Archive

Back to homepage
Health

പൊന്‍വെയിലു കൊണ്ടാല്‍..

വെയിലു കൊണ്ടാല്‍ കരുത്തു പോകുമെന്നൊരു ധാരണയാണ് മിക്കവര്‍ക്കും. അത്‌കൊണ്ടാകും പലര്‍ക്കും വെയിലു കൊള്ളാന്‍ പേടിയാണ്. എന്നാല്‍ അറിഞ്ഞോളൂ… സൂര്യപ്രകാശം ആരോഗ്യത്തിന് നല്ലൊരു മരുന്നാണ്. പ്രാഭാതത്തിലെ വെയില്‍ കൊള്ളുന്നതാണ് ഉത്തമം. അമിതമായി വെയില്‍ ഏല്‍ക്കരുതെന്നേ ഉള്ളൂ. സൂര്യപ്രകാശത്തില്‍ നിന്നു ലഭിക്കുന്ന വിറ്റാമിന്‍ ഡി

More

നഴ്‌സുമാരുടെ ശമ്പള പരിഷ്‌ക്കരണത്തിന് അന്തിമ വിജ്ഞാപനമിറക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: നഴ്‌സുമാര്‍ നാളെ തുടങ്ങാനിരിക്കുന്ന സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഇന്നുതന്നെ ഇറക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. മിനിമം വേതനം 20,000 രൂപയായി നിലനിര്‍ത്തും. അലവന്‍സുകളുടെ കാര്യത്തിലാണു ധാരണയാകാനുള്ളത്. സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അനിശ്ചിതകാല സമരമാണ്

Slider Top Stories

മോദി-ജിന്‍ പിംഗ് കൂടിക്കാഴ്ച

ബെയ്ജിംഗ്: അമേരിക്കയുടെ ‘സംരക്ഷണവാദത്തില്‍ ഊന്നിയ വ്യാപാര നയവും ലോക ക്രമത്തിലെ അഭൂതപൂര്‍വമായ മാറ്റങ്ങളും ഈ ആഴ്ച നടക്കുന്ന രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചര്‍ച്ച ചെയ്യുമെന്ന് ചൈന. ഏപ്രില്‍ 27, 28

Auto

2017-18 : കയറ്റുമതി കാറുകളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഫോഡ് ഇക്കോസ്‌പോര്‍ട്

ന്യൂഡെല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്ത കാറുകളില്‍ ഫോഡ് ഇക്കോസ്‌പോര്‍ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2016-17 ല്‍ ഇക്കോസ്‌പോര്‍ട് ഒന്നാം സ്ഥാനത്തായിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സാണ് (സിയാം) പാസഞ്ചര്‍ വാഹന സെഗ്‌മെന്റിലെ ടോപ്

FK News

രാജ്യത്തെ ഇന്ധന വിലവര്‍ധനയ്ക്ക് കാരണം തോമസ് ഐസക്കാണെന്ന് എംടി രമേശ്

  തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില അനുദിനം വര്‍ധിക്കുന്നതിന് കാരണം സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ആണെന്ന് ബിജെപി നേതാവ് എംടി രമേശ്. ഇതിന് പുറമെ സംസ്ഥാനത്തെ മാധ്യമങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും തീവ്രവാദികള്‍ നുഴഞ്ഞ് കയറിയെന്നും 16ന് നടന്ന ഹര്‍ത്താല്‍ ഹിന്ദു വിരുദ്ധ

Current Affairs

എസ്‌ഐ ദീപക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ആലുവ: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതനായ എസ്‌ഐ ദീപക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഗൗരവമേറിയ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. ദീപക്കിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ നേരത്തേ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാലാണ് ജാമ്യം അനുവദിക്കരുതെന്നാണ് പ്രൊസിക്യൂഷന്‍

Slider Top Stories

ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ രഘുറാം രാജനും

ന്യൂഡെല്‍ഹി: ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയില്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങളും ആര്‍ബിഐ ഗവര്‍ണര്‍ ആയിരുന്ന സമയത്തെ

Slider Top Stories

ടിസിഎസ് @ 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബ്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസി(ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്)ന്റെ വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ കടന്നു. ഇതോടെ വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന ചരിത്ര നേട്ടമാണ് ടിസിഎസ് പേരിനൊപ്പം എഴുതിച്ചേര്‍ത്തത്.

