നട്‌സ് കൂടുതലായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും

നട്‌സ് കൂടുതലായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും

ഹൃദയ സംബന്ധമായുള്ള അസുഖങ്ങള്‍ക്ക് മരുന്നുകളേക്കാള്‍ നല്ലത് അണ്ടിപരിപ്പ് പോലുള്ള വിവിധ നട്‌സുകള്‍ കഴിക്കുന്നതാണ്. ഹൃദയമിടിപ്പിന്റെ അപകട സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. ആരോഗ്യമുള്ള കൊഴുപ്പുകളും ധാതുക്കളും ആന്റി ഓക്‌സിന്ററുകളും നട്‌സില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയ സംബന്ധമായ പല രോഗങ്ങളെയും ചെറുത്തു നിര്‍ത്തുന്ന എന്നതാണ് പുതിയ കണ്ടെത്തല്‍. പോഷകാഹാര കുറവുമൂലം ഉണ്ടാകുന്ന അസുഖങ്ങളുടെ സാധ്യതയും ഇത് കുറയ്ക്കുന്നു. ഹൃദ്‌രോഗികള്‍ നട്‌സ് കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

 

Comments

comments

Categories: Health