Archive

Back to homepage
More

ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ സ്ഥലം മാറ്റി

കൊച്ചി: ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പോലീസ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റം. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആരോപണവിധേയനായതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റിയത്. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത് എസ്പിയുടെ

Life

പാക്കിസ്ഥാനില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ മകള്‍ക്ക് വരനെ ആലോചിച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജ്

  ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യയുടെ മകള്‍ക്ക് വരനെ ആലോചിച്ച് കേന്ത്രമന്ത്രി സുഷമ സ്വരാജ്. ബധിരയും മൂകയുമായ ഗീതയ്ക്ക് വരനെ ആലോചിക്കുന്ന വിവരം ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 25 ലധികം പേരുടെ വിവാഹാലോചനകള്‍ ഗീതയ്ക്ക് വന്നിട്ടുണ്ട്. ഇതില്‍

Top Stories

പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഢിപ്പിക്കുന്നവര്‍ക്ക് ഇനി മുതല്‍ വധശിക്ഷ നടപ്പാക്കും

  ന്യൂഡല്‍ഹി: പോക്‌സോ ഭേദഗതിയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ നിയമ ഭേദഗതി അനുസരിച്ച് 12 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് ഇനിമുതല്‍ വധശിക്ഷ നടപ്പാക്കും. കുട്ടികള്‍ക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുവേണ്ടി 2012ലാണ് കേന്ദ്ര സര്‍ക്കാര്‍ പോക്‌സോ

More

വരാപ്പുഴയില്‍ വീടാക്രമിച്ച കേസില്‍ അറസ്റ്റിലായത് യഥാര്‍ത്ഥ പ്രതികളല്ലെന്ന് പോലീസ്

കൊച്ചി: വരാപ്പുഴയില്‍ വാസുദേവന്റെ വീടാക്രമിച്ച കേസില്‍ അറസ്റ്റിലായത് യഥാര്‍ത്ഥ പ്രതികളല്ലെന്ന് ൈക്രബ്രാഞ്ച്. അതിനാല്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും കേസ് റദ്ദാക്കിയെന്നും പോലീസ്. കേസില്‍ ഒമ്പത് പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഇതില്‍ ഏഴു പേരും നിരപരാധികളാണെന്നും അവരെ കോസില്‍ നിന്ന്

Politics

യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

മുന്‍ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. പാറ്റനിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബന്ധം ഉേപക്ഷിക്കുന്നതായി സിന്‍ഹ അറിയിച്ചത്. ബജറ്റ് സമ്മേളനം നടക്കാത്തതില്‍ പ്രധാനമന്ത്രി ഒരിക്കല്‍ പോലും പ്രതിപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും ഇന്നു മുതല്‍ ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം

Arabia

കൊലപാതക കേസില്‍ 24 മണിക്കൂറിനുള്ളില്‍ ചുരുളഴിച്ച് ദുബായ് പോലീസ്

  ദുബായ്: സത്രീ കൊല്ലപ്പെട്ട കേസില്‍ 24 മണിക്കൂറിനുള്ളില്‍ കേസിന്റെ ചുരുളഴിച്ച് ദുബായ് പോലീസ്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് എത്യോപ്യന്‍ സ്വദേശിയെ വധിച്ച പാക് പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദുബായ് അല്‍ ബറാഹ മേഖലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ആഫ്രിക്കന്‍ വനിത മരിച്ചെന്ന

Slider

തിരുവനന്തപുരത്ത് കണ്ടെത്തിയ മൃതദേഹത്തിലുള്ള വസ്ത്രം വിദേശവനിത ലിഗയുടേതെന്ന് സഹോദരി

തിരുവനന്തപുരം: കണ്ടല്‍ക്കാട്ടിനുള്ളില്‍ ശിരസ്സറ്റ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ വിദേശവനിത ലിഗയുടേതെന്ന സംശയം ബലപ്പെട്ടു. ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസും സംഭവ സ്ഥലത്തെത്തി, മൃതദേഹത്തിലുള്ള വസ്ത്രം ലിഗയുടേതാണെന്നു തിരിച്ചറിഞ്ഞു. മൃതദേഹത്തിനു ഒരു മാസത്തോളം പഴക്കമുണ്ട്. ശാസ്ത്രീയപരിശോധനകളുടെ ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണ് പൊലീസ്.

