ഹോംക്രാഫ്റ്റ് 500 കോടി നിക്ഷേപിക്കുന്നു

ഹോംക്രാഫ്റ്റ് 500 കോടി നിക്ഷേപിക്കുന്നു

നോയ്ഡയില്‍ തങ്ങളുടെ ആദ്യ പ്രൊജക്റ്റ് വികസിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപ നിക്ഷേപിക്കുമെന്ന് റിയല്‍റ്റി സംരംഭമായ ഹോംക്രാഫ്റ്റ്. ‘ഹാപ്പി ട്രെയ്ല്‍സ്’ എന്ന ഹൗസിംഗ് പദ്ധതിയാണ് ഹോംക്രാഫ്റ്റ് നോയ്ഡയില്‍ ആരംഭിക്കുന്നത്. അടുത്ത മാസം നിര്‍മാണം ആരംഭിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് കമ്പനിയുടെ നീക്കം. വായ്പയിലൂടെയായിരിക്കും പദ്ധതി ചെലവിനായുള്ള തുക കണ്ടെത്തുക.

Comments

comments

Categories: Business & Economy