യുഎന്‍ ഉപസമിതികളില്‍ ഇനി ഇന്ത്യയും

യുഎന്‍ ഉപസമിതികളില്‍ ഇനി ഇന്ത്യയും

യുഎന്‍: ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക കൗണ്‍സിലിന്റെ ഉപസമിതികളിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാരിത സംഘടനകള്‍ക്കായുള്ള കമ്മിറ്റി, വികസന-ജനസംഖ്യാ കമ്മീഷന്‍, സാമൂഹിക വികസന കമ്മീഷന്‍, കുറ്റകൃത്യം തടയല്‍-നീതി കമ്മീഷന്‍ എന്നിവയിലേക്കാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിതര സംഘടനകള്‍ക്കായുള്ള തെരഞ്ഞടുപ്പില്‍ ഇന്ത്യയ്ക്കാണ് ഏറ്റവും അധികം വോട്ടുകള്‍ ലഭിച്ചത്.

Comments

comments

Categories: FK News