Current Affairs Slider

ചര്‍ച്ച പരാജയം; ചൊവ്വാഴ്ച്ച മുതല്‍ അനിശ്ചിതകാല സമരമെന്ന് നഴ്‌സുമാര്‍

തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയുമായി ലേബര്‍ കമ്മിഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ ചൊവ്വാഴ്ച്ച മുതല്‍ വീണ്ടും അനിശ്ചിതകാല സമരത്തിനിറങ്ങുമെന്ന് നഴ്‌സുമാര്‍. ചൊവ്വാഴ്ച മുതല്‍ സമരം ആരംഭിക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യുഎന്‍എ) അറിയിച്ചു. മേയ് 12 മുതല്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനും(ഐഎന്‍ഐ) സമരത്തില്‍

More

പാക്കിസ്ഥാന്‍ വെടിവയ്പില്‍ പരിക്കേറ്റ ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ വെടിവയ്പില്‍ പരിക്കേറ്റ ജവാന്‍ മരണത്തിന് കീഴടങ്ങി. ഹവില്‍ദാര്‍ ചരണ്‍ജീത് സിംഗ് ആണ് ജമ്മു സൈനിക ആശുപത്രിയില്‍ മരണമടഞ്ഞത്. കഴിഞ്ഞ ദിവസം രജൗരി ജില്ലയിലൂണ്ടായ വെടിവയ്പ്പില്‍ പരിക്കേറ്റ ചരണ്‍ജീതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച്ച മരിക്കുകയായിരുന്നു.

Health Life More

ആസ്റ്റര്‍ മിംസ് 500 വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി.

കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ അഞ്ഞൂറാമത് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഗുരുതരമായ വൃക്ക രോഗം മൂലം ഇരു വൃക്കകളും തകരാറിലായ 13 വയ്‌സ് മാത്രം പ്രായമുള്ള മുഹമ്മദ് ഫഹദാണ് ആഞ്ഞൂറാമത് വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ആസ്റ്റര്‍ മിംസില്‍

Sports

ചെന്നൈ സൂപ്പര്‍ കിങ്‌സിന് 64 റണ്‍സ് വിജയം

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 64 റണ്‍സിന്റെ വിജയം. ഷെയ്ന്‍ വാട്‌സന്റെ സെഞ്ചുറി മികവില്‍ ചെന്നൈ നേടിയ 204 റണ്‍സിന്റെ വെല്ലുവിളി ഏറ്റെടുത്തെത്തിയ രാജസ്ഥാന്‍ 140 റണ്‍സ് എടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. പൂനെയിലായിരുന്നു മത്സരം. 45 റണ്‍സെടുത്ത ബെന്‍

More

കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ മെട്രോ തൂണുകള്‍ക്ക് കേടുപാടുകളില്ല; ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു

കൊച്ചി: കലൂരില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് മെട്രോ റെയില്‍ തൂണുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് വിദഗ്ധ സംഘം. ഇതേതുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വ്വീസ് പുനരാരംഭിച്ചു. കലൂരിനും ലിസി സ്‌റ്റേഷനും ഇടയില്‍ വ്യാഴാഴ്ച രാത്രി മെട്രോ തൂണിന് സമീപം കെട്ടിടം ഇടിഞ്ഞുതാഴ്ന്നതിനെ തുടര്‍ന്നാണ് ആലുവയില്‍നിന്ന്

Current Affairs

യുഎന്‍എയുമായി ലേബര്‍ കമ്മിഷണര്‍ ചര്‍ച്ച നടത്തും

തിരുവനന്തപുരം: നഴ്‌സുമാരുടെ അനിശ്ചിതകാല സമരത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍എയുമായി ലേബര്‍ കമ്മിഷണര്‍ ഇന്ന് ചര്‍ച്ച നടത്തും. നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ആറാം ദിവസവും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്നത്. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് യുഎന്‍എ മുന്നോട്ട്