Archive

Back to homepage
More

ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ തീരുമാനം തിടുക്കത്തില്‍ എടുത്തതല്ലെന്ന് നോട്ടീസ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

  ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതില്‍ വിശദീകരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നോട്ടീസ് തള്ളാനുള്ള തീരുമാനം തിടുക്കത്തില്‍ എടുത്തതല്ലെന്നും വേണ്ടത്ര ആലോചനയ്ക്ക് ശേഷം എടുത്തതാണെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എങ്കിലും അന്തിമമായി സത്യം

Health

വേനലിനെ ചെറുക്കാന്‍ പുതിന ശീലമാക്കാം..

വേനല്‍ കടുക്കുമ്പോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന ജലനഷ്ടം പരിഹരിക്കുന്നതിനു വേണ്ടി പുതിന ശീലമാക്കാവുന്നതാണ്. വെള്ളം കുടിക്കുന്ന സമയത്ത് ഒരല്‍പം പുതിന ഇല വെള്ളത്തില്‍ ഇട്ട് കുടിച്ചാല്‍ ശരീരത്തിന് ഉണ്ടാകുന്ന മാറ്റം അനുഭവിച്ചറിയാനാകും. വേനല്‍ക്കാലത്ത് വിയര്‍പ്പലൂടെയും മറ്റും ശരീരത്തിനുണ്ടാകുന്ന നഷ്ടങ്ങള്‍ നികത്താന്‍ പുതിനയ്ക്ക് സാധിക്കും.

Business & Economy

ടിക്കറ്റ്‌ന്യുവിനെ ഏറ്റെടുക്കാനൊരുങ്ങി പേടിഎം

മുംബൈ: ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സിനാമാ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ടിക്കറ്റ്‌ന്യൂവിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. ഇരു കമ്പനികളും ഇരു സംബന്ധിച്ച് ചര്‍ച്ച നടത്തി വരികയാണ്. പേടിഎമ്മിന്റെ സിനിമ ടിക്കറ്റ് ബുക്കിംഗ് ബിസിനസ് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ടിക്കറ്റ്‌ന്യൂവിന്റെ

Business & Economy

ആമസോണിന്റെ ഫുഡ്  റീട്ടെയ്ല്‍ ബിസിനസ് പ്രതിസന്ധിയില്‍

ന്യൂഡെല്‍ഹി: അടുത്തിടെ ഇന്ത്യയില്‍ തുടക്കം കുറിച്ച ഫുഡ് റീട്ടെയ്ല്‍ ബിസിനസിനെ ഇന്ത്യയില്‍ ദേശീയ തലത്തില്‍ വിപുലപ്പെടുത്താനുള്ള ആമസോണ്‍ പദ്ധതി പ്രതിസന്ധിയില്‍. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കായി പ്രത്യേകം മെഷിനറിയും ഉപകരണങ്ങളും വെയര്‍ഹൗസ് സൗകര്യവും ഒരുക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമാണ് കമ്പനിക്ക് തിരിച്ചടിയായത്. കൂടാതെ ആമസോണിന്റെ നിലവിലെ

Business & Economy

കാപ്പിറ്റല്‍ ഫ്‌ളോട്ടില്‍ ആമസോണ്‍ നിക്ഷേപം നടത്തി

ബെംഗളൂരു: യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണ്‍ ഡിജിറ്റല്‍ ലെന്‍ഡിംഗ് കമ്പനിയായ കാപ്പിറ്റല്‍ ഫ്‌ളോട്ടില്‍ 144 കോടി രൂപ നിക്ഷേപിച്ചു. കഴിഞ്ഞ വര്‍ഷം കാപ്പിറ്റല്‍ ഫ്‌ളോട്ട് നടത്തിയ 299 കോടി രൂപയുടെ നിക്ഷേപ സമാഹരണഘട്ടത്തിന്റെ തുടര്‍ച്ചയായാണ് പുതിയ ആമസോണ്‍ നിക്ഷേപം. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം

Health

മുടിയുടെ ആരോഗ്യത്തിന് മുട്ട ശീലമാക്കാം

മുടി കൊഴിച്ചിലും താരനും അകറ്റാന്‍ നല്ലൊരു മരുന്നാണ് മുട്ട. മുട്ടയുടെ മഞ്ഞ മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. മുട്ട പൊട്ടിച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. മുടി കൊഴിച്ചിലകറ്റുന്നതിനും മുട്ടയിലെ വിറ്റമിനുകള്‍ സഹായിക്കും.

