Archive

Back to homepage
Slider Top Stories

വാഹന വില്‍പ്പനയ്ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാകും

ന്യൂഡെല്‍ഹി: 2019 ജനുവരി 1 മുതല്‍ വിവിധ സുരക്ഷാ സംവിധാനങ്ങളടങ്ങിയ അതി സുരക്ഷാ രജിസ്‌ട്രേഷന്‍ പ്ലേറ്റുകളു(എച്ച്എസ്ആര്‍പി) മായാണ് എല്ലാ മോട്ടോര്‍ വാഹനങ്ങളും പുറത്തിറങ്ങുകയെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. എച്ച്എസ്ആര്‍പി സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ട് പത്ത് വര്‍ഷത്തോളമായെങ്കിലും ഇത് പിന്തുടരാത്ത നിരവധി സംസ്ഥാനങ്ങള്‍

FK News

സീരിയല്‍ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

  നിലമ്പൂര്‍: മലയാള സീരിയല്‍ നടിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍. ഇയ്യംമടയില്‍ വാടകയ്ക്ക് താമസിക്കുന്ന സീരിയല്‍ നടി കെ.വി കവിത (35) ആണ് മരിച്ചത്. സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ നിഗമനം. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി.

FK News

ലോകമുത്തശ്ശി അന്തരിച്ചു; മരണമെത്തിയത് 117-ാം വയസില്‍

ടോക്കിയോ: ലോകമുത്തശ്ശിക്ക് 117-ാം വയസില്‍ അന്ത്യം. ജന്മനാടായ കഗോഷിമയിലെ കികായ് ദ്വീപില്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. 1990ല്‍ ജനിച്ച ഇവര്‍ 2015ലാണ് ലോകമുത്തശ്ശി സ്ഥാനം കരസ്ഥമാക്കിയത്. അത്രനാള്‍ ലോകമുത്തശ്ശിയായി അറിയപ്പെട്ടിരുന്ന ജമൈക്കന്‍ സ്വദേശിനി വയലറ്റ് ബ്രൗണിന്റെ (117) മരണത്തോടെയാണ് ലോക മുത്തശ്ശി

Slider Top Stories

‘കാര്‍ബണ്‍ ന്യൂട്രല്‍’ ആകാന്‍ എസ്ബിഐ

മുംബൈ: അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ചുകൊണ്ട് ‘കാര്‍ബണ്‍ ന്യൂട്രല്‍’ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിലുള്ള പ്രതിബദ്ധത ലോക ഭൗമ ദിനത്തില്‍ ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കാര്‍ബണ്‍ ന്യൂട്രല്‍ ആകാനുള്ള ശ്രമത്തിന്റെ ഭാഗമായി വിവിധ ശാഖകളിലും ഓഫീസുകളിലുമായി 6.23 മെഗാവാട്ട്

FK News Sports

ഭാവി വരന്‍ ക്ഷമിക്കുക, ആദ്യ കാമുകന്‍ ധോണി തന്നെ

പൂനെ: ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്ത് ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ മുന്‍പന്തിയിലാണ് ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്രസിങ് ധോണിയുടെ സ്ഥാനം. കളിക്കളത്തിനകത്തും പുറത്തും താരം സ്വീകരിക്കുന്ന നിലപാടുകളൊക്കെ ആരാധകരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടേയുള്ളൂ. ആരാധകരില്‍ ഏറെയും പെണ്‍കുട്ടികളാണെന്നതും എടുത്തുപറയേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സ്-

Slider Top Stories

ഐഡിയയുടെ അപേക്ഷ പരിശോധിക്കുകയാണെന്ന് ഡിഐപിപി

ന്യൂഡെല്‍ഹി : 100 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് അനുവദിക്കണമെന്ന ഐഡിയയുടെ ശുപാര്‍ശ പരിഗണിച്ച് വരികയാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ (ഡിഐപിപി). വോഡഫോണുമായി ചേര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയെ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളുടെ

Slider Top Stories

ഈ മാസം ഇതുവരെ എഫ്പിഐകള്‍ പിന്‍വലിച്ചത് 8,000 കോടി രൂപ

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഈ മാസം 10 വരെയുള്ള കാലയളവില്‍ ഏകദേശം 8,000 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചതായി ഡെപ്പോസിറ്ററി വിവരങ്ങള്‍ വ്യക്തമാക്കുന്നു. വ്യാപാര വിഷയങ്ങളില്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചകളും ഇതേതുടര്‍ന്ന്

