Archive

Back to homepage
FK News

മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പൂര്‍ണ പരാജയമാണെന്നും ചെന്നിത്തല ആരോപിച്ചു. ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പ്രസ്ഥാവനകള്‍ നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്

Sports

ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുത്താന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ബിസിസിഐ ഉടച്ചുവാര്‍ക്കണമെന്ന് ലോ കമ്മീഷന്റെ റിപ്പോര്‍ട്ട്. ബിസിസിഐയെ ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനായി പ്രഖ്യാപിച്ച് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറി. ഭരണഘടനയുടെ 12 മത്തെ അനുഛേദത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്‌പോട്‌സ് ഫെഡറേഷനായി ബിസിസിഐയെ പ്രഖ്യാപിക്കണം എന്നും

Slider Top Stories

നോട്ട് ക്ഷാമത്തിന് വെള്ളിയാഴ്ചത്തോടെ പരിഹാരമുണ്ടാകും: രജ്‌നിഷ് കുമാര്‍

ന്യൂഡെല്‍ഹി: നോട്ട് ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങളില്‍ വേണ്ടത്ര നോട്ടുകള്‍ ലഭ്യമാക്കികൊണ്ട് പ്രശ്‌നത്തിന് വെള്ളിയാഴ്ച തന്നെ പരിഹാരം കാണുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ രജ്‌നിഷ് കുമാര്‍. എടിഎമ്മുകളുടെ പ്രവര്‍ത്തനത്തിലും 500 രൂപ അടക്കമുള്ള നോട്ടുകളുടെ ലഭ്യതയിലും ചില സംസ്ഥാനങ്ങളില്‍ മാത്രമാണ്

Auto

2017-18 : മാരുതി സുസുകി ഓള്‍ട്ടോ ബെസ്റ്റ്-സെല്ലിംഗ് പാസഞ്ചര്‍ വാഹനം

ന്യൂഡെല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവുമധികം വിറ്റുപോയ പാസഞ്ചര്‍ വാഹനം മാരുതി സുസുകി ഓള്‍ട്ടോ. ടോപ് 10 ബെസ്റ്റ് സെല്ലിംഗ് പാസഞ്ചര്‍ വാഹനങ്ങളില്‍ മാരുതി സുസുകി ഓള്‍ട്ടോ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. ആദ്യ പത്ത് കാറുകളില്‍ ഏഴെണ്ണവും മാരുതി സുസുകിയുടേതാണ്.

Slider Top Stories

ഭവന വിലകള്‍ ശരാശരി 7 ശതമാനം ഇടിഞ്ഞുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് രാജ്യത്തെ ഒമ്പത് പ്രധാന നഗരങ്ങളില്‍ ജനുവരി-മാര്‍ച്ച് കാലയളവില്‍ ഭവന വിലകള്‍ ശരാശരി ഏഴ് ശതമാനം കുറഞ്ഞെന്ന് റിയല്‍ എസ്റ്റേറ്റ് റിസര്‍ച്ച് ആന്‍ഡ് അനലിറ്റിക്‌സ് കമ്പനിയായ പ്രോപ്ഇക്വിറ്റിയുടെ റിപ്പോര്‍ട്ട്. വില്‍പ്പനയിലെ ഇടിവില്‍ നിന്നും കരകയറുന്നതിനായി ഡെവലപ്പര്‍മാര്‍ വസ്തുവിന്റെ

More

കാണാതായ ഗര്‍ഭിണിയെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയായ യുവതിയെ കരുനാഗപ്പള്ളിയില്‍ കണ്ടെത്തി. മടവൂര്‍ വിളക്കാട് പേഴുവിള വീട്ടില്‍ അന്‍ഷാദിന്റെ ഭാര്യ ഷംന ഷറഫുദ്ദീനെ(21)യാണ് കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തിയത്. ഒറ്റയ്ക്ക് സഞ്ചരിക്കുകയായിരുന്ന യുവതിയെ കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

Slider Top Stories

ആറാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ; ജിഡിപി 2.6 ട്രില്യണ്‍ ഡോളര്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 2.6 ട്രില്യണ്‍ ഡോളറിലെത്തിയതായി ഐഎംഎഫ്. അന്തരാഷ്ട്ര നാണയ നിധിയുടെ ഈ വര്‍ഷത്തെ ലോക സാമ്പത്തിക വീക്ഷണം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 2.5 ട്രില്യണ്‍ ഡോളറില്‍ നിന്നും 2.6 ട്രില്യണ്‍

FK News

ഗോവന്‍ ബീച്ചില്‍ 150 ദിവസം നീണ്ടു നില്‍ക്കുന്ന ശുചീകരണ ക്യാമ്പയിന്‍

പനാജി: മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി ഗോവ ബീച്ചില്‍ 150 ദിവസം നീണ്ടു നില്‍ക്കുന്ന ശുചീകരണ ക്യാമ്പയിന്‍ നടത്തുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ പുനരുത്പാദിപ്പിച്ചും മാലിന്യം നീക്കം ചെയ്തുമാണ് പരിസരം വൃത്തിയാക്കുന്നത്. ഗോവയിലെ പ്രശസ്ത ബീച്ച് മാനേജ്‌മെന്റ് ഏജന്‍സിയായ ദൃഷ്ടി മറൈനാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Slider Top Stories