Slider Top Stories

എല്ലാ രീതിയിലുള്ള ‘സംരക്ഷണവാദ’വും എതിര്‍ക്കപ്പെടണം: സുഷ്മ സ്വരാജ്

ബെയ്ജിംഗ്: ആഗോള വ്യാപാരത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ എല്ലാ രീതിയിലുള്ള സംരക്ഷണവാദവും തിരസ്‌കരിക്കപ്പെടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ്. വ്യാപാര തടസങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പെരുമാറ്റച്ചട്ടങ്ങള്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ ആവശ്യമാണെന്നും സുഷ്മ സ്വരാജ് പറഞ്ഞു. ബെയ്ജിംഗില്‍ നടന്ന ഷാംഗ്ഹയ് കോര്‍പ്പറേഷന്‍ ഓഫ് ഓര്‍ഗനൈസേഷന്റെ (എസ്‌സിഒ) വിദേശകാര്യ

Slider Top Stories

ഡയറക്റ്റ് സെല്ലിംഗ് മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്ന് അസോചം

ന്യൂഡെല്‍ഹി: 2016ല്‍ ഉപഭോക്തൃകാര്യ മന്ത്രാലയം നേരിട്ടുള്ള വില്‍പ്പന സംബന്ധിച്ച് പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്ന് രാജ്യത്തെ വ്യാവസായിക സംഘടനയായ അസോചം. ഉപയോക്താക്കള്‍ക്ക് നേരിട്ട് ഉല്‍പ്പന്നങ്ങളെത്തിക്കുന്ന ഈ വ്യവസായത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ നടപടി സഹായിക്കുമെന്നാണ് അസോചം പറയുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിന്

Slider Top Stories

ജിയോ 8.74 മില്യണ്‍ വരിക്കാരെ കൂട്ടിച്ചേര്‍ത്തതായി ട്രായ്

കൊല്‍ക്കത്ത: ഈ വര്‍ഷം ഫെബ്രുവരിയില്‍ റിലയന്‍സ് ജിയോ ഇന്‍ഫൊകോം 8.74 മില്യണ്‍ വരിക്കാരെ കൂട്ടിച്ചേര്‍ത്തതായി ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്)യുടെ റിപ്പോര്‍ട്ട്. ഇതോടെ കമ്പനിയുടെ ഉപഭോക്തൃ വിപണി വിഹിതം 15 ശതമാനം കടന്നു. ഇന്ത്യന്‍ ടെലികോം വിപണിയില്‍ ജിയോയുടെ വരവോടെ പ്രതിസന്ധിയിലായ

FK News

കെഎസ്ആര്‍ടിസി വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം

  തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം. പാപ്പനംകോട് കെഎസ്ആര്‍ടിസി സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഗാരേജിനകത്ത് ഉപയോഗശൂന്യമായ ടയറുകളും ട്യൂബുകളും മറ്റും സൂക്ഷിച്ചിരുന്നിടത്താണ് തീപിടുത്തമുണ്ടായത്. കൂടുതല്‍ ഭാഗത്തേക്കു തീ കടക്കാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്‌നിശമനസേന. വര്‍ക്ക്‌ഷോപ്പില്‍ ഇരുമ്പ് മുറിക്കുന്ന കട്ടര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇതിലെ

Business & Economy

തനിഷ്‌കിന്റെ മിയ ആഭരണങ്ങള്‍ ആമസോണില്‍

കൊച്ചി: തനിഷ്‌കിന്റെ നവീന ആഭരണ ബ്രാന്‍ഡായ ‘മിയ’ ഇനിമുതല്‍ ആമസോണ്‍ ഡോട്ട് ഇന്നില്‍ ലഭ്യമാകും. ദശലക്ഷക്കണക്കിന് ആമസോണ്‍ ഇന്ത്യ ഉപയോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ശൈലികളിലുള്ള മിയ ആഭരണങ്ങള്‍ എളുപ്പത്തില്‍ തെരഞ്ഞെടുക്കാന്‍ ഇതുവഴി കഴിയും. വളരെ വേഗത്തില്‍ വളര്‍ന്നുവരുന്ന ബ്രാന്‍ഡായ മിയ കാലാതീതമായ സ്വര്‍ണ,

World

ചൈനയില്‍ തീപിടിത്തത്തില്‍ 18 പേര്‍ മരിച്ചു

ബെയ്ജിംഗ്: ചൈനയില്‍ കരോക്കെ ബാറിലുണ്ടായ തീപിടിത്തത്തില്‍ 18 പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കന്‍ ചൈനയിലെ യിംഗ്‌ഡെ നഗരത്തിലാണ് സംഭവം. മൂന്നു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായപ്പോള്‍ ബാറിന്റെ പുറത്തേക്കുള്ള വാതിലില്‍ മോട്ടോര്‍ബൈക്ക് വച്ച് തടസം സൃഷ്ടിച്ചതിന് 32

Business & Economy

കാജള്‍ അഗര്‍വാളുമായി  ഹിമാലയ കാജല്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വെല്‍നെസ് ബ്രാന്‍ഡായ ഹിമാലയ അവരുടെ കാജല്‍ ഉല്‍പ്പന്നത്തിനായി സിനിമാ താരം കാജള്‍ അഗര്‍വാളിനെ ഉള്‍പ്പെടുത്തി പുതിയ ടെലിവിഷന്‍ പരസ്യം പുറത്തിറക്കി. മൊണ്ടാഷ് സീക്വന്‍സില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന പരസ്യത്തിന്റെ തീം വാക്കുകളെക്കാള്‍ അധികമായി കണ്ണുകള്‍ക്ക് ആശയവിനിമയം നടത്താന്‍

