രാജ്യത്ത് എടിഎമ്മുകള്‍ വീണ്ടും കാലിയാകുന്നു

രാജ്യത്ത് എടിഎമ്മുകള്‍ വീണ്ടും കാലിയാകുന്നു

ന്യൂഡല്‍ഹി: ഒരു ഇടക്കാലത്തിന് ശേഷം രാജ്യത്തെ എടിഎമ്മുകള്‍ വീണ്ടും കാലിയാകുന്നു. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര, യുപി, തെലുങ്കാന, ഡല്‍ഹി, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലാണ് നോട്ട് ക്ഷാമം കൂടുതലായി ബാധിച്ചിരിക്കുന്നത്. ഉത്സവ സീസണില്‍ പണം കൂടുതലായി പിന്‍വലിച്ചതാണ് ക്ഷാമത്തിന് കാരണമെന്നാണ് ആര്‍ബിഐ നല്കുന്ന വിശദീകരണം. ഉടന്‍ തന്നെ കൂടുതല്‍ പണം എടിഎമ്മുകളില്‍ എത്തിക്കുമെന്നും ആര്‍ബിഐ അറിയിച്ചു. പ്രശ്‌നം പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചിരിക്കുകയാണ്.

Comments

comments

Categories: FK News
Tags: ATM

Related Articles