Archive

Back to homepage
Tech

2021 ആകുമ്പോളേക്കും 5ജി സ്മാര്‍ട് ഫോണുകള്‍ എത്തും

ന്യൂഡല്‍ഹി: 2021 ആകുമ്പോളേക്കും 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ രംഗത്ത് എത്തുമെന്ന് പുതിയ റിപ്പോര്‍ട്ട്. 2019 ന്റെ തുടക്കമാവുമ്പോള്‍ ഇതിനുള്ള പ്രവര്‍ത്തനത്തിന് ആരംഭം കുറിക്കുമെന്ന് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നാമെല്ലാം ഫോണുകള്‍ക്ക് 5ജി  സ്പീഡ് വേണമെന്ന് ഗ്രഹിക്കുന്നവര്‍ തന്നെയാണ്.

Arabia

തൊഴില്‍ നിയമനം സംബന്ധിച്ച് യു.എ.ഇയും ബംഗ്ലാദേശും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

  ദുബായ്: യു.എ.ഇയില്‍ ബംഗ്ലാദേശികളുടെ നിയമനത്തിനായി യു.എ.ഇയും ബംഗ്ലാദേശും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. മനുഷ്യാവകാശപുനരധിവാസ മന്ത്രി നാസര്‍ ബിന്‍ തനി ജുമാ അല്‍ അല്‍ ഹമലി, പ്രവാസി കാര്യ വകുപ്പിന്റെ അണ്ടര്‍സെക്രട്ടറി നൊമിറ്റ ഹല്‍ദാര്‍ എന്‍ഡിസി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. വ്യത്യസ്ത

FK News

മോദി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി

  ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി. അഞ്ച് ദിവസത്തെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ലണ്ടനിലെത്തിയ മോദി 10 ഡൗണിംഗ് സ്ട്രീറ്റില്‍ വെച്ചാണ് തെരേസ മേയുമായി കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം, വിസ,

Health Life

പാട്ടുകേള്‍ക്കാം രക്തസമ്മര്‍ദ്ദം അകറ്റാം..

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഏറ്റവും മികച്ച മരുന്നാണ് പാട്ട് കേള്‍ക്കുന്നത്. പരമ്പരാഗത ക്ലാസ്സിക്കല്‍ പാട്ടുകളാണ് കൂടുതല്‍ ഉല്ലാസം പകരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹൈപ്പര്‍ടെന്‍ഷന്‍ കുറയുന്നതിനും ശാന്തത ലഭിക്കുന്നതിനും പാട്ട് കേള്‍ക്കുന്നത് കൊണ്ട് കഴിയും. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും നല്ലൊരു മരുന്നാണിതെന്ന് പഠനങ്ങള്‍

Slider Top Stories

പ്രധാനമന്ത്രി ലണ്ടനിലെത്തി; കോമണ്‍വെല്‍ത്ത് സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കം

ലണ്ടന്‍: കോമണ്‍വെല്‍ത്ത് രാഷ്ട്രതലവന്മാരുടെ സമ്മേളനത്തിന് വ്യാഴാഴ്ച ബ്രിട്ടനില്‍ തുടക്കമാകും. കോമണ്‍വെല്‍ത്തിന്റെ ഭാവി ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്ന സമ്മേളനം രണ്ടു ദിവസമായാണ് നടക്കുക. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനിലെത്തി. തിങ്കളാഴ്ച സ്വീഡനിലെത്തിയ പ്രധാനമന്ത്രി ഇന്തോ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുത്തശേഷം ചൊവ്വാഴ്ച

Slider Top Stories

നിരവ് മോദി തട്ടിപ്പ്: പിഎന്‍ബി ഓഹരികള്‍ വിറ്റൊഴിഞ്ഞ് നിക്ഷേപകര്‍

ന്യൂഡെല്‍ഹി: വജ്ര വ്യാപാരി നിരവ് മോദി നടത്തിയ 13,600 കോടി രൂപയുടെ തട്ടിപ്പ് പുറത്തുവന്നതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഓഹരികള്‍ കൈയൊഴിഞ്ഞതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കാണ് പിഎന്‍ബി. ബാങ്കിന്റെ ജാമ്യരേഖ ഉപയോഗിച്ച്

Slider Top Stories

ഹൈനാന്‍ പ്രവിശ്യയിലേക്ക് സൗജന്യ വിസാ യാത്ര അനുവദിക്കുമെന്ന് ചൈന

ബെയ്ജിംഗ്: തങ്ങളുടെ ദക്ഷിണ മേഖലയിലെ ദ്വീപ് ഹൈനാനിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുമെന്ന് ചൈന. അന്താരാഷ്ട്ര ടൂറിസ്റ്റികളെ കൂടുതല്‍ ആകര്‍ഷിച്ച് വഴി ഉഷ്ണമേഖലാ പ്രദേശമായ ഹൈനാനെ കൂടുതല്‍ ശ്രദ്ധേയമാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. പുതിയ നയം മേയ് മാസം

Health

സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഉറക്കം ആവശ്യമെന്ന് പഠനങ്ങള്‍

