150 മില്യണ്‍ മൊബീല്‍ ഉപയോക്താക്കള്‍

150 മില്യണ്‍ മൊബീല്‍ ഉപയോക്താക്കള്‍

ബംഗ്ലാദേശിലെ മൊബീല്‍ ഉപയോക്താക്കളുടെ എണ്ണം 150 മില്യണിലെത്തിയെന്ന് നിഗമനം. ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ 3.66 മില്യണ്‍ മൊബീല്‍ ഉപഭോക്താക്കളാണ് രാജ്യത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഫെബ്രുവരി അവസാനത്തിലെ കണക്ക് പ്രകാരം ബംഗ്ലാദേശിലെ മൊബീല്‍ ഉപയോക്താക്കളുടെ എണ്ണം 148.76 മില്യണാണെന്ന് ടെലികോം റെഗുലേറ്റര്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: World