പ്രമേഹം ബാധിക്കുന്നവരുടെ ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടുന്നു. എന്നാല്‍ അവയുടെ കോശങ്ങള്‍ വളരാത്തത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കാനിടയാക്കും. പ്രമേഹരോഗികളായവര് അവരുടെ ഭക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അവരുടെ ഭക്ഷണരീതി മാത്രമല്ല, അവരുടെ ഭക്ഷണ സമയവും പഞ്ചസാരയുടെ അളവില്‍ വ്യത്യാസമുണ്ടാക്കാം. ഡയബറ്റിക് മെഡിസിന് പ്രസിദ്ധീകരിച്ച പുതിയ പഠനപ്രകാരം, നേരത്തേ പ്രഭാത ഭക്ഷണം കഴിക്കുന്ന പ്രമേഹരോഗികള്‍ക്ക് ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്സ് (ബി.എം.ഐ) ഉണ്ടാകാന്‍ സാധ്യതയുണ്ട്.
വൈകി എഴുന്നേല്ക്കുകയും വൈകി ഉറങ്ങുകയും ചെയ്യുന്നവര്‍ക്ക് പൊണ്ണത്തടിക്ക് സാധ്യത കൂടുതലാണ്. തായ്ലന്ഡിലെ 210 പേരുടെ ഇടയിലാണ് പഠനം നടത്തിയത്. ഉറങ്ങാന്‍ കിടക്കുന്നതും ഉറങ്ങാന്‍ പോകുന്നതുമായ മുന്‍ഗണനാ സമയം, ഒരു ദിവസം പകല്‍ ചെലവഴിച്ച സമയം, എന്നിവ കണക്കിലെടുത്തു.
പ്രമേഹം അകറ്റുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
ഫൈബറുകള്‍ ധാരാളമടങ്ങിയവയാണ് ബാര്‍ലി. ബാര്‍ലി, തവിടുള്ള അരി, റാഗി എന്നിവ രക്തത്തിലെ പ്രമേഹത്തെ നിയന്ത്രിക്കും. ഇവ മാത്രമല്ല, ഉരുളക്കിഴങ്ങ്, നേന്ത്രപ്പഴം, പാവയ്ക്ക എന്നിവയും നല്ല ഫലം നല്‍കും.