Slider Top Stories

ഫ്‌ളിപ്കാര്‍ട്ട്-വാള്‍മാര്‍ട്ട് ഇടപാട് : അന്തിമ കരാര്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കുന്നതിന് 12 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ആഗോള റീട്ടെയ്ല്‍ കമ്പനിയായ വാള്‍മാര്‍ട്ട് എത്തിച്ചേരുമെന്ന് സൂചന. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധമായ അന്തിമ കരാര്‍ ഒപ്പുവെക്കുമെന്നാണ് വിവരം. ഫ്‌ളിപ്കാര്‍ട്ട് ഓണ്‍ലൈന്‍

Health

ഈ വേനലില്‍ ശരീരം തണുപ്പിച്ച് നിര്‍ത്തുന്ന ഇന്ത്യന്‍ പാനീയങ്ങള്‍

താല്‍ ഷേര്‍ബെറ്റ് – ബംഗാളില്‍ ഇതിനെ താല്‍ എന്നും തെക്കു ഭാഗങ്ങളില്‍ നോങ്ങും എന്നുമാണ് ഈ പാനീയം അറിയപ്പെടുന്നത്. പന കായയില്‍ നിന്നുമാണ് ഊ പാനീയം ഉണ്ടാക്കുന്നത്. വേനലില്‍ ഇത് മികച്ച പാനീയമാണ്. സഫ്രാനി ഷെര്‍ബെറ്റ് – പാല്‍, കുങ്കുമം, പഞ്ചസാര,

Health

തലവേദന ഒഴിവാക്കാം 5 ആയുര്‍വ്വേദ വഴികളിലൂടെ..

പെട്ടന്നുള്ള തലവേദനയ്ക്ക് ആശ്വാസം പകരുന്ന പച്ചമരുന്നുകളെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ആരോഗ്യ വിദഗ്ദര്‍ സംസാരിക്കുന്നു. മറ്റെല്ലാ അസുഖങ്ങളേക്കാളും ചില ആളുകള്‍ ബുദ്ധിമുട്ടുന്നത് തലവേദന കാരണമാണ്. ചില തലവേദനകള്‍ മാറാ രോഗങ്ങളേക്കാള്‍ ആളുകള്‍ ഭയക്കുന്നു. 1. ബ്രഹ്മി തലവേദനയ്ക്ക് ഇടയാക്കുന്ന സമ്മര്‍ദ്ദവും വിഷാദവും കുറയ്ക്കുന്നതിനും തല

Health

നട്‌സ് കൂടുതലായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും

ഹൃദയ സംബന്ധമായുള്ള അസുഖങ്ങള്‍ക്ക് മരുന്നുകളേക്കാള്‍ നല്ലത് അണ്ടിപരിപ്പ് പോലുള്ള വിവിധ നട്‌സുകള്‍ കഴിക്കുന്നതാണ്. ഹൃദയമിടിപ്പിന്റെ അപകട സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. ആരോഗ്യമുള്ള കൊഴുപ്പുകളും ധാതുക്കളും ആന്റി ഓക്‌സിന്ററുകളും നട്‌സില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയ സംബന്ധമായ പല രോഗങ്ങളെയും ചെറുത്തു

More

പിണറായിയിലെ ദുരൂഹ മരണത്തിലെ ഒന്‍പതുകാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

തലശേരി: പിണറായിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒന്‍പതുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടിലെ ഐശ്വര്യയുടെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. ഛര്‍ദിയെ തുടര്‍ന്ന്് ജനുവരി 21 നായിരുന്നു ഐശ്വര്യ മരണമടഞ്ഞത്.

Business & Economy

ഡിഎസ്ടി ഗ്ലോബല്‍ സ്വിഗ്ഗിയില്‍  നിക്ഷേപം നടത്താനൊരുങ്ങുന്നു

ബെംഗളൂരു: പ്രമുഖ നിക്ഷേപകരായ ഡിഎസ്ടി ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് ഇരു കമ്പനികളും ചര്‍ച്ച നടത്തിവരികയാണ്. ഇടപാട് യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ഇന്ത്യന്‍ ഫുഡ്‌ടെക് മേഖലയിലെ ഡിഎസ്ടിയുടെ ആദ്യത്തെ ഇടപാടായിരിക്കുമിത്. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ്

More

സംസ്‌കൃതം ആധുനിക  സാങ്കേതികവിദ്യകള്‍ക്ക്  അനുയോജ്യമായ ഭാഷ

ന്യൂഡെല്‍ഹി: സംസ്‌കൃത ഭാഷ ഭക്തി, തത്വശാസ്ത്രം, സാഹിത്യം എന്നിവയുടെ പരിധിയില്‍ തളയ്ക്കപ്പെടുന്നില്ലെന്നും മെഷീണ്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള ആധുനിക ഡിജിറ്റല്‍ ഭാഷകളുടെ അല്‍ഗോരിതമെഴുതുന്നതിന് അനുയോജ്യമായ ഭാഷയാണെന്നും രാഷ്ട്രപതി റാം നാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. മികച്ച ചട്ടക്കൂട്ടില്‍ രൂപപ്പെടുത്തിയിരിക്കുന്ന സംസ്‌കൃതത്തിന്റെ വ്യാകരണം