സ്വര്‍ണ വില വര്‍ധിച്ചു; മാസത്തെ റെക്കോര്‍ഡ് നിരക്ക്

സ്വര്‍ണ വില വര്‍ധിച്ചു; മാസത്തെ റെക്കോര്‍ഡ് നിരക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. അഞ്ച് ദിവസനത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 80 രൂപ വര്‍ധിച്ച് 23,280 രൂപയിലാണ് വ്യാപാരം തുടരുന്നത്. ഗ്രാമിന് 10 രൂപ കൂടി 2,910ലും വ്യാപാനം പുരോഗമിക്കുന്നു. മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Comments

comments

Categories: Business & Economy
Tags: gold price