Archive

Back to homepage
Health

കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന്റെ കാരണം

കൊച്ചുകുട്ടികള്‍ എല്ലാം കിടക്കയില്‍ മൂത്രമൊഴിക്കുന്നവരാണ്. എന്നാല്‍ ചില കുട്ടികള്‍ മുതിര്‍ന്നതിന് ശേഷവും ഈ ശീലങ്ങള്‍ തുടരുന്നതായി കാണാം. ഇതിന് പല കാരണങ്ങളുണ്ട്. ഉറക്കത്തിനിടയില്‍ നിയന്ത്രിക്കാനാവാതെയാണ് പല കുട്ടികളും മൂത്രമൊഴിക്കുന്നത്. പാരമ്പര്യമായി പല കുട്ടികളിലും ഒരു പ്രായം വരെ ഈ സ്വഭാവം കാണാറുണ്ട്.

Health

ആര്‍ത്തവ ദിനങ്ങളിലെ വേദനയകറ്റാം

ആര്‍ത്തവ ദിനങ്ങളിലെ വയറുവേദനയാണ് മിക്ക പെണ്‍കുട്ടികളുടേയും പ്രശ്‌നം. ചൂടുവെള്ളം കൊണ്ടും തലയിണ കൊണ്ടും ശരീരം മൊത്തം പിടിച്ചിട്ടും വേദന മാറാത്തവരാണ് ഭൂരിഭാഗവും. വയറിലും നടുവിനുമുള്ള വേദന മാറ്റണമെങ്കില്‍ ആര്‍ത്തവ ദിനങ്ങളില്‍ മാത്രം ശ്രദ്ധ കൊടുത്താല്‍ പോരാ. ദൈനംദിന ജീവിതത്തില്‍ മാറ്റം വരുത്തേണ്ട

Slider Top Stories

അടുത്തമാസം ഉര്‍ജിത് പട്ടേല്‍ ഹാജരാകണമെന്ന് പാര്‍ലമെന്ററികാര്യ സമിതി

ന്യൂഡെല്‍ഹി: കഴിഞ്ഞ ഏതാനും മാസങ്ങളായി പുറത്തു വരുന്ന ബാങ്കിംഗ് തട്ടിപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മേയ് 17ന് ഹാജരാകണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനോട് പാര്‍ലമെന്ററികാര്യ സമിതി. കോണ്‍ഗ്രസ് നേതാവ് എം വീരപ്പ മൊയ്‌ലി അധ്യക്ഷനായുള്ള പാര്‍ലമെന്റ് ധനകാര്യ

Slider Top Stories

മുത്തൂറ്റ് കാപിറ്റലിന് മൊത്തം ആസ്തിയില്‍ 55 ശതമാനം വര്‍ധന

കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള, രാജ്യത്തെ ഏറ്റവുമധികം വളര്‍ച്ച രേഖപ്പെടുത്തുന്ന ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തിലെ പ്രവര്‍ത്തനം ഫലം പുറത്തുവിട്ടു. കമ്പനിയുടെ ആകെ ആസ്തി ഇക്കാലയളവില്‍ 2238 കോടിയായി വര്‍ധിച്ചു.

Auto

2018 റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : 2018 മോഡല്‍ റേഞ്ച് റോവറിന്റെയും റേഞ്ച് റോവര്‍ സ്‌പോര്‍ട് ഫേസ്‌ലിഫ്റ്റിന്റെയും ബുക്കിംഗ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ആരംഭിച്ചു. 2018-19 സാമ്പത്തിക വര്‍ഷം പത്ത് പുതിയ ലോഞ്ചുകള്‍ നടത്തുമെന്ന് ജെഎല്‍ആര്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. പരിഷ്‌കരിച്ച ഈ രണ്ട് മോഡലുകളും

Slider Top Stories

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം; വകുപ്പുകള്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് തയാറാക്കുന്നു

തിരുവനന്തപുരം: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിനു മുന്നോടിയായി വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തിക്കൊണ്ട് പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് മന്ത്രിമാരോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കുന്ന ഫോമില്‍ പ്രധാന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കാാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ

Health

ഇരുമ്പിന്റെ അംശം അടങ്ങിയ ഏഴ് ഭക്ഷണങ്ങള്‍

ഏറ്റവും കൂടുതല്‍ ഇരുമ്പിന്റെ അംശം അടങ്ങിയ ഏഴ് ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം. ഒരു ദിവസത്തില്‍ ഒരാളിന്റെ ശരീരത്തില്‍ എത്തേണ്ട ഇരുമ്പിന്റെ അളവ് 18 മില്ലി ഗ്രാം ആണ്. അത് എത്രത്തോളം നമ്മുടെ ശരീരത്തില്‍ എത്തുന്നുണ്ട് ?. ധാതു രൂപത്തിലുള്ള ഇരുമ്പിന്റെ

Movies

വിദേശയാത്രയ്ക്ക് സല്‍മാന്‍ ഖാന് കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷാ കാലാവധി തുടരവെ വിദേശത്തേക്ക് പോകാന്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് കോടതിയുടെ അനുമതി. ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് താരത്തിന് അനുമതി നല്‍കിയത്. കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു സല്‍മാന്‍

