നേപ്പാളില്‍ ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം

നേപ്പാളില്‍ ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം

കാഠ്മണ്ഡു: കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്ക് സമീപത്ത് സ്‌ഫോടനമുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഓഫീസ് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. ബിരാത്‌നഗറില്‍ സ്ഥിതി ചെയ്യുന്ന എംബസിക്ക് സമീപത്തായിരുന്നു സംഭവം. സംഭവസമയത്ത് ഓഫീസില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.

Comments

comments

Categories: FK News

Related Articles