സംസ്ഥാനത്ത് ഇന്ധന വില വര്‍ധന തുടരുന്നു

സംസ്ഥാനത്ത് ഇന്ധന വില വര്‍ധന തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വര്‍ധന തുടരുന്നു. ഇന്ന് പെട്രോളിനും ഡീസലിനും 20 പൈസയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ പെട്രോളിന് 78.37 രൂപയും ഡീസലിന് 71.02 രൂപയുമായി. തുടര്‍ച്ചയായ നാലാം ദിവസമാണ് വിലയില്‍ വര്‍ധനവുണ്ടാകുന്നത്.

Comments

comments

Categories: FK News