മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു

മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരിനെതിരെ കര്‍ഷകര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. ലോംഗ് മാര്‍ച്ചിനു ശേഷം നല്‍കിയ ഉറപ്പുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പാലിച്ചില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ ഒന്ന് മുതല്‍ മാര്‍ച്ച് തുടങ്ങാനാണ് തീരുമാനം. 24 ജില്ലകളില്‍ നിന്നും 20 ലക്ഷം കര്‍ഷകരുടെ ഒപ്പ് ശേഖരിക്കുമെന്നും കിസാന്‍ സഭ ചൂണ്ടിക്കാട്ടി. ഫെബ്രുവരിയില്‍ നാസിക്കില്‍ ആരംഭിച്ച ലോംഗ് മാര്‍ച്ചില്‍ 20,000 ത്തോളം കര്‍ഷകര്‍ പങ്കെടുത്തിരുന്നു.

Comments

comments

Categories: Slider