ഒപ്പോ എഫ് 7 പുതിയ വര്‍ണത്തില്‍

ഒപ്പോ എഫ് 7 പുതിയ വര്‍ണത്തില്‍

ചൈനീസ് കമ്പനിയായ ഒപ്പോയുടെ എഫ് 7 സ്മാര്‍ട്ട്‌ഫോണ്‍ ഇനി ഡയമണ്ട് ബ്ലാക്ക് കളര്‍ വേരിയന്റിലും ലഭ്യമാകും. 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഈ മോഡലിന് 26,990 രൂപയാണ് വില. ഫുള്‍ എച്ച്ഡി ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയും എ ഐ ബ്യൂട്ടി ടെക്‌നോളജിയും ഉള്ള എഫ്7ന്റെ ഫ്രണ്ട് ക്യാമറ 25 എംപി ശേഷിയുള്ളതാണ്. ഏപ്രില്‍ 21 മുതല്‍ വില്‍പ്പന ആരംഭിക്കും.

Comments

comments

Categories: Tech
Tags: oppo f7