പാക്കിസ്ഥാന്‍ വെടിവയ്പില്‍ പരിക്കേറ്റ ജവാന് വീരമൃത്യു

പാക്കിസ്ഥാന്‍ വെടിവയ്പില്‍ പരിക്കേറ്റ ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ വെടിവയ്പില്‍ പരിക്കേറ്റ ജവാന്‍ മരണത്തിന് കീഴടങ്ങി. ഹവില്‍ദാര്‍ ചരണ്‍ജീത് സിംഗ് ആണ് ജമ്മു സൈനിക ആശുപത്രിയില്‍ മരണമടഞ്ഞത്. കഴിഞ്ഞ ദിവസം രജൗരി ജില്ലയിലൂണ്ടായ വെടിവയ്പ്പില്‍ പരിക്കേറ്റ ചരണ്‍ജീതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച്ച മരിക്കുകയായിരുന്നു.

Comments

comments

Categories: More