മതിയായ സാമ്പത്തികമാണ് പ്രധാന മാനദണ്ഡമെന്ന് ധനമന്ത്രാലയം

ന്യൂഡെല്‍ഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലില്‍ പ്രധാന മാനദണ്ഡമായി സര്‍ക്കാര്‍ കണക്കാക്കുന്നത് അപേക്ഷകരുടെ സാമ്പത്തിക ശേഷിയാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിഐപിഎഎം) സെക്രട്ടറി നീരജ് ഗുപ്ത പറഞ്ഞു.എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍

FK News

നവമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തയാളെ തിരിച്ചറിഞ്ഞതായി പൊലിസ്

  കൊച്ചി: കത്വ സംഭവത്തിന്റ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം നടന്ന അപ്രഖ്യാപിത ഹര്‍ത്താലിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞതായി പൊലിസ്. കൊച്ചി സ്വദേശിയായ പ്രതിയെ ക്രൈംബ്രാഞ്ചിന്റെ ഹൈടെക് സെല്ലാണ് കൊച്ചി സ്വദേശിയെ കണ്ടെത്തിയത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തുള്ള കുറിപ്പ് നവമാധ്യമങ്ങളില്‍ ആദ്യം പോസ്റ്റ് ചെയ്തത്

Banking

24 മണിക്കൂറും കറന്‍സി നോട്ട് അച്ചടിക്കുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ടുകള്‍ക്ക് ക്ഷാമം നേരിട്ടതോടെ നോട്ടുകള്‍ അച്ചടിക്കുന്ന പ്രസ്സുകളുടെ പ്രവര്‍ത്തനസമയം 24 മണിക്കൂറാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് വരെ ദിവസേന 18 മുതല്‍ 19 മണിക്കൂര്‍ വരെയാണ് നോട്ട് അച്ചടിച്ചിരുന്നത്. സര്‍ക്കാരിന്റെ നാല് പ്രസ്സുകളിലേയും പ്രവര്‍ത്തനസമയം 24 മണിക്കൂറാക്കി

More

വിഷരഹിത പച്ചക്കറി ;  ശീതീകരിച്ച ഒന്‍പത്  സ്റ്റാളുകള്‍ ആരംഭിക്കും : വിനയന്‍ 

കോഴിക്കോട്: വിഷരഹിത പച്ചക്കറി വില്‍പന നടത്തുന്നതിനായി ഹോര്‍ട്ടികോര്‍പ്പ് ഒന്‍പത് ശീതീകരിച്ച സ്റ്റാളുകള്‍ ആരംഭിക്കുമെന്നു ചെയര്‍മാന്‍ വിനയന്‍. നാളികേര വികസന കോര്‍പറേഷന്റെ വെളിച്ചെണ്ണയും കേരാഫെഡിന്റെ വെളിച്ചണ്ണയും കുട്ടനാടന്‍ അരിയും ലഭ്യമാക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് മാതൃകയില്‍ സ്റ്റാളുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ

FK News

മക്ക മസ്ജിത് കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ രാജി ഹൈക്കോടതി തള്ളി

  ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞ ശേഷം രാജിവച്ച എന്‍ഐഎ കോടതി ജഡ്ജി കെ രവീന്ദര്‍ റെഡ്ഡിയുടെ രാജി അപേക്ഷ ഹൈക്കോടതി തള്ളി. സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ച ശേഷം ജഡ്ജി രാജി സമര്‍പ്പിക്കുകയായിരുന്നു.

Auto

ഫോക്‌സ്‌വാഗണ്‍ ലോഗോ മാറ്റുന്നു

വോള്‍ഫ്‌സ്ബര്‍ഗ് : 2019 ല്‍ ഫോക്‌സ്‌വാഗണ്‍ പുതിയ ലോഗോ സ്വീകരിക്കും. നിലവില്‍ ഉപയോഗിക്കുന്ന ലോഗോയേക്കാള്‍ കൂടുതല്‍ ആധുനികമായിരിക്കും പുതിയത്. ഒരുപക്ഷേ കമ്പനിയുടെ ചരിത്രത്തില്‍ ഇതാദ്യമായി വി, ഡബ്ല്യു എന്നീ അക്ഷരങ്ങള്‍ ഇല്ലാതെയുള്ള ആദ്യ ലോഗോ ആയിരിക്കും ഇനി ഉപയോഗിക്കുന്നത്. 1930 കളുടെ

Business & Economy

തായ്‌വാന്റെ ഇന്‍ഡസ്ട്രി എക്‌സ്‌പോ ഇന്ത്യയില്‍

ന്യൂഡെല്‍ഹി: ഇന്ത്യയുമായുള്ള വാണിജ്യബന്ധം വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി തായ്‌വാന്‍ തങ്ങളുടെ ആദ്യ പ്രമോഷണല്‍ പരിപാടിയായ തായ്‌വാന്‍ എക്‌സ്‌പോ ഇന്ത്യയില്‍ സംഘടിപ്പിക്കുമെന്ന് തായ്‌വാന്‍ എക്സ്റ്റേണല്‍ ട്രേഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (തായ്ട്രാ)പ്രഖ്യാപിച്ചു. അടുത്ത മാസം 17 മുതല്‍ 19 വരെ ന്യൂഡെല്‍ഹിയില്‍ നടക്കുന്ന എക്‌സ്‌പോയില്‍