World

തൊഴില്‍മേഖലയില്‍ ഇന്ത്യകൂടുതല്‍  വനിതാ സാന്നിധ്യം ഉറപ്പാക്കണം

വാഷിംഗ്ടണ്‍: ഔദ്യോഗിക തൊഴില്‍ മേഖലയില്‍ കൂടുതല്‍ വനിതാ സാന്നിധ്യം ഉറപ്പാക്കുന്നതില്‍ ഇന്ത്യ ശ്രദ്ധ നല്‍കണമെന്ന് ഐഎംഎഫ് ഏഷ്യ പസഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്റ്റര്‍ കെന്‍ കാങ്. അടുത്ത കാലത്തായി ഇന്ത്യ തൊഴില്‍ മേഖല നവീകരിക്കുന്ന കാര്യത്തില്‍ വലിയ പുരോഗതിയാണ് കൈവരിച്ചത്. ഐഎംഎഫിന്റെ

Business & Economy

വനിതകളുടെ നേതൃത്വത്തിലുള്ള സേവനകേന്ദ്രം തുറന്ന് ലാവ

ന്യൂഡെല്‍ഹി: ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ലാവ ഇന്ത്യയില്‍ ആദ്യമായി പൂര്‍ണമായി വനിതകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രം തുറന്നു. നോയിഡയില്‍ ആരംഭിച്ചിരിക്കുന്ന സെന്ററില്‍ ഉപഭോക്താക്കള്‍ക്ക് ഫോണുകള്‍ കാണാനും തങ്ങളുടെ ഫോണുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും സൗകര്യമുണ്ടാകും. ഈ വര്‍ഷം മധ്യത്തോടെ രാജ്യത്ത് കമ്പനിയുടെ

Banking

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം ഉയര്‍ന്നു

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 20.28 ശതമാനം ഉയര്‍ന്ന് 4,799 കോടി രൂപയായതായി കണക്കുകള്‍. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 3,990,09 കോടി രൂപയായിരുന്നു അറ്റാദായം. ബാങ്കിന്റെ അറ്റ പലിശ വരുമാനം മറ്റ് വരുമാനവും

Auto

അഞ്ച് അതിവേഗ ഇലക്ട്രിക് കാറുകള്‍

അതിവേഗ കാറുകള്‍ ലോകത്ത് എപ്പോഴും ചര്‍ച്ചാവിഷയമാണ്. ആന്തരിക ദഹന എന്‍ജിനുകളില്‍നിന്നുമാറി, ഇലക്ട്രിക് കാറുകള്‍ വ്യാപകമായി വരുന്ന സാഹചര്യത്തില്‍ ഭൂമുഖത്തെ ഇലക്ട്രിക് കാറുകളില്‍ ആരാണ് അതിവേഗക്കാരന്‍ എന്ന ചോദ്യമാണ് ഉയരുന്നത്. ലോകത്തെ ടോപ് 5 അതിവേഗ ഇലക്ട്രിക് സൂപ്പര്‍കാറുകള്‍ ഇവയാണ്. 1. റിമാക്

World

ഗൂഗിള്‍ ചാറ്റിനെതിരെ  അംനെസ്റ്റി ഇന്റര്‍നാഷണല്‍

സാന്‍ഫ്രാന്‍സിസ്‌കോ: ചാറ്റ് എന്ന പേരില്‍ പുതിയ മെസേജിംഗ് സേവനം ആരംഭിക്കാനുള്ള ഗൂഗിളിന്റെ പദ്ധതിക്കെതിരെ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍. വിവരങ്ങള്‍ പൂര്‍ണമായി എന്‍ക്രിപ്റ്റ് ചെയ്യാതെയുള്ള ഈ സേവനം ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിക്കുന്നില്ലെന്നും ഇത് സൈബര്‍ കുറ്റവാളികള്‍ക്ക് മികച്ച സമ്മാനമാകുമെന്നാണ് ആംനെസ്റ്റി ആരോപിക്കുന്നത്.

Auto

ഹിമാലയന്‍ സ്ലീറ്റ് ഡീലര്‍ഷിപ്പുകളില്‍ വാങ്ങാം

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ ഇനി ഡീലര്‍ഷിപ്പുകളില്‍ വാങ്ങാന്‍ കഴിയും. 1.71 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. സ്ലീറ്റ് എഡിഷന്‍ ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറക്കിയെങ്കിലും ഓണ്‍ലൈനിലൂടെ മാത്രമേ വാങ്ങാന്‍ കഴിഞ്ഞിരുന്നുള്ളൂ. 2.12 ലക്ഷം രൂപ

Movies

‘ഡാകിനി’ യുമായി രാഹുല്‍ റിജി നായര്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന് ശേഷം സംവിധായകന്‍ രാഹുല്‍ റിജി നായരിന്റെ പുതിയ സിനിമയായ ‘ഡാകിനി’ ചിത്രീകരണം ആരംഭിക്കുന്നു. ഗൗരവമുള്ള വിഷയം കൈകാര്യം ചെയ്ത് സ്ത്രീ പക്ഷ സിനിമയായ ഒറ്റമുറി വെളിച്ചത്തില്‍ നിന്ന്