FK News

പെരുമ്പാവൂരില്‍ ഓടയില്‍ നിന്നും തലയോട്ടി കണ്ടെത്തി

പെരുമ്പാവൂര്‍: നഗരമദ്ധ്യത്തിലെ ഓടയില്‍ നിന്നും തലയോട്ടി കണ്ടെത്തി. പഴയ ബിവറേജിനടുത്തുള്ള ഓട വൃത്തിയാക്കുന്നതിനിടെ ഇന്ന് പുലര്‍ച്ചെ 6.30നാണ് തലയോട്ടി കണ്ടെത്തുന്നത്. സമീപത്ത് കടകള്‍ നടത്തുന്ന വ്യാപാരികള്‍ ഓടയിലെ വെള്ളക്കെട്ട് ഇല്ലാതാക്കുന്നതിനായി മാലിന്യം നീക്കം ചെയ്യുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസെത്തി തലയോട്ടി

Slider Top Stories

വ്യാപാര പ്രശ്‌നങ്ങള്‍ യുഎസുമായി ചര്‍ച്ച ചെയ്യുന്നു: സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യുഎസുമായി ഇന്ത്യ സഹകരിച്ചു പ്രവര്‍ത്തിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് യുഎസ് വളരെ പ്രധാനപ്പെട്ട വ്യാപാര പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുകിട, ഇടത്തരം കയറ്റുമതിക്കാരുടെ ബിസിനസുകള്‍

Health

വേനല്‍ക്കാലം, അമിതഭാരം കുറയ്ക്കാന്‍ ഇതാണ് മികച്ച സമയം

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല സമയം വേനല്‍ക്കാലമാണ്. അതിന് നിങ്ങള്‍ക്കാവശ്യമായതെല്ലാം ഈ സമയത്ത് ലഭ്യമാകുമെന്നതു തന്നെ കാര്യം. വേഗത്തില്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നുവെങ്കില്‍ ഈ അഞ്ച് കാര്യങ്ങള്‍ പിന്തുടരാം തണ്ണിമത്തനും നാരങ്ങയും വേനല്‍ക്കാലമായതിനാല്‍ ദാഹമകറ്റാന്‍ തണ്ണിമത്തന്‍ പോലുള്ള ജലാംശം നിറഞ്ഞ ഭക്ഷണം

Arabia

‘ഇമാറും അല്‍ദാറും തമ്മില്‍ ഇപ്പോള്‍ ലയന സാധ്യതകളില്ല’

ദുബായ്: യുഎഇയിലെ പ്രോപ്പര്‍ട്ടി ഭീമന്മാരായ അല്‍ദാറും ഇമാറും ഇപ്പോള്‍ ലയിക്കാന്‍ ഉദ്ദേശിക്കുന്നതില്ല. അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ ഖലീഫ അല്‍ മുബാറക്കാണ് സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇത് വ്യക്തമാക്കിയത്. അബുദാബിയിലും ദുബായിലുമായി എട്ട് ബില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന വമ്പന്‍ പദ്ധതികള്‍ വികസിപ്പിക്കുന്നതിനായി

Business & Economy

ഡിഎസ്ബി കണ്‍സ്യൂമര്‍ പാര്‍ട്‌ണേഴ്‌സ് നിക്ഷേപം നടത്തി

ന്യൂഡെല്‍ഹി: സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ഡിഎസ്ബി കണ്‍സ്യൂമര്‍ പാര്‍ട്‌ണേഴ്‌സ് ഡെല്‍ഹി ആസ്ഥാനമായ സ്ലീപ്പി ഔള്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥരായ സ്ലീപ്പി ഔള്‍ കോഫി പ്രൈവറ്റ് ലിമിറ്റഡില്‍ 3.26 കോടി രൂപ നിക്ഷേപിച്ചു. പാക്കേജ്ഡ് ബിവറേജസ് മേഖലയിലെ ഡിഎസ്ജിയുടെ രണ്ടാമത്തെ

Business & Economy

ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

  മുംബൈ: തുടര്‍ച്ചയായ ഒമ്പതാം ദിവസത്തിലും ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 89.63 പോയിന്റ് നേട്ടത്തില്‍ 34,395.06ലും നിഫ്റ്റി 20.30 പോയിന്റ് ഉയര്‍ന്ന് 10,548.70ലുമാണ് ക്ലോസ് ചെയ്തത്. പവര്‍ ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, ഭാരതി

Business & Economy

സോണി ഹെഡ് ഫോണ്‍ , സ്പീക്കര്‍ ശ്രേണി വിപുലീകരിക്കുന്നു

ന്യൂഡെല്‍ഹി: ഓഡിയോ വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താനായി സോണി ഇന്ത്യ പുതിയ ഹെഡ് ഫോണ്‍ ശ്രേണിയും എക്‌സ്ട്രാ ബാസ് വയര്‍ലെസ് സ്പീക്കര്‍ നിരയും അവതരിപ്പിച്ചു. ഉന്നതഗുണമേന്മയുള്ള ശബ്ദം നല്‍കാന്‍ പാകത്തിന് രൂപകല്‍പ്പന ചെയ്തവയാണ് ഈ ഹെഡ് ഫോണുകള്‍. വര്‍ധിച്ചു വരുന്ന