Archive

Back to homepage
FK News

2020 ഓടു കൂടി 12 മെഗാവാട്ട് വൈദ്യുതി ഹാലിയഡ് ഉത്പാദിപ്പിക്കും.

ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി ഹാലിയഡ് എക്‌സ് 12 ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അളവ് വളരെ കൂടുതലാണ്. 2020 ഓടു കൂടി ബ്രിട്ടീഷ് തീരദേശത്തെ 16000 വീടുകള്‍ക്ക് ആവശ്യമായി വരുന്ന വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അഞ്ച് വര്‍ഷ കരാര്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ യു കെ

More

പിണറായി കൊലപാതകത്തില്‍ സൗമ്യ മാത്രമാണ് കുറ്റക്കാരിയെന്ന് പോലീസ് നിഗമനം

തലശ്ശേരി: പിണറായിയില്‍ വയോധിക ദമ്പതികളും പേരക്കുട്ടിയും മരിച്ച സംഭവത്തില്‍ സൗമ്യ മാത്രമാണ് കുറ്റക്കാരിയെന്ന് പോലീസ്. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സൗമ്യ തനിച്ചാണെന്നാണും മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. സൗമ്യയുമായി ബന്ധമുണ്ടെന്നു കരുതുന്ന മൂന്നു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും രണ്ടു പേരെ

Business & Economy FK News

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കട്ടപ്പന ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ്

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കട്ടപ്പന ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ്, രാജമ്മ രാജന്‍( വൈസ് ചെയര്‍പേഴ്‌സണ്‍, കട്ടപ്പന നഗരസഭ) ഉദ്ഘാടനം ചെയ്യുന്നു. കെ പി ഹസ്സന്‍ ( കെ വി വി എസ് ജില്ലാ സെക്രട്ടറി), എം കെ തോമസ്( മര്‍ച്ചന്റസ് അസോസിയേഷന്‍

FK News

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തിയേക്കും

ജനീവ: വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് ഉടമകളായ ഫെയ്‌സ്ബുക്ക് ഇതുസംബന്ധിച്ച് യൂറോപ്യന്‍ യൂണിയനില്‍ പ്രസ്ഥാവന നടത്തി. പ്രായപരിധി 16 ആക്കി ഉയര്‍ത്തുമെന്നാണ് വിവരം. നിലവില്‍ 13 വയസായിരുന്നു പ്രായപരിധിയായി നിശ്ചയിച്ചിരുന്നത്. ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കണമെന്ന നിബന്ധന അടുത്ത ആഴ്ചകളില്‍

Sports

ഗംഭീര്‍ നാകസ്ഥാനമൊഴിഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ നാകസ്ഥാനമൊഴിഞ്ഞ് ഗൗതം ഗംഭീര്‍. ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ ശ്രേയസ് അയ്യര്‍ ടീമിനെ നയിക്കും. ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് താരം നായകസ്ഥാനം ഉപേക്ഷിച്ച വിവരം അറിയിച്ചത്. തുടര്‍ന്ന് ശ്രേയസ് നായകനാകുമെന്നും വ്യക്തമാക്കി. നേരത്തെ

More

ഒടുവില്‍ ഡോക്ടര്‍ കഫീല്‍ഖാന് ജാമ്യം

ന്യൂഡല്‍ഹി: ഖോരക്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ 63 നവജാത ശിശുക്കള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച സംഭവവുമായ ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ.കഫീല്‍ഖാന് ജാമ്യം ലഭിച്ചു. അലഹബാദ് ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ എട്ട് മാസമായി കഫീല്‍ ഖാന്‍ ജയിലില്‍ കഴിയുകയായിരുന്നു. ബി.ആര്‍.ഡി മെഡിക്കല്‍

More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവടങ്ങളിലും മധ്യകേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇവിടങ്ങളിലെ ജില്ലാ ഭരണകൂടങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം

