കുളിക്കാനിറങ്ങിയ രണ്ടു പേര്‍ മുങ്ങി മരിച്ചു.

കുളിക്കാനിറങ്ങിയ രണ്ടു പേര്‍ മുങ്ങി മരിച്ചു.

കോട്ടയം: പൂഞ്ഞാറില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്‍ മുങ്ങി മരിച്ചു. കോട്ടയം സ്വദേശികളായ മുഹമ്മദ് റിയാസ്, ക്രിസ്റ്റഫര്‍ ഏബ്രഹാം ജോക്കബ് എന്നിവരാണ് മരിച്ചത്. ഒരാള്‍ വെള്ളത്തില്‍ വീണപ്പോള്‍ മറ്റേയാള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടു പേരും ഒഴുക്കില്‍ പെട്ടതെന്ന് കരുതുന്നു.

Comments

comments

Categories: More