ജര്‍മനിയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റുമാര്‍ മരിച്ചു

ജര്‍മനിയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റുമാര്‍ മരിച്ചു

 

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ രണ്ടു ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റുമാര്‍ മരിച്ചു. ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ ഷ്വാബിഷ് ഹാള്‍ നഗരത്തിലാണ് അപകടം. രണ്ടു വിമാനങ്ങളും കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. രണ്ടു പൈലറ്റുമാരും മരിച്ചു. വിമാനത്തില്‍ മറ്റ് യാത്രക്കാരുണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Comments

comments

Categories: World