കുറഞ്ഞ

Business & Economy

ഗൂഗിള്‍ ഇന്ത്യയിലെ ഏറ്റവും വിശ്വസ്തതയുള്ള ഇന്റര്‍നെറ്റ് ബ്രാന്‍ഡ്

ന്യൂഡെല്‍ഹി: ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ ഇന്ത്യയിലെ ഏറ്റവും വിശ്വസ്തതയുള്ള ഇന്റര്‍നെറ്റ് ബ്രാന്‍ഡാണെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ടിആര്‍എ ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ടനുസരിച്ച് ഇന്റര്‍നെറ്റ് സെര്‍ച്ച് വിഭാഗത്തിലും ഗൂഗിളാണ് ഒന്നാമത്. പ്രതിവര്‍ഷം 1.2 ട്രില്യണ്‍ സെര്‍ച്ചുകളാണ് ഇന്ത്യയില്‍ നിന്നും ഗൂഗിള്‍ വഴി

Business & Economy

വിവാദത്തില്‍ അടിപതറാതെ  ഫേസ്ബുക്ക്  ലാഭം 63 ശതമാനം ഉയര്‍ന്നു

സാന്‍ഫ്രാന്‍സിസ്‌കോ: കേംബ്രിഡ്ജ് അനലിറ്റിക്കാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയരുമ്പോഴും ഫേസ്ബുക്കിന്റെ ലാഭം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2018 ആദ്യ പാദത്തില്‍ ലാഭം മുന്‍ വര്‍ഷത്തേക്കാള്‍ 63 ശതമാനം വര്‍ധിച്ച് അഞ്ചു ബില്യണ്‍ യുഎസ് ഡോളറിലെത്തി. ഇക്കാലയളവിലെ വരുമാനം 49 ശതമാനം

Business & Economy

മാധ്യമ, വിനോദ മേഖലയിലെ  പ്രഥമ ഹാക്കത്തോണുമായി ഡിഷ് ടിവി

നോയിഡ: രാജ്യത്തെ മാധ്യമ, വിനോദ, പ്രക്ഷേപണ വ്യവസായ മേഖലയിലെ പ്രഥമ ഹാക്കത്തോണ്‍ മല്‍സരത്തിന് ഡിറ്റിഎച്ച് സേവന ദാതാക്കളായ ഡിഷ് ടിവി ഇന്ത്യ വേദിയൊരുക്കുന്നു. ഡിഷ്-എ-തോണ്‍ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഹാക്കത്തോണിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അടുത്ത മാസം ഏഴാണ് അപേക്ഷിക്കാനുള്ള അവസാന തിയതി.

More

അവധിക്കാല ക്യാമ്പിന് പൂനെയില്‍ എത്തിയ വിദ്യാര്‍ത്ഥി ഡാമില്‍ മുങ്ങി മരിച്ചു

പൂനെ: ചെന്നൈ സ്വദേശിയായ വിദ്യാര്‍ഥി മഹാരാഷ്ട്രയിലെ ഡാമില്‍ മുങ്ങി മരിച്ചു. രണ്ടു വിദ്യാര്‍ഥികളെയും കാണാതായിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായ ഇസിഎസ് സ്‌കൂളിലെ വിദ്യാര്‍ഥികളായ ഡാനിഷ് രാജ (13) ആണ് മുങ്ങി മരിച്ചത്. സന്തോഷ് (13), ശരവണ (13) എന്നിവരെയാണ് അപകടത്തില്‍പെട്ട് കാണാതായത്. രണ്ടു

Auto

യാത്രാനുഭവം രസകരമായി എഴുതുമെങ്കില്‍ വരൂ.. ഹാര്‍ലിയില്‍ ചുറ്റിയടിക്കാം

മില്‍വൗക്കീ (യുഎസ്) : ലോകമെങ്ങുമുള്ള കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് കിടിലന്‍ ഓഫറുമായി ഹാര്‍ലി ഡേവിഡ്‌സണ്‍. യാത്രാനുഭവങ്ങള്‍ ഹൃദ്യമായും രസകരമായും എഴുതാന്‍ കഴിയുന്നയാളാണോ നിങ്ങള്‍ ? എങ്കില്‍ പുതു പുത്തന്‍ ഹാര്‍ലിയില്‍ കറങ്ങാം. നിങ്ങളുടെ ചെലവുകള്‍ മുഴുവന്‍ കമ്പനി വഹിക്കും. യാത്രാനുഭവം സാമൂഹ്യ മാധ്യമങ്ങളിലാണ്

Slider Top Stories

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ എഐ ഉപയോഗപ്പെടുത്തണം : ഐടി മന്ത്രി

ന്യൂഡെല്‍ഹി: ആരോഗ്യപരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് ഇന്നൊവേറ്റീവ് സൊലൂഷനുകള്‍ വികസിപ്പിക്കുന്നതിന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, മെഷീന്‍ ടു മെഷീന്‍ കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ്. ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യം, കാര്‍ഷികം,

Health Women

ജാതിക്ക അച്ചാര്‍ ഉണ്ടാക്കുന്നതെങ്ങനെ?

