ഇന്തോനേഷ്യയില്‍ എണ്ണക്കിണറില്‍ തീപിടുത്തം; 10 മരണം

ഇന്തോനേഷ്യയില്‍ എണ്ണക്കിണറില്‍ തീപിടുത്തം; 10 മരണം

 

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ അച്ചേ പ്രവിശ്യയില്‍ എണ്ണക്കിണറില്‍ വന്‍ തീപിടുത്തം. സംഭവത്തില്‍ 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. സമീപത്തുണ്ടായിരുന്ന വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇന്തോനേഷ്യന്‍ ദുരന്തനിവാരണ വകുപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപടകമുണ്ടായിരിക്കുന്നത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന എണ്ണക്കിണറിലാണെന്നാണ് വിവരം.

Comments

comments

Categories: FK News
Tags: Indonesia

Related Articles