Health

കളയരുത് കറിവേപ്പില, അറിയാം..ഔഷധഗുണങ്ങള്‍

ഇലവര്‍ഗങ്ങളില്‍ മികച്ചൊരു ഔഷധമാണ് കറിവേപ്പ്. ഇത് ആരോഗ്യത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ഒരുപോലെ സഹായിക്കും. നമ്മുടെ വീടുകളില്‍ സുലഭമായി ലഭിക്കുന്നതും നമ്മുടെ കറികളിലെ പ്രധാനിയുമാണ് കറിവേപ്പില. കറികളില്‍ രുചിയ്ക്കും മണത്തിനും ഉപയോഗിയ്ക്കുന്നതു വഴി ആരോഗ്യം നിലനിര്‍ത്താം. എന്നാല്‍ കറിയിലെ കറിവേപ്പില മാറ്റി വയ്ക്കുന്നവരാണ് ഭൂരിഭാഗം

FK News

ഇന്തോനേഷ്യയില്‍ എണ്ണക്കിണറില്‍ തീപിടുത്തം; 10 മരണം

  ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ അച്ചേ പ്രവിശ്യയില്‍ എണ്ണക്കിണറില്‍ വന്‍ തീപിടുത്തം. സംഭവത്തില്‍ 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. സമീപത്തുണ്ടായിരുന്ന വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇന്തോനേഷ്യന്‍ ദുരന്തനിവാരണ വകുപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപടകമുണ്ടായിരിക്കുന്നത്

FK News

മനുഷ്യാവകാശ കമ്മീഷന്‍ രാഷ്ട്രീയക്കാരെ പോലെയാവരുതെന്ന് കോടിയേരി

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ രാഷ്ട്രീയക്കാരെപ്പോലെ സംസാരിക്കരുതെന്നും ഇങ്ങനെയെങ്കില്‍ അതാണ് നല്ലതെന്നും കോടിയേരി ബാലകൃഷ്ണന്‍. മനുഷ്യാവകാശ കമീഷനെതിരായ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ചാണ് സി.പി.എം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. കസ്റ്റഡിയിലെടുക്കുന്ന പ്രതികളോട് അപമര്യാദയായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്നും കോടിയേരി വ്യക്തമാക്കി.

FK News Health

പാരസറ്റമോളിന്റെ ഉപയോഗം കുട്ടികളില്‍ 30 ശതമാനം ഓട്ടിസം സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തല്‍.

പാരസറ്റമോളും ഗര്‍ഭനിരോധന ഗുളികളും ശരീരത്തിലേക്ക് എത്തുന്നത് 30 ശതമാനം ഓട്ടിസം സാധ്യത കാണിക്കുന്നു. വേദനകള്‍ക്കായി നൂറു കണക്കിന് പാരസറ്റമോള്‍ ആണ് ഇന്ന് ആളുകള്‍ കഴിക്കുന്നത്. അതില്‍ 65 ശതമാനവും ഗര്‍ഭികളാണ് ഇത് കഴിക്കുന്നത്. പാരസറ്റമോള്‍ കഴിക്കുന്നതിലൂടെ ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ ഉണ്ടാകുമെന്നും

More

കാലാ തീയേറ്ററുകളിലേക്ക്

രജനീകാന്ത് നായകനായെത്തുന്ന കാലാ തീയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ റലീസിംഗ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ ഏഴിന് ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്. നേരത്തെ ഏപ്രില്‍ 27ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും കാവേരി വിഷയം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തീയതി മാറ്റുകയായിരുന്നു. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍

FK News Health Kerala Business

മേയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഫോര്‍ ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലൊന്നായ മേയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഫോര്‍ ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സമഗ്ര ആരോഗ്യ പരിപാലനത്തിനും ഗവേഷണം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കും നൂതന സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക സൗകര്യങ്ങള്‍ സെന്ററിലുണ്ട്. കൂടാതെ