വയറ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു ഔഷധമാണ് ജാതി. ജാതിക്കയുടെ പുറം തോടും ജാതി പത്രിയും അതിനുള്ളിലെ കായും എല്ലാം ഉപയോഗ യോഗ്യമാണ്. ദഹന സംബന്ധമായ അസുഖങ്ങള്‍ക്കും ഉദര രോഗങ്ങള്‍ക്കും പണ്ട് മുതലേ ജായിക്ക ഉപയോഗിച്ചു വരുന്നു. ജാതിക്കയുടെ പുറംതോട് ഉപയോഗിച്ച് തയ്യാറാക്കുന്ന

Auto

ഫോഡ് ഫ്രീസ്റ്റൈല്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ഫോഡ് ഫ്രീസ്റ്റൈല്‍ ക്രോസ്-ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.09 ലക്ഷം മുതല്‍ 6.94 ലക്ഷം രൂപ വരെയാണ് പെട്രോള്‍ വേരിയന്റുകളുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ഡീസല്‍ വേരിയന്റുകളുടെ വില 6.09 ലക്ഷം മുതല്‍ 7.89 ലക്ഷം രൂപ

Slider Top Stories

ടെലികോം നയത്തിന്റെ കരട് മേയ് 1ന് പുറത്തിറക്കിയേക്കും: അരുണ സുന്ദരരാജന്‍

ന്യൂഡെല്‍ഹി: പുതിയ ദേശീയ ടെലികോം നയത്തിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ മേയ് ഒന്നിന് പുറത്തിറക്കിയേക്കുമെന്ന് ടെലികോം വകുപ്പ് സെക്രട്ടറി അരുണ സുന്ദരരാജന്‍. യുഎസ് വ്യവസായ സംഘടനയായ അംചമിന്റെ(അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്) വാര്‍ഷിക പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അരുണ സുന്ദരരാജന്‍. ദേശീയ

Arabia

ഷാന്‍ഗ്രിലാ ഹോട്ടല്‍ 2022ല്‍ തുറക്കും; ബഹ്‌റൈന്‍ മറീന കരാറില്‍ ഒപ്പിട്ടു

മനാമ: സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്റെ സബ്‌സിഡിയറിയായ ബഹ്‌റൈന്‍ മറീന ഡെവലപ്‌മെന്റ് കമ്പനി തങ്ങളുടെ ഹോട്ടല്‍ ഓപ്പറേറ്റര്‍മാരായി ഹോങ്കോംഗ് ആസ്ഥാനമാക്കിയ ഷാന്‍ഗ്രി ലാ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സിനെ നിയമിച്ചു. പുതിയ ഷാന്‍ഗ്രി ലാ ഹോട്ടലില്‍ 250 ഹോട്ടല്‍ റൂമുകളും 150 1-3 ബെഡ്‌റൂം

Business & Economy

ക്രൂഡ് ഓയില്‍ വില വര്‍ധന ജിഡിപിയെ കാര്യമായി ബാധിക്കില്ല: ഐഎംഎഫ്

ന്യൂഡെല്‍ഹി: ക്രൂഡ് ഓയില്‍ വില വര്‍ധന ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും കാര്യമായ സ്വാധീനം ചെലുത്തില്ലെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ വിലയിരുത്തല്‍. ഐഎംഎഫ് അടുത്തിടെ പുറത്തിറക്കിയ ലോക സാമ്പത്തിക വീക്ഷണം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇങ്ങനെ

Current Affairs

ജയലളിതയുടെ രക്ത സാംപിളുകള്‍ കൈവശമില്ലെന്നു അപ്പോളോ ആശുപത്രി; മകളാണെന്ന് അവകാശപ്പെട്ട് ബംഗളുരു സ്വദേശിനി

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രക്ത സാംപിളുകള്‍ കൈവശമില്ലെന്നു അപ്പോളോ ആശുപത്രി അധികൃതര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ജയലളിതയുടെ മകളാണെന്നും ഇത് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ബെംഗളുരു സ്വദേശിനി അമൃത ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരിശോധന നടത്തുന്നതിനായാണു ജയലളിതയുടെ

More

ദൈര്‍ഘ്യമേറിയ നോണ്‍ സ്റ്റോപ്പ് ഫ്‌ളൈറ്റ്

ലോകത്തിലെ ആദ്യ നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റ് അവതരിപ്പിക്കുന്നതിന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തയാറെടുക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ സര്‍വീസ് ആരംഭിക്കുന്ന ഫ്‌ളൈറ്റ് തുടര്‍ച്ചയായി 20 മണിക്കൂറോളമാണ് ആകാശത്ത് യാത്ര നടത്തുക. സിംഗപ്പൂരില്‍ നിന്നും ന്യൂയോര്‍ക്കിലേക്കായിരിക്കും ഈ ഫ്‌ളൈറ്റ് സര്‍വീസ് നടത്തുകയെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട്

FK News

ജസ്റ്റീസ് കെ.എം. ജോസഫിനെ ജഡ്ജിയായി നിയമിക്കുന്ന ശുപാര്‍ശ തള്ളി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രം തള്ളി. ശുപാര്‍ശയില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര നടപടി. ജസ്റ്റീസ് ജോസഫിനേക്കാള്‍ യോഗ്യരായവരെ പരിഗണച്ചില്ല. സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം മറ്റു ജഡ്ജിമാരേക്കാള്‍ പിന്നിലാണെന്നും