നാലാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില

നാലാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 23,200 രൂപയിലും ഗ്രാമിന് 2900 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Comments

comments

Categories: Business & Economy
Tags: gold price