സ്ത്രീകള്‍ക്ക് പൂരുഷന്മാരേക്കാള്‍ കൂടുതല്‍ ഉറക്കം ആവശ്യമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെ ലോബറോഹ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുടെ തലച്ചോറ് പ്രവര്‍ത്തിക്കുന്നുവെന്നതു തന്നെ കാരണം. 30 നും 60 നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ ആറ്, ഏഴ് മണിക്കൂര്‍

Auto

ബജാജ് പള്‍സര്‍ 150 ഡുവല്‍ ഡിസ്‌ക് വേരിയന്റ് പുറത്തിറക്കി

ന്യൂഡെല്‍ഹി : ഇരട്ട ഡിസ്‌ക് ബ്രേക്ക് സഹിതം ബജാജ് പള്‍സര്‍ 150 യുടെ ഓള്‍-ന്യൂ വേര്‍ഷന്‍ അവതരിപ്പിച്ചു. ഷാര്‍പ്പ് ഡിസൈന്‍, പുതിയ കളര്‍ സ്‌കീമുകള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 2018 ബജാജ് പള്‍സര്‍ 150 ട്വിന്‍ ഡിസ്‌ക് വേരിയന്റിന് 78,016 രൂപയാണ്

More

ഓണ്‍ലൈന്‍ നിയമനങ്ങള്‍  മൂന്നു ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ നിയമനങ്ങളില്‍ കഴിഞ്ഞ മാസം മുന്‍ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് മൂന്നു ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതായി ജോബ് പോര്‍ട്ടലായ നൗക്കരി ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട്. മാര്‍ച്ച് മാസത്തിലെ നൗക്കരി ജോബ്‌സ്പീക്ക് ഇന്‍ഡെക്‌സ് 2,129 ആണ്. അതായത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച്

Business & Economy

മൊബിക്വിക്ക് ടിഎന്‍ഇബിയുമായി  കൈകോര്‍ക്കുന്നു

ചെന്നൈ: ഓണ്‍ലൈന്‍ പേമെന്റ് സേവനമൊരുക്കുന്നതിനായി ഡിജിറ്റല്‍ പേമെന്റ് സേവനദാതാക്കളായ മൊബിക്വിക്ക് തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡുമായി(ടിഎന്‍ഇബി) കൈകോര്‍ക്കുന്നു. ഇതു വഴി മൊബിക്വിക്ക് വാലെറ്റില്‍ നിന്നും തങ്ങളുടെ ഇലക്ട്രിസിറ്റി ബില്ലുകള്‍ ഓണ്‍ലൈനായി അടക്കാന്‍ ഉപഭോക്താക്കള്‍ക്കാകും. ടിഎന്‍ഇബിയുടെ കീഴില്‍ വരുന്ന 280 ലക്ഷം ഉപഭോക്താക്കള്‍ക്ക് പ്രയോജനം

Business & Economy

ഫ്‌ളിപ്കാര്‍ട്ട് അസൂസുമായി ധാരണാപത്രം ഒപ്പുവെച്ചു

ന്യൂഡെല്‍ഹി: ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് തായ്‌വാന്‍ ആസ്ഥാനമായ സ്മാര്‍ട്ട്‌ഫോണ്‍, ഐടി കമ്പനിയായ അസൂസുമായി പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു. 2020 ഓടെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ 40 ശതമാനം വിഹിതം സ്വന്തമാക്കാനുള്ള ഫഌപ്കാര്‍ട്ട് പദ്ധതിയുടെ ഭാഗമാണ് കരാര്‍. രാജ്യത്ത് വിറ്റഴിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍

FK News

കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിന്റെയും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിറ്റി പൊലിസ് കമ്മീഷണറാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബോധപൂര്‍വമുള്ള സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍

Business & Economy

5ജി സ്മാര്‍ട്ട്‌ഫോണുകള്‍ 2021 ഓടെ 110 ദശലക്ഷം  യൂണിറ്റാകും

ന്യൂഡെല്‍ഹി: 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഷിപ്പ്‌മെന്റ് 2021 ആകുന്നതോടെ 255 ശതമാനം വര്‍ധിച്ച് 110 ദശലക്ഷം യൂണിറ്റാകുമെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം വാണിജ്യവല്‍ക്കരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ വളര്‍ച്ച മന്ദഗതിയിലായിരിക്കുമെന്നും രാജ്യങ്ങള്‍ നോണ്‍-സ്റ്റാന്റലോണില്‍ നിന്നും സ്റ്റാന്റലോണ്‍ 5ജി ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറുന്നതോടെ വില്‍പ്പന

Arabia

ഉടച്ചുവാര്‍ക്കലിന് ശേഷം ആദ്യ ലാഭം പ്രതീക്ഷിച്ച് മര്‍ക്ക

ദുബായ്: ആദ്യ പാദത്തില്‍ ആദ്യമായി പ്രവര്‍ത്തന ലാഭം പ്രതീക്ഷിച്ച് മര്‍ക്ക. ഗള്‍ഫ് മേഖലയില്‍ റിയല്‍ മാഡ്രിഡ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ എക്‌സ്‌ക്ലൂസിവ് അവകാശമുള്ള റീട്ടെയ്‌ലറാണ് മര്‍ക്ക. എന്നാല്‍ കമ്പനിക്ക് ഇതുവരെ ലാഭക്കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ല. 2017ല്‍ കമ്പനി രേഖപ്പെടുത്തിയിരിക്കുന്ന മൊത്തം നഷ്ടം