രൂപയുടെ മൂല്യം ഒരു വര്‍ഷത്തെ താഴ്ച്ചയില്‍

രൂപയുടെ മൂല്യം ഒരു വര്‍ഷത്തെ താഴ്ച്ചയില്‍

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 13 മാസത്തെ താഴ്ന്ന നിരക്കിലെത്തി. 66.06 ഡോളറിലും താഴെയായിരുന്നു ഇന്നലെ വിനിമയ മൂല്യം. 24 പൈസയുടെ നഷ്ടമാണ് മൂല്യത്തില്‍ ഉണ്ടായത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ധിക്കുന്നതും ധനക്കമ്മി സംബന്ധിച്ച ആശങ്കകളുമാണ് മൂല്യം ഇടിയാനുള്ള പ്രധാന കാരണം. രാജ്യാന്തര വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയാകുന്നുണ്ട്.

Comments

comments

Categories: Business & Economy