Movies

സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂര്‍; ഞെട്ടിത്തരിച്ച് സിനിമാലോകം

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിത കഥയായി തയ്യാറാവുന്ന സഞ്ജുവിന്റെ ടീസര്‍ പുറത്ത്. ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ വേഷം കൈകാര്യം ചെയ്യുന്ന രണ്‍ബീര്‍ കപൂറിന്റെ മേക്കോവറാണ് ഇതോടെ ചര്‍ച്ചയായിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ സഞ്ജയ് ദത്ത് തന്നെയാണെന്ന് തോന്നിക്കുന്ന വിധത്തിലാണ് രണ്‍ബീര്‍ കപൂര്‍ എത്തുന്നത്.

Business & Economy

54 ശതമാനം വളര്‍ച്ചയോടെ  ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്

കൊച്ചി: ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡിന്റെ ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 54 ശതമാനം ഉയര്‍ന്ന് 8007 കോടിയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 5,213 കോടി രൂപയായിരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍

Arabia

അബുദാബി ബീച്ച് ശുചീകരിച്ച് സന്നദ്ധ സേവകര്‍

അബുദാബി: അബുദാബിയിലെ സന്നദ്ധ സേവകരുടെ സഹകരണത്തോടെ അബുദാബി എന്‍വയോണ്‍മെന്റ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പറേഷന്‍ (ഇ എന്‍ ഇ സി) അബുദാബിയിലെ പരിസ്ഥിതി ഏജന്‍സിയുമായി ചേര്‍ന്ന് ബീച്ചും പരിസരവും വൃത്തിയാക്കി. സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി യു എ ഇയില്‍ സുസ്ഥിര സംസ്‌കാരം കൊണ്ടവരുന്നതിനാണ്

FK News

കടല്‍ക്ഷോഭം; വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം നല്കും

തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടിന് നാശനഷ്ടം സംഭവിച്ചവര്‍ക്ക് 50000 രൂപ വീതവും ചെറിയ കേടുപാടുകള്‍ പറ്റിയവര്‍ക്ക് 25000 രൂപയും നല്കും. കടല്‍ത്തീരത്ത് നിന്ന് സുരക്ഷിതമായ അകലത്തിലേക്ക് മാറിത്താമസിക്കാന്‍

Business & Economy

ഇന്ത്യബുള്‍സ് ഹൗസിംഗ് ഫിനാന്‍സിന്റെ ലാഭം ഉയര്‍ന്നു

കൊച്ചി: ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സിന്റെ ലാഭം കഴിഞ്ഞസാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 23 ശതമാനം ഉയര്‍ന്ന് 1,030 കോടിയായി. ഉയര്‍ന്ന വായ്പ വളര്‍ച്ചയും താഴ്ന്ന ചെലവും ലാഭം ശക്തമാകാന്‍ കാരണമായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 840 കോടി

Business & Economy

ഗുഡ്ഗാവില്‍ ബേര്‍ഡ് ഓട്ടോമോട്ടീവിന്റെ  പുതിയ ബിഎംഡബ്ല്യു ഫെസിലിറ്റി

കൊച്ചി: ബിഎംഡബ്ല്യു ഇന്ത്യയ്ക്കായി ബേര്‍ഡ് ഓട്ടോമോട്ടീവ് ഗുഡ്ഗാവില്‍ പുതിയ ഫെസിലിറ്റി സെന്റര്‍ ആരംഭിച്ചു. ഗുഡ്ഗാവിലെ ഗോള്‍ഫ് കോഴ്‌സ് റോഡിലുള്ള പുതിയ സെന്റര്‍ ഡെല്‍ഹിയിലെ ബിഎംഡബ്ല്യുവിന്റെ ഒമ്പതാമത്തെ ഡീലര്‍ഷിപ്പാണ്. ബേര്‍ഡ് ഓട്ടോമോട്ടീവിന്റെ ഗുഡ്ഗാവിലുള്ള മൂന്നാമത്തെ ഡീലര്‍ഷിപ്പ് സെന്ററാണിത്. ഇവര്‍ക്ക് ഡെല്‍ഹിയില്‍ തന്നെ ബിഎംഡബ്ല്യു

Arabia

‘കിംഗ് അബ്ദുളസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വഴിത്തിരിവാകും’

റിയാദ്: പുതിയ കിംഗ് അബ്ദുളസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ടെര്‍മിനലില്‍ നിന്നുള്ള പരീക്ഷണ പറക്കല്‍ അടുത്ത മാസം തുടങ്ങുമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്(സൗദിയ) ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ജാന്‍ ആല്‍ബ്രെഷ്ട്. എയര്‍പോര്‍ട്ട് ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്നും അദ്ദേഹം അറിയിച്ചു. തങ്ങളുടെ