Health

ഹൃദയാരോഗ്യത്തിന് ചുവന്നുള്ളി

ചുവന്നുള്ളി ആരോഗ്യത്തിന് ഏറെ നല്ലതാണ്. പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു വീട്ടുമരുന്നും. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ ചുവന്നുള്ളിയില്‍ അടങ്ങിയിരിക്കുന്നു. ഇതിലുള്ള പോളിഫിനോളിക് ഘടകങ്ങള്‍് സവാളയിലും വെളുത്തുള്ളിയിലും ഉള്ളതിനേക്കാള്‍ കൂടുതലുമാണ്. ഇവ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്. ചീത്ത കൊളസ്‌ട്രോള്‍, അതായത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

More

പൂരം വെടിക്കെട്ടിന് കലക്ടറുടെ അനുമതി

തൃശൂര്‍: പൂരം വെടിക്കെട്ടിന് വെടിക്കെട്ട് നടത്താമെന്ന് ജില്ലാ കളക്ടറുടെ അനുമതി. കഴിഞ്ഞ ദിവസം സാമ്പിള്‍ വെടിക്കെട്ടിനിടെ അമിട്ട് പൊട്ടി 6 പേര്‍ക്ക് പരിക്കേറ്റതില്‍ പാറേമേക്കാവ് ദേവസ്വത്തില്‍ നിന്ന് ജില്ലാ കളക്ടര്‍ വിശദീകരണം തേടിയിരുന്നു. സാമ്പിള്‍ വെടിക്കെട്ടിനിടെ അമിട്ട് താഴെ വീണ് പൊട്ടി

FK News Health

എന്തുകൊണ്ടാണ് നമ്മള്‍ കരയുന്നത്?

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുഖ്യധാര പത്രങ്ങളിലും മാഗസീനുകളിലും നിരവധി ലേഖനങ്ങള്‍ നമ്മള്‍ എന്തിനു കരയുന്നു എന്നതിനെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ടുണ്ട്. എന്നാല്‍ അവയില്‍ എല്ലാം ഉത്തരങ്ങള്‍ വളരെ സങ്കീര്‍ണമായിരുന്നു. നിരവധി എഴുത്തുകാരും ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ചര്‍ച്ചകളും സംവാദങ്ങളും ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്. നമ്മുടെ ജീവിതത്തില്‍

FK News

ആസാറാം ബാപ്പുവിന് ജീവപര്യന്തം

ജയ്പൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം. പീഡനക്കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് ഇന്ന് രാവിലെ കോടതി വിധിച്ചിരുന്നു. ഇതിന് പുറമെ രണ്ട് സഹായികള്‍ക്ക് 20 വര്‍ഷം തടവും ജോധ്പൂര്‍ കോടതി വിധിച്ചു. വിധിയുടെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ അടക്കം നാല്

More

പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറക്കാനാകില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനവിനിടെ വിഷയത്തില്‍ നിലപാടാവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്. പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന നികുതി കുറക്കാനാകില്ലെന്ന് ഐസക് പറഞ്ഞു. സംസ്ഥാനത്തിന്റെ വരുമാനം ഒഴിവാക്കാനാകില്ലെന്നും കേന്ദ്രം ഇന്ധന വില കുറക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ

Sports

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്നില്‍ മുംബൈ ഇന്ത്യന്‍സിന് ദയനീയ തോല്‍വി. 31 റണ്‍സിനാണ് മുംബൈ മുട്ടുമടക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് മുംബൈയുടെ ബോളിംഗില്‍ വഴുതി വീഴുന്ന കാഴ്ചയാണുണ്ടായതെങ്കിലും പൊരുതാവുന്ന സ്‌കോര്‍ നേടി. 18.4 ഓവറില്‍ 118 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

FK News

കിം ജോങ് ഉന്‍ ഏറ്റവും ആദരണീയന്‍; ട്രംപ്

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംങ് ഉന്നിന് പുതിയ വിശേഷണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം ഏറ്റവും ആദരണീയനും വലിയ മനസുള്ളവനുമാണെന്നാണ് ട്രം പ്രസ്ഥാവനയില്‍ പറഞ്ഞത്. കിമ്മുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം അത് ലോകത്തിന് തന്നെ മെച്ചമാണെന്നും കൂട്ടിച്ചേര്‍ത്തു.