കിം ഇന്നര്‍വെയര്‍ വിപണിയിലേക്ക്

കിം ഇന്നര്‍വെയര്‍ വിപണിയിലേക്ക്

റിയാലിറ്റി ടിവി താരം കിം കര്‍ദിഷാന്‍ ലിന്‍ജെറി, ഇന്റിമേറ്റ്‌സ്, ഷേപ് വെയര്‍ വിപണിയിലേക്ക് പ്രവേശിക്കുന്നു. കെകെഡബ്ല്യു എന്ന പേരില്‍ നേരത്തേ മേക്ക് അപ്പ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള കിം പുതിയ ഉല്‍പ്പന്നങ്ങളിലേക്ക് ബ്രാന്‍ഡിനെ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെയാകും കെകെഡബ്ല്യു പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക.

Comments

comments

Categories: Business & Economy