449 രൂപക്ക് ‘സൂപ്പര്‍ സിക്‌സസ്’  ഓഫറുമായി കെഎഫ്‌സി

449 രൂപക്ക് ‘സൂപ്പര്‍ സിക്‌സസ്’  ഓഫറുമായി കെഎഫ്‌സി

കൊച്ചി: കെഎഫ്‌സി ഇന്ത്യ 449 രൂപക്ക് ‘സൂപ്പര്‍ സിക്‌സസ്’ അവതരിപ്പിച്ചു. 18 കെഎഫ്‌സി ചിക്കന്‍ പീസുകള്‍ അടങ്ങുന്നതാണ് പുതിയ സൂപ്പര്‍ സിക്‌സസ് ബക്കറ്റ്. 4 പീസ് ഹോട്ട് ആന്‍ഡ് ക്രിസ്പി, 8 പീസ് ബോണ്‍ലെസ്് സ്‌ട്രൈപ്‌സ്, 6 പീസ് ഹോട്ട് വിംഗ്‌സ് എന്നിവയാണ് സൂപ്പര്‍ സിക്‌സസ് വാഗ്ദാനം ചെയ്യുന്നത്. കേരളത്തിലുടനീളമുള്ള എല്ലാ കെഎഫ്‌സി ഭക്ഷണശാലകളിലും ഓണ്‍ലൈന്‍ ആയും സൂപ്പര്‍ സിക്‌സസ് ബക്കറ്റ് ലഭ്യമാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് online.kfc.co.in,, 33994444.

Comments

comments

Categories: Business & Economy