‘ചൈന കറന്‍സി മൂല്യം കുറയ്ക്കുന്നു’

‘ചൈന കറന്‍സി മൂല്യം കുറയ്ക്കുന്നു’

തങ്ങള്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ ചൈനയും റഷ്യയും പോലുള്ള രാജ്യങ്ങള്‍ അവരുടെ കറന്‍സിയുടെ മൂല്യം കുറയ്ക്കുകയാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് അംഗീകരിക്കാനാവുന്നതല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സുസ്ഥിര സാമ്പത്തിക വളര്‍ച്ചയെ തുടര്‍ന്ന ഫെഡ് റിസര്‍വ് കഴിഞ്ഞ മാസം ഹ്രസ്വകാല പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.

Comments

comments

Categories: World