അഗ്രി ഇന്നൊവേഷനായി കൂട്ടായ്മ

അഗ്രി ഇന്നൊവേഷനായി കൂട്ടായ്മ

രാജ്യത്തെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ടെക്‌നോളജി കമ്പനികളും വിത്ത് കമ്പനികളും ചേര്‍ന്ന് പുതിയ വ്യാവസായിക സംഘടനയ്ക്ക് രൂപം നല്‍കി. അലയന്‍സ് ഫോര്‍ അഗ്രി ഇന്നൊവേഷന്‍ ( എഎ ഐ ) എന്നു പേരിട്ടിരിക്കുന്ന കൂട്ടായ്മ ഇന്ത്യന്‍ കര്‍ഷകര്‍ക്കായി നൂതനവും വളര്‍ന്നു വരുന്നതുമായ സാങ്കേതിക വിദ്യകള്‍ക്ക് പ്രോല്‍സാഹനം നല്‍കും.

Comments

comments

Categories: More