നിലപാട് കടുപ്പിച്ച് കപില്‍ സിബല്‍; ദീപക് മിശ്രയ്ക്ക് മുമ്പാകെ ഹാജരാവില്ല

നിലപാട് കടുപ്പിച്ച് കപില്‍ സിബല്‍; ദീപക് മിശ്രയ്ക്ക് മുമ്പാകെ ഹാജരാവില്ല

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. ദീപക് മിശ്ര വിരമിക്കുന്നത് വരെ കേസുകള്‍ക്കായി അദ്ദേഹത്തിന് മുമ്പാകെ ഹാജരാവില്ലെന്നാണ് കപില്‍ സിബല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തന്റെ തൊഴിലിന്റെ ഔന്നിത്യം കാത്തുസൂക്ഷിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസില്‍ കപില്‍ സിബലും ഒപ്പുവെച്ചിരുന്നു.

Comments

comments

Categories: FK News
Tags: kapil sibal