Auto

ഡുകാറ്റി മോട്ടോര്‍സൈക്കിളുകളില്‍ റഡാര്‍ നല്‍കും

ബൊളോഞ്ഞ (ഇറ്റലി) : ഡുകാറ്റി തങ്ങളുടെ മോട്ടോര്‍സൈക്കിളുകള്‍ക്കായി പുതിയ സുരക്ഷാ സംവിധാനം വികസിപ്പിക്കുന്നു. 2020 ഓടെ ഒരു ഡുകാറ്റി മോഡലില്‍ റഡാര്‍ സംവിധാനം നല്‍കാനാണ് ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് തയ്യാറെടുക്കുന്നത്. എന്നാല്‍ ഈ സുരക്ഷാ ഉപകരണം ഏതു മോഡലിലാണ് നല്‍കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

Auto

ഏകീകൃത റോഡ് നികുതി നടപ്പാക്കണമെന്ന് മന്ത്രിതല സമിതി

ഗുവാഹാത്തി : പുതിയ വാഹനങ്ങള്‍ക്കായി രാജ്യമാകെ ഏകീകൃത റോഡ് നികുതി നടപ്പാക്കണമെന്ന് ഗതാഗത പരിഷ്‌കാരങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ നിയോഗിച്ച മന്ത്രിതല സമിതി. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത റോഡ് നികുതിയാണ് ഈടാക്കുന്നത്. കുറഞ്ഞ നികുതി നിരക്കുള്ള സംസ്ഥാനങ്ങളില്‍ പോയി കാര്‍ രജിസ്റ്റര്‍

FK News

വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച് പാക് ക്രിക്കറ്റ് താരം

ന്യൂഡല്‍ഹി: വാഗാ അതിര്‍ത്തിയില്‍ പതാക താഴ്ത്തല്‍ ചടങ്ങിനിടെ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ പാകിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന്റെ കോമാളിത്തരം. പാക് പേസ് ബൗളര്‍ ഹസന്‍ അലിയാണ് പാക് പട്ടാളക്കാര്‍ക്ക് മുന്നില്‍ വന്നുനിന്ന് അഭ്യാസപ്രകടനം നടത്തിയത്. ചടങ്ങ് കാണാനെത്തിയ താരം എഴുന്നേറ്റ് വന്ന് ഇന്ത്യന്‍

More

കൗബോയ് പാര്‍ക്കില്‍ അവധിക്കാല ഓഫറുകള്‍

കൊച്ചി: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഹൈഡല്‍ ടൂറിസത്തിനു കീഴില്‍ മാട്ടുപ്പെട്ടി ഡാമിന് സമീപംപ്രവര്‍ത്തിക്കുന്ന കൗബോയ് പാര്‍ക്കില്‍ അവധിക്കാല ഓഫറുകള്‍ പ്രഖ്യാപിച്ചു. മാട്ടുപ്പെട്ടിതടാകത്തിനരുകില്‍ മൂന്നാര്‍ ഫഌര്‍ തീം ബേസില്‍ രൂപകല്‍പ്പന ചെയ്ത കൗബോയ് പാര്‍ക്കില്‍ അവധിക്കാലം പ്രമാണിച്ചും അടുത്തെത്തിയിരിക്കുന്ന നീലക്കുറിഞ്ഞിയുടെ പൂക്കാലത്തെ

Auto

വേനല്‍ക്കാലമല്ലേ ? ഹെല്‍മെറ്റിന് ഒരു എസി വാങ്ങാം

ബെംഗളൂരു : ഹെല്‍മെറ്റ് ഉപയോഗിക്കാത്തതിന് യുവാക്കള്‍ നിരത്തുന്ന കാരണങ്ങള്‍ നിരവധിയാണ്. തല ചൂടാകുന്നു എന്ന് പറഞ്ഞ് ചൂടാകുന്നവരാണ് ഇവരില്‍ ധാരാളം പേരും. എന്നാല്‍ ഇനി ഇതെല്ലാം മറന്നേക്കൂ എന്നാണ് ബെംഗളൂരു ആസ്ഥാനമായ ബ്ലുആര്‍മര്‍ ഹെല്‍മെറ്റ്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് ആവശ്യപ്പെടുന്നത്. ബ്ലുസ്‌നാപ് എന്ന

More

കോമണ്‍വെല്‍ത്ത് ഗെയിംസില്‍  ഇന്ത്യന്‍ ഓയിലിന് സുവര്‍ണനേട്ടം

കൊച്ചി: ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ഓയില്‍ കായിക താരങ്ങള്‍ക്ക് മികച്ച നേട്ടം. നാലു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 11 മെഡലുകളാണ് ഇന്ത്യന്‍ ഓയില്‍ സ്‌പോര്‍ട്‌സ് നേടിയത്. ഇന്ത്യന്‍ ഓയിലിന്റെ ടേബിള്‍ ടെന്നീസ് താരം മാനിക