തലവേദന ഒഴിവാക്കാം 5 ആയുര്‍വ്വേദ വഴികളിലൂടെ..

തലവേദന ഒഴിവാക്കാം 5 ആയുര്‍വ്വേദ വഴികളിലൂടെ..

പെട്ടന്നുള്ള തലവേദനയ്ക്ക് ആശ്വാസം പകരുന്ന പച്ചമരുന്നുകളെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ആരോഗ്യ വിദഗ്ദര്‍ സംസാരിക്കുന്നു. മറ്റെല്ലാ അസുഖങ്ങളേക്കാളും ചില ആളുകള്‍ ബുദ്ധിമുട്ടുന്നത് തലവേദന കാരണമാണ്. ചില തലവേദനകള്‍ മാറാ രോഗങ്ങളേക്കാള്‍ ആളുകള്‍ ഭയക്കുന്നു.

1. ബ്രഹ്മി തലവേദനയ്ക്ക് ഇടയാക്കുന്ന സമ്മര്‍ദ്ദവും വിഷാദവും കുറയ്ക്കുന്നതിനും തല തണുപ്പിക്കുന്നതിനും ബ്രഹ്മിയുടെ നീര് ആശ്വാസം പകരുന്നു.

2. ചന്ദനം ചന്ദനം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി നെറ്റിയില്‍ 20 മിനിറ്റ് നേരം ഇടുക.

3. ടാഗര്‍ പരമ്പരാഗത ഔഷധിയാണിത്. ഇത് ഉപയോഗിക്കുന്നതും തലവേദനയ്ക്ക് ആശ്വാസം പകരും.

4. ചോട്ടി എലിച്ചി ചില തലവേദനകള്‍ക്ക് നല്ലത് ചോട്ടി എലിച്ചിയാണ്.

5. ഉപ്പ് ചില അവസരങ്ങളില്‍ ഉപ്പ് തലവേദനയ്ക്ക് ഉപാധിയാവാറുണ്ട്. പാറക്കല്ല് പൊടിച്ച് അത് ചൂടുവെള്ളത്തില്‍ കുടിക്കുന്നതും തലവേദനയ്ക്ക് നല്ലതാണ്.

ചില സമയങ്ങളില്‍ നിര്‍ജ്ജലീകരണം തലവേദനയ്ക്ക് ഇടയാക്കാറുണ്ട്.അതുകൊണ്ടു തന്നെ വെള്ളം നന്നായി കുടിക്കുക. രണ്ട് സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ രൂപത്തിലാക്കി ദിവസം മൂന്നു നേരം നെറ്റിയില്‍ പുരട്ടുന്നതും തലവേദനയ്ക്ക് പരിഹാരമാണ്.

Comments

comments

Categories: Health