കേരള കൗമുദി ചീഫ് എഡിറ്റര്‍ എംഎസ് രവി അന്തരിച്ചു

കേരള കൗമുദി ചീഫ് എഡിറ്റര്‍ എംഎസ് രവി അന്തരിച്ചു

തിരുവനന്തപുരം: കേരള കൗമുദി ചീഫ് എഡിറ്റര്‍ എംഎസ് രവി അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് ഉച്ചയോടെ സ്വവസതിയില്‍ കുഴഞ്ഞ് വീണ അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കേരള കൗമുദി സ്ഥാപക പത്രാധിപര്‍ കെ സുകുമാരന്റെ മകനായ അദ്ദഹം കേരള കൗമുദി ഡയറക്ടറുമായിരുന്നു. സംസ്‌കാരം പിന്നീട്.

Comments

comments

Categories: FK News
